യുവേഫ സൂപ്പര്‍ കപ്പ്: ബയേണിന് കിരീടം; സെവിയക്കെതിരെ 2-1 ജയം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

യുവേഫ സൂപ്പര്‍ കപ്പ്: ബയേണിന് കിരീടം; സെവിയക്കെതിരെ 2-1 ജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 25, 2020, 04:34 pm IST
FacebookTwitterWhatsAppTelegram

മ്യൂണിച്ച്: യുവേഫാ സൂപ്പര്‍ കപ്പ് കിരീടം ബയേണ്‍ മ്യൂണിച്ചിന്. സെവിയയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ജര്‍മ്മന്‍ ലീഗ് ചാമ്പ്യന്മാര്‍ തോല്‍പ്പിച്ചത്. കളിയുടെ ഇരുപകുതികളിലുമായാണ് ബയേണിന്റെ ഗോളുകള്‍ പിറന്നത്. കളിയുടെ 13-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെ സെവിയയാണ് ആദ്യ ലീഡ് പിടിച്ചത്. സെവിയയ്‌ക്കായി ലൂക്കാസ് ഓക്കാപോസാണ് പെനാല്‍റ്റി മുതലാക്കിയത്. എന്നാല്‍ 34-ാം മിനിറ്റില്‍ ലിയോണ്‍ ഗോറേറ്റ്‌സ്‌കാ ബയേണ്‍ മ്യൂണിച്ചിനായി സമനില നേടി. കളിയുടെ അവസാന നിമിഷത്തിലെ ഇഞ്ചുറി ടൈമിലാണ് മ്യൂണിച്ചിന്റെ വിജയഗോള്‍ പിറന്നത്. ജാവി മാര്‍ട്ടിനെസാണ് 104-ാം മിനിറ്റില്‍ കീരിടനേട്ടത്തിലേയ്‌ക്ക് പന്ത് പായിച്ചത്.   വിജയഗോളിന് കാരണക്കാരനായ ജാവി പകരക്കാരനായിട്ടാണ് ഇറങ്ങിയത്.

പരിശീലകന്‍ ഹാന്‍സി ഫ്‌ലിക്കിന്റെ കീഴില്‍ ബയേണിന്റെ നാലാമത്തെ കിരീടമാണ് സൂപ്പര്‍ കപ്പിലൂടെ നേടിയിരിക്കുന്നത്. കളിയിലുടനീളം മുന്നേറിയ ബയേണ്‍ സൂപ്പര്‍താരങ്ങളായ ലെവന്‍ഡോസ്‌കിയും മുള്ളറും ബെഞ്ചമിന്‍ പവാര്‍ഡും ഗോളവസരങ്ങള്‍ പാഴാക്കി. 32 മത്സരങ്ങളിലായി പരാജയമറിയാതെയാണ് ബവേറിയന്‍സ് എന്ന വിളിപ്പേരുള്ള ബയേണ്‍ മുന്നേറുന്നത്. 2019 ഡിസംബറിലാണ് ബയേണ്‍ അവസാനമായി പരാജയമറിഞ്ഞത്. കഴിഞ്ഞയാഴ്ച ലീഗില്‍ ഷാല്‍ക്കക്കെതിരെ എതിരില്ലാത്ത 8 ഗോളുകളുടെ ഗംഭീര ജയം നേടിയ കരുത്ത് പ്രകടിപ്പിക്കാനായില്ലെന്ന വിഷമം താരങ്ങള്‍ പങ്കുവച്ചു.

Tags: bayern munichsevilla
ShareTweetSendShare

More News from this section

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies