ദുബായിയുടെ സാദ്ധ്യത ഉപയോഗപ്പെടുത്താന്‍ രാജസ്ഥാന്‍ റോയല്‍സ്; അന്താരാഷ്ട്ര ക്രിക്കറ്റ് പരീശീലന കേന്ദ്രം ആരംഭിക്കുന്നു
Monday, October 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ദുബായിയുടെ സാദ്ധ്യത ഉപയോഗപ്പെടുത്താന്‍ രാജസ്ഥാന്‍ റോയല്‍സ്; അന്താരാഷ്‌ട്ര ക്രിക്കറ്റ് പരീശീലന കേന്ദ്രം ആരംഭിക്കുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 7, 2020, 11:17 am IST
Facebook
Twitter
WhatsAppTelegram

ദുബായ്: ഐ.പി.എല്ലിനായി ദുബായിലെത്തിയ രാജസ്ഥാന്‍ റോയല്‍സ് ദുബായിയില്‍ തട്ടകമുണ്ടാക്കുന്നു. യു.എ.ഇ കേന്ദ്രീകരിച്ച് അന്താരാഷ്‌ട്ര നിലവാരത്തിലുള്ള ക്രിക്കറ്റ് അക്കാദമിയാണ് രാജസ്ഥാന്‍ റോയല്‍സ് സ്ഥാപിക്കുന്നത്. ആഗോളതലത്തില്‍ ദുബായിലേക്ക് എത്താനുള്ള സൗകര്യങ്ങളുടെ ലഭ്യതയും വിപുലമായ ഇന്ത്യന്‍ സമൂഹത്തില്‍ സാദ്ധ്യത കളുമാണ് രാജസ്ഥാനെ പുതിയ നീക്കത്തിന് പ്രേരിപ്പിച്ചിരിക്കുന്നത്. ഇംഗ്ലണ്ടില്‍ കഴിഞ്ഞവര്‍ഷം അക്കാദമി സ്ഥാപിച്ചതിന് പിന്നാലെ രണ്ടാമത്തെ ആഗോള നഗര പരിശീലന കേന്ദ്രമാണ് രാജസ്ഥാന്‍ ആരംഭിക്കുന്നത്.

യു.എ.ഇ കേന്ദ്രമായ സ്‌പോര്‍ട്ട്‌സ് കണ്‍സള്‍ട്ടന്‍സി റെഡ് ബെയര്‍ സ്‌പോര്‍ട്ട്‌സു മായിട്ട് സംയുക്ത പദ്ധതിയാണ് രാജസ്ഥാന്‍ തയ്യാറാക്കിയത്. മുന്‍ സിംബാബ് വേ നായകന്‍ ഗ്രെയിം ക്രീമറാണ് അക്കാദമി മേധാവി.ആറു മുതല്‍ പത്തൊമ്പത് വയസ്സുവരെയുള്ള ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും അക്കാദമിയില്‍ പരിശീലനത്തിന് പ്രവേശിപ്പിക്കും. യു.എ.ഇയിലെ ഏഴു സ്‌റ്റേഡിയങ്ങളില്‍ പരിശീലനത്തിനുള്ള സംവിധാനമുണ്ടാകുമെന്നും രാജസ്ഥാന്‍ റോയല്‍സ് അധികൃതര്‍ അറിയിച്ചു.

Tags: rajasthan royals
Share
Tweet
SendShare

More News from this section

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

Latest News

പാക് അധീന കശ്മീരില്‍നിന്ന് നുഴഞ്ഞുകയറ്റശ്രമം? പൂഞ്ചില്‍ നാല് ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

‘പ്രതിഷേധിക്കാനുള്ള വേദിയല്ല സുപ്രീംകോടതി’; ഇന്ദിരാഗാന്ധിയെപ്പോലെ ഭരണഘടനയെ തകര്‍ക്കാന്‍ രാഹുല്‍ ഗാന്ധിയും ശ്രമിക്കുന്നു; രൂക്ഷവിമര്‍ശനവുമായി നിഷികാന്ത് ദുബെ

കേരളത്തിന് പുതിയ ഗവര്‍ണര്‍; ഓംപ്രകാശ് മാഥൂരിനെ നിയമിച്ചു

റിയാദ് വിമാനത്താവളം ഒക്ടോബര്‍ 17 വരെ അടച്ചിടും; സംഘര്‍ഷം രൂക്ഷമായതോടെ സുരക്ഷാ നടപടി

മൂന്ന് ബാറുകളില്‍ മദ്യപാനം, പിന്നാലെ അപകടം; സുഹൈല്‍ സജീവ് ദുര്‍ഗുണപരിഹാര പാഠശാലയില്‍; കാര്‍ അമിതവേഗതയിലെന്ന് കുറ്റസമ്മതം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറി; യുവതിയെ ട്രെയിനിലും വീട്ടിലും മര്‍ദിച്ചെന്ന് പരാതി; വര്‍ക്കല സ്വദേശിക്കെതിരെ കേസ്

ക്വറ്റയ്‌ക്ക് സമീപം പാക് സൈനിക വിമാനം തകര്‍ന്നു; ഇന്‍സ്ട്രക്ടറും ട്രെയിനി പൈലറ്റും മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies