റെയ്‌നയുടെ അഭാവം ചെന്നൈയ്ക്ക് ക്ഷീണം; ഡീന്‍ ജോണ്‍സ്
Sunday, July 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

റെയ്‌നയുടെ അഭാവം ചെന്നൈയ്‌ക്ക് ക്ഷീണം; ഡീന്‍ ജോണ്‍സ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 17, 2020, 12:57 pm IST
FacebookTwitterWhatsAppTelegram

മുംബൈ: ഐ.പി.എല്ലില്‍ സുരേഷ് റയ്‌നയുടെ അഭാവം ചെന്നൈ സൂപ്പര്‍കിംഗ്‌സിന്റെ വീര്യം കുറയ്‌ക്കുമെന്ന് മുന്‍ ഓസീസ് താരം ഡീന്‍ ജോണ്‍സ്. വ്യക്തിപരമായ കാരണങ്ങളാല്‍ സുരേഷ് റയ്‌നയും ഹര്‍ഭജന്‍ സിംഗും ചെന്നൈ നിരയില്‍ ഇത്തവണ കളിക്കുന്നില്ല.

ചെന്നൈയുടെ ബാറ്റിംഗ് കരുത്തില്‍ സുരേഷ് റയ്‌ന എന്നും നിര്‍ണ്ണായകമാണ്. മധ്യനിരയില്‍ പ്രതിസന്ധി പരിഹരിക്കാന്‍ പറ്റുന്ന ഇതുപോലൊരു താരമില്ലെന്നാണ് ജോണ്‍സ് പറയുന്നത്. ബാറ്റിംഗ് തകര്‍ച്ച ഒഴിവാക്കാനും അതിവേഗം റണ്‍സ് കയറ്റാനും റയ്‌നയ്‌ക്കുള്ള കഴിവ് കുറച്ചുകാണാനാകില്ലെന്നും ജോണ്‍സ് പറഞ്ഞു. ഐ.പി.എല്ലിന്റെ 12 സീസണുകളിലേയും ഏറ്റവും മികച്ച അഞ്ചു റണ്‍ വേട്ടക്കാരില്‍ ഒരാളാണ് റെയ്‌ന. ഇടംകയ്യന്‍ ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ ബൗളര്‍മാര്‍ക്ക് റയ്‌ന എന്നും വെല്ലുവിളി ഉയര്‍ത്തുന്ന താരമാണെന്നും ജോണ്‍സ് പറഞ്ഞു.

റയ്‌നയുടേയും ഹര്‍ഭജന്റേയും അഭാവം എങ്ങനെ പരിഹരിക്കണമെന്നതില്‍ ചെന്നൈയുടെ പരിശീലകന്‍ സ്റ്റീഫന്‍ ഫ്‌ലെമിംഗും നായകന്‍ ധോണിയും എടുക്കുന്ന തന്ത്രങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും ഡീന്‍ ജോണ്‍സ് പറഞ്ഞു.

Tags: IPL
ShareTweetSendShare

More News from this section

ടെസ്റ്റ് ടീമില്‍ വീണ്ടും ബാബര്‍ നായകന്‍; മസൂദിനെ പുറത്താക്കി പിസിബി

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ഇന്ത്യന്‍ വനിത; ലോകകപ്പ് ഫൈനലില്‍ അമ്പയറാകുന്ന ആദ്യ ഇന്ത്യന്‍ വനിതയാകാന്‍ വൃന്ദ റാത്തി

ചരിത്രം തിരുത്തി വൈഭവ്; 15-ാം വയസില്‍ ഇന്ത്യക്കായി അരങ്ങേറ്റം; തിരുത്തിയത് സച്ചിന്റെ എക്കാലത്തെയും റെക്കോര്‍ഡ്

മാഞ്ചസ്റ്ററില്‍ ഇന്ത്യയുടെ നിര്‍ണായക പോര്; പ്ലേയിങ് ഇലവനില്‍ വൈഭവിന് അവസരമുണ്ടാകുമോ?

ഐസിസി ടി20 റാങ്കിങ്ങില്‍ ഇന്ത്യയ്‌ക്ക് ഇരട്ട നേട്ടം; അഭിഷേക് ശര്‍മയെ മറികടന്ന് ഇഷാന്‍ കിഷന്‍ ലോക ഒന്നാം നമ്പര്‍ താരം

ബ്ലൂ ടൈഗേഴ്‌സിന്റെ സഹ ഉടമയായി ക്രിസ് ഗെയ്ല്‍; കൊച്ചി ബ്ലൂ ടൈഗേഴ്‌സിനും കേരള ക്രിക്കറ്റിനും കരുത്തേകുമെന്ന് മാനേജിങ് ഡയറക്ടര്‍

Latest News

25 വര്‍ഷത്തെ പരിചയം പ്രണയമായി; ഗൗരിയെ വിവാഹം ചെയ്ത് ആമിര്‍ ഖാന്‍

ആഫ്രിക്കന്‍ കരുത്തിന് മുന്നില്‍ ആതിഥേയര്‍ വീണു; മൊറോക്കോയ്‌ക്ക് ക്വാര്‍ട്ടര്‍ ടിക്കറ്റ്; നേരിടുന്നത് ഫ്രാന്‍സിനെ

ഗോള്‍വല തൊടാനാവാതെ എതിരാളികള്‍; അപൂര്‍വ റെക്കോര്‍ഡില്‍ മെക്സിക്കോയും സ്പെയിനും; 1990 ശേഷം ആദ്യം

മെസിയോ എംബാപ്പെയോ? ലോകകപ്പില്‍ റെക്കോര്‍ഡിനും ഗോള്‍ഡന്‍ ബൂട്ടിനും വാശിയേറിയ പോരാട്ടം

മുട്ടിനേറ്റ പരിക്ക് തിരിച്ചടിയായി; വിംബിള്‍ഡണ്‍ ഡബിള്‍സില്‍ നിന്ന് പിന്മാറി സെറീന വില്യംസ്

എംബാപ്പെയുടെ പെനാല്‍റ്റി ഗോളില്‍ ഫ്രാന്‍സ് ക്വാര്‍ട്ടറില്‍; പാരഗ്വെയെ വീഴ്‌ത്തിയത് ഒറ്റഗോളിന്

കോട്ടയത്ത് ബുധനാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് ഉടമകൾ

സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies