അൺബിലീവബിൾ ; ക്രിക്കറ്റ് ജീവിതത്തിൽ ഇത്തരമൊന്ന് കണ്ടിട്ടില്ലെന്ന് സാക്ഷാൽ സച്ചിനും ; ചരിത്ര സേവിൽ താരമായി പൂരൻ- വീഡിയോ
Tuesday, October 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

അൺബിലീവബിൾ ; ക്രിക്കറ്റ് ജീവിതത്തിൽ ഇത്തരമൊന്ന് കണ്ടിട്ടില്ലെന്ന് സാക്ഷാൽ സച്ചിനും ; ചരിത്ര സേവിൽ താരമായി പൂരൻ- വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 28, 2020, 12:03 am IST
Facebook
Twitter
WhatsAppTelegram

ഷാർജ ; എട്ടാം ഓവറിലെ മൂന്നാം പന്ത്. പന്തെറിയുന്നത് എം.അശ്വിൻ. പതിനാലു പന്തിൽ 26 റൺസുമായി എന്തിനും തയ്യാറായി സ്ട്രൈക്ക് എൻഡിൽ മലയാളിയായ ഇന്ത്യൻ താരം സഞ്ജു സാംസൺ. ലെംഗ്ത് കുറഞ്ഞ പന്തിനെ മിന്നൽ വേഗത്തിൽ ഡീപ് മിഡ്‌വിക്കറ്റിലേക്ക് തൂക്കിയ സഞ്ജു സാംസൺ പന്ത് അതിർത്തി വര കടന്നെന്ന് തന്നെ ഉറപ്പിച്ചു.

പെട്ടെന്ന് പറന്നുയർന്ന് നിക്കോളാസ് പൂരൻ അത്ഭുതകരമായ വിധത്തിൽ പന്ത് പിടിച്ചു.താൻ ബൗണ്ടറിക്ക് പുറത്തേക്ക് വീഴുന്നതിനിടെ നിമിഷാർദ്ധത്തിൽ പന്ത് ഗ്രൗണ്ടിലേക്ക്. ആദ്യം കമന്റേറ്റർമാർ സാധാരണ ഒരു സേവാണെന്ന് കരുതിയെങ്കിലും പിന്നീട് റീപ്ളേ വന്നപ്പോൾ അൺബിലീവബിൾ എന്ന് നാലഞ്ച് വട്ടം പറയേണ്ടി വന്നു. ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ അവിശ്വസനീയമായ സേവ്.

തന്റെ ജീവിതത്തിൽ ഇത്തരമൊരു ഫീൽഡിംഗ് കണ്ടിട്ടില്ലെന്ന് സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കർ പോലും സാക്ഷ്യപ്പെടുത്തിയ ഫീൽഡിംഗ് ഇതിനോടകം വൈറലായിക്കഴിഞ്ഞു.

This is the best save I have seen in my life. Simply incredible!! 👍#IPL2020 #RRvKXIP pic.twitter.com/2r7cNZmUaw

— Sachin Tendulkar (@sachin_rt) September 27, 2020

Tags: IPL
Share2703
Tweet
SendShare

More News from this section

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

Latest News

പാക് അധീന കശ്മീരില്‍നിന്ന് നുഴഞ്ഞുകയറ്റശ്രമം? പൂഞ്ചില്‍ നാല് ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

‘പ്രതിഷേധിക്കാനുള്ള വേദിയല്ല സുപ്രീംകോടതി’; ഇന്ദിരാഗാന്ധിയെപ്പോലെ ഭരണഘടനയെ തകര്‍ക്കാന്‍ രാഹുല്‍ ഗാന്ധിയും ശ്രമിക്കുന്നു; രൂക്ഷവിമര്‍ശനവുമായി നിഷികാന്ത് ദുബെ

കേരളത്തിന് പുതിയ ഗവര്‍ണര്‍; ഓംപ്രകാശ് മാഥൂരിനെ നിയമിച്ചു

റിയാദ് വിമാനത്താവളം ഒക്ടോബര്‍ 17 വരെ അടച്ചിടും; സംഘര്‍ഷം രൂക്ഷമായതോടെ സുരക്ഷാ നടപടി

മൂന്ന് ബാറുകളില്‍ മദ്യപാനം, പിന്നാലെ അപകടം; സുഹൈല്‍ സജീവ് ദുര്‍ഗുണപരിഹാര പാഠശാലയില്‍; കാര്‍ അമിതവേഗതയിലെന്ന് കുറ്റസമ്മതം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറി; യുവതിയെ ട്രെയിനിലും വീട്ടിലും മര്‍ദിച്ചെന്ന് പരാതി; വര്‍ക്കല സ്വദേശിക്കെതിരെ കേസ്

ക്വറ്റയ്‌ക്ക് സമീപം പാക് സൈനിക വിമാനം തകര്‍ന്നു; ഇന്‍സ്ട്രക്ടറും ട്രെയിനി പൈലറ്റും മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies