ഐ.പി.എല്ലിന്റെ ആദ്യ ആഴ്ച ഡല്‍ഹിക്കും പഞ്ചാബിനും സ്വന്തം
Sunday, July 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഐ.പി.എല്ലിന്റെ ആദ്യ ആഴ്ച ഡല്‍ഹിക്കും പഞ്ചാബിനും സ്വന്തം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 26, 2020, 12:49 pm IST
FacebookTwitterWhatsAppTelegram

ദുബായ്: ഇന്ത്യന്‍ പ്രമീയര്‍ ലീഗിന്റെ സീസണ്‍ 2020യുടെ ആദ്യ ആഴ്ചയില്‍ നേട്ടം കൊയ്ത് ഡല്‍ഹി ക്യാപ്പിറ്റല്‍സും കിംഗ്‌സ് ഇലവന്‍ പഞ്ചാബും. അതേസമയം ഏറ്റവും ക്ഷീണം തട്ടിയിരിക്കുന്നത് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനുമാണ്.

മികച്ചു നില്‍ക്കുന്ന ടീമുകള്‍ക്കെല്ലാം നായകന്മര്‍ സുപ്രധാന പങ്കുവഹിച്ചപ്പോള്‍ നായകന്മാരുടെ പരാജയം തന്നെയാണ് പ്രകടനമംമോശമാകുന്നതിന് മറ്റ് ടീമുകള്‍ക്കും കാരണമായത്. ക്രിക്കറ്റ് ആരാധകര്‍ക്ക് ഏറെ ആശ്വാസമായാണ് യു.എ.ഇയില്‍ ഐ.പി.എല്ലിന് അനുമതി ലഭിച്ചത്. ആറു മാസമായി കളിക്കാന്‍ സാധിക്കാതിരുന്ന  താരങ്ങള്‍ക്കെല്ലാം കളത്തിലിറങ്ങാനുള്ള അവസരമാണ് ലഭിച്ചത്.

ആദ്യ ആഴ്ചയില്‍ രണ്ടു കളികള്‍ വീതം കഴിഞ്ഞ ടീമുകളുടെ അവലോകനത്തില്‍ രണ്ടില്‍ രണ്ടും ജയിച്ച് നാലുപോയിന്റുകളുമായി നില്‍ക്കുകയാണ് ശ്രേയസ്സ് അയ്യരുടെ ഡല്‍ഹി ക്യാപ്പിറ്റല്‍സ്. രാഹുലിന്റെ പഞ്ചാബ് രണ്ടില്‍ ഒരു ജയവും ഒരു തോല്‍വിയുമായിട്ടാണ് രണ്ടാം സ്ഥാനത്തുള്ളത്. നിലവിലെ ചാമ്പ്യന്മാരായ രോഹിത് ശര്‍മ്മയുടെ മുംബൈ ഇന്ത്യന്‍സും രണ്ടില്‍ ഒരു ജയവും ഒരു തോല്‍വിയുമായാണ് നില്‍ക്കുന്നത്. സ്റ്റീവ് സ്മിത്ത് നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് ആദ്യ കളി ജയിച്ച ആത്മവിശ്വാസത്തിലാണ്.

അടിപതറിയവരില്‍ മുമ്പന്‍ ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സാണ്. മൂന്ന് കളികളില്‍ ഉദ്ഘാടന മത്സരത്തില്‍ മുംബൈയെ തോല്‍പ്പിച്ചതിന് ശേഷം തുടര്‍ച്ചയായി രണ്ടു തോല്‍വി ഏറ്റുവാങ്ങേണ്ടിവന്നതിന്റെ ഞെട്ടലിലാണ്. രണ്ടിലും ധോണിയുടെ പരാജയമാണ് ചര്‍ച്ച. കോഹ് ലിയുടേയും അവസ്ഥ ആദ്യ ആഴ്ച പരിതാപകരമാണ്. രണ്ടില്‍ ഒരു ജയവും ഒരു തോല്‍വിയും പിണഞ്ഞാണ് നില്‍പ്പ്. കിംഗ്‌സില്‍ ഇലവനില്‍ രാഹുലിന്റെ സംഹാര താണ്ഡവത്തിനെതിരെ ഒന്നും ചെയ്യാനാകാത്തതിന്റെ പഴി മുഴുവന്‍ കേട്ടു നില്‍ക്കുകയാണ്. സണ്‍റൈസേഴ്‌സും കൊല്‍ക്കത്തയും ഒരോ മത്സരം മാത്രം കളിച്ച് പോയിന്റ് നേടാനാകാതെ നില്‍ക്കുകയാണ്.

Tags: IPL
ShareTweetSendShare

More News from this section

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ഇന്ത്യന്‍ വനിത; ലോകകപ്പ് ഫൈനലില്‍ അമ്പയറാകുന്ന ആദ്യ ഇന്ത്യന്‍ വനിതയാകാന്‍ വൃന്ദ റാത്തി

ചരിത്രം തിരുത്തി വൈഭവ്; 15-ാം വയസില്‍ ഇന്ത്യക്കായി അരങ്ങേറ്റം; തിരുത്തിയത് സച്ചിന്റെ എക്കാലത്തെയും റെക്കോര്‍ഡ്

മാഞ്ചസ്റ്ററില്‍ ഇന്ത്യയുടെ നിര്‍ണായക പോര്; പ്ലേയിങ് ഇലവനില്‍ വൈഭവിന് അവസരമുണ്ടാകുമോ?

ഐസിസി ടി20 റാങ്കിങ്ങില്‍ ഇന്ത്യയ്‌ക്ക് ഇരട്ട നേട്ടം; അഭിഷേക് ശര്‍മയെ മറികടന്ന് ഇഷാന്‍ കിഷന്‍ ലോക ഒന്നാം നമ്പര്‍ താരം

ബ്ലൂ ടൈഗേഴ്‌സിന്റെ സഹ ഉടമയായി ക്രിസ് ഗെയ്ല്‍; കൊച്ചി ബ്ലൂ ടൈഗേഴ്‌സിനും കേരള ക്രിക്കറ്റിനും കരുത്തേകുമെന്ന് മാനേജിങ് ഡയറക്ടര്‍

മാപ്പപേക്ഷ പരിഗണിച്ചു; മൂന്ന് വർഷത്തെ വിലക്ക് നീങ്ങി; ശ്രീശാന്തിന് തിരിച്ചുവരവിന് വഴി തുറന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ

Latest News

കോട്ടയത്ത് ബുധനാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് ഉടമകൾ

സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

കിണറ്റിൽ വീണ കാളയെ രക്ഷിക്കാൻ ശ്രമം ദുരന്തമായി; ഒരേ കുടുംബത്തിലെ മൂന്ന് പേർ മരിച്ചു

ഇറാന്റെ ഉന്നതനേതാക്കളെയെല്ലാം ഇല്ലാതാക്കാമായിരുന്നു’; വിവാദ പ്രസ്താവനയുമായി ഡൊണാൾഡ് ട്രംപ്

കൊട്ടാരക്കര ടിപ്പർ അപകടം: അമിതവേഗവും മൊബൈൽ ഫോൺ ഉപയോഗവും ദുരന്തകാരണമെന്ന് എംവിഡി റിപ്പോർട്ട്

സർവീസ് റോഡിൽ നിർത്തിയിട്ട ബസിന് പിന്നിൽ ബൈക്ക് ഇടിച്ചു; ഒരാൾ മരിച്ചു

കോഴിക്കോട് തിരുവണ്ണൂർ ക്ഷേത്രക്കുളത്തിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

നെടുമ്പാശ്ശേരി വിമാനത്താവളത്തിന് കെ. കരുണാകരന്റെ പേര് നൽകണമെന്ന് വി.എം. സുധീരൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies