കളിതോറ്റു; ക്യാച്ചുകള്‍ വിട്ടു; പുറകേ പിഴയും: കോഹ്‌ലിക്ക് എല്ലാംകൊണ്ടും മോശം ദിവസം
Sunday, July 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

കളിതോറ്റു; ക്യാച്ചുകള്‍ വിട്ടു; പുറകേ പിഴയും: കോഹ്‌ലിക്ക് എല്ലാംകൊണ്ടും മോശം ദിവസം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 25, 2020, 10:04 am IST
FacebookTwitterWhatsAppTelegram

ദുബായ്: റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനൊപ്പം കോഹ്‌ലിയ്‌ക്കും ഇന്നലെ മോശം ദിവസം. ടീം തോല്‍ക്കാന്‍ കാരണം തന്റെ ശ്രദ്ധക്കുറവാണെന്ന് സമ്മതിച്ച കോഹ്‌ലിയ്‌ക്കും ടീമിനും കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ പിഴ ശിക്ഷയും ലഭിച്ചിരിക്കുകയാണ്.

കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്റെ 97 റണ്‍സിന്റെ തകര്‍പ്പന്‍ ജയത്തിന് മുന്നില്‍ കോഹ്‌ലി ഒരറ്റത്ത് ഒറ്റയ്‌ക്ക് കുറ്റം തലകുനിച്ച് ഏറ്റുവാങ്ങേണ്ടി വന്ന ദിനമായിരുന്നു ഇന്നലത്തേത്. പ്രകടമായ തെറ്റുകള്‍ വരുത്തിയ കോഹ്‌ലി രണ്ടു ക്യാച്ചുകള്‍ വിട്ടത് പഞ്ചാബിനും രാഹുലിനും ഒരു പോലെ നേട്ടമായി. അനായാസമായ ക്യാച്ചുകള്‍ വിട്ടുകളഞ്ഞത് എല്ലാവരേയും അത്ഭുതപ്പെടുത്തി. അതുമൂലം അവസാന രണ്ട് ഓവറുകളിലായി 49 റണ്‍സാണ് പഞ്ചാബ് അടിച്ചുകയറ്റിയത്.

ഇതിനിടെ ബാറ്റിംഗ് തകര്‍ച്ചയ്‌ക്കും പഴിവേറെ കേള്‍ക്കുകയാണ്. ടീമിനെ ഒരറ്റത്ത് നിന്ന് ജയിപ്പിക്കാന്‍ ശ്രമിക്കേണ്ട താരം വെറും ഒരു റണ്‍സിന് മടങ്ങി. ഇതിനെല്ലാം പുറമേ ടീം കുറഞ്ഞ ഓവര്‍ റേറ്റിന് 12 ലക്ഷം രൂപയാണ് പിഴയൊടുക്കേണ്ടത്. നിശ്ചിത സമയത്തിനുള്ളില്‍ ഓവറുകള്‍ എറിഞ്ഞു തീര്‍ക്കാത്തതിനാണ് പിഴ.

Tags: IPL
ShareTweetSendShare

More News from this section

ഫുട്‌ബോള്‍ മാത്രമല്ല, കോടികളുടെ ബിസിനസ്! റെക്കോര്‍ഡ് വരുമാനവുമായി 2026 ലോകകപ്പ്

അസ്റ്റെക്കയിലെ ഓക്‌സിജന്‍ വെല്ലുവിളി; ഇംഗ്ലണ്ട് താരങ്ങള്‍ക്ക് വയാഗ്ര ഉപയോഗിക്കാന്‍ ഗ്രീന്‍ സിഗ്‌നല്‍

റെക്കോര്‍ഡുകള്‍ക്ക് പിന്നാലെ മെസി; ലോകകപ്പ് ചരിത്രത്തില്‍ മറ്റൊരു സുവര്‍ണ അധ്യായം കൂടി

ലോകകപ്പില്‍ ഇനി പ്രീക്വാര്‍ട്ടര്‍ പോരാട്ടം; ഇനി വമ്പന്‍ മത്സരങ്ങളുടെ ദിനങ്ങള്‍; മെസിക്ക് ഈജിപ്ത്, റൊണാള്‍ഡോയ്‌ക്ക് സ്‌പെയിന്‍, ബ്രസീലിന് നോര്‍വേ; ഫിക്സ്ചറുകള്‍ പ്രഖ്യാപിച്ചു

കിരീടവേട്ട തുടരാന്‍ അര്‍ജന്റീന; ചരിത്രം സൃഷ്ടിക്കാന്‍ കാബോ വെര്‍ദെ

ജര്‍മ്മനിക്ക് വീണ്ടും തിരിച്ചടി; ലോകകപ്പില്‍ പുറത്തായതിന് പിന്നാലെ പരിശീലക സ്ഥാനം രാജിവെച്ച് നാഗല്‍സ്മാന്‍, ക്ലോപ്പിന് സാധ്യത

Latest News

കോട്ടയത്ത് ബുധനാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് ഉടമകൾ

സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

കിണറ്റിൽ വീണ കാളയെ രക്ഷിക്കാൻ ശ്രമം ദുരന്തമായി; ഒരേ കുടുംബത്തിലെ മൂന്ന് പേർ മരിച്ചു

ഇറാന്റെ ഉന്നതനേതാക്കളെയെല്ലാം ഇല്ലാതാക്കാമായിരുന്നു’; വിവാദ പ്രസ്താവനയുമായി ഡൊണാൾഡ് ട്രംപ്

കൊട്ടാരക്കര ടിപ്പർ അപകടം: അമിതവേഗവും മൊബൈൽ ഫോൺ ഉപയോഗവും ദുരന്തകാരണമെന്ന് എംവിഡി റിപ്പോർട്ട്

സർവീസ് റോഡിൽ നിർത്തിയിട്ട ബസിന് പിന്നിൽ ബൈക്ക് ഇടിച്ചു; ഒരാൾ മരിച്ചു

കോഴിക്കോട് തിരുവണ്ണൂർ ക്ഷേത്രക്കുളത്തിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

നെടുമ്പാശ്ശേരി വിമാനത്താവളത്തിന് കെ. കരുണാകരന്റെ പേര് നൽകണമെന്ന് വി.എം. സുധീരൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies