ബുന്ദേസ്ലീഗ: ബയേണിനും ഡോട്ട്മുണ്ടിനും ജയം; ഇരട്ട ഗോളുകള്‍ നേടി ലെവന്‍ഡോവ്‌സ്‌കിയും മുള്ളറും
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ബുന്ദേസ്ലീഗ: ബയേണിനും ഡോട്ട്മുണ്ടിനും ജയം; ഇരട്ട ഗോളുകള്‍ നേടി ലെവന്‍ഡോവ്‌സ്‌കിയും മുള്ളറും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 18, 2020, 03:51 pm IST
FacebookTwitterWhatsAppTelegram

ബയേണ്‍: ജര്‍മ്മന്‍ ലീഗ് പോരാട്ടത്തില്‍ ബയേണ്‍ മ്യൂണിച്ചിന് തകര്‍പ്പന്‍ ജയം. മറ്റ്മത്സരങ്ങളില്‍ ബൊറോസിയ ഡോട്ട്മുണ്ടും ലെവര്‍കുസെനും ലീപ്‌സെഗും സ്റ്റുട്ടഗാട്ടും മുന്നേറി. നാലാം മത്സരത്തില്‍ വെര്‍ഡര്‍ ഫ്രീബര്‍ഗുമായി സമനിലയില്‍ പിരിഞ്ഞു.

ലീഗ് ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിച്ചിനായി സൂപ്പര്‍ താരങ്ങളായ ലെവന്‍ഡോവ്‌സ്‌കിയും മുള്ളറും നേടിയ ഇരട്ട ഗോളുകളാണ് ആവേശജയം നല്‍കിയത്. അര്‍മീനിയക്കെതിരെയാണ് ബയേണ്‍ തകര്‍പ്പന്‍ ജയം ജയം നേടിയത്. കളിയുടെ ആദ്യ മിനിറ്റില്‍ മുള്ളറാണ് ഗോളടിക്ക് തുടക്കമിട്ടത്. 8-ാം മിനിറ്റിലും 51-ാം മിനിറ്റിലും മുള്ളര്‍ ഗോളുകൾ നേടി. ആദ്യ പകുതിയില്‍ 25-ാം മിനിറ്റിലും 46-ാം മിനിറ്റിലും ലെവന്‍ഡോവ്‌സ്‌കിയും ഗോളടിച്ചു.

രണ്ടാം മത്സരത്തില്‍ ഡോട്ട്മുണ്ട് എതിരില്ലാത്ത ഒറ്റ ഗോളിനാണ് ഹോഫെന്‍ഹീമിനെ തോല്‍പ്പിച്ചത്. മാര്‍കോ റിയസാണ് 75-ാം മിനിറ്റില്‍ ഗോള്‍ നേടിയത്. ലെവര്‍കൂസന്‍ മെയിന്‍സിനെയാണ് തോല്‍പ്പിച്ചത്. എതിരില്ലാത്ത ഒറ്റ ഗോളിനായിരുന്നു ജയം. അലാറിയോയാണ് 30-ാം മിനിറ്റില്‍ ഗോള്‍ നേടിയത്. ലീപ്‌സിഗ് എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ഔഗസ്ബര്‍ഡഗിനെ അടിയറവ് പറയിച്ചത്. ആഞ്ചലീനോയും പോള്‍സണുമാണ് ഗോളടിച്ചത്.

അഞ്ചാം മത്സരത്തില്‍ സ്റ്റട്ട്ഹട്ട് 2-0ന് ഹെര്‍ത്തയെ തോല്‍പ്പിച്ചപ്പോള്‍ വെര്‍ഡര്‍ ഫ്രീബര്‍ഗ് മത്സരവും വൂള്‍സ്ബര്‍ഗ് മോണ്‍ഷെന്‍ഗ്ലാഡ്ബാഷ് മത്സരവും 1-1ന് സമനിലയില്‍ പിരിഞ്ഞു.

Tags: bundesligalewendowski
ShareTweetSendShare

More News from this section

ഫിഫ ലോകകപ്പില്‍ ഇന്ത്യന്‍ ആവേശം; ശ്രദ്ധാകേന്ദ്രമായി മലയാളി താരം തഹ്‌സിനും ഇന്ത്യന്‍ വംശജന്‍ സര്‍പ്രീത് സിങ്ങും

ആരാധകര്‍ക്ക് ആശ്വാസം; ലോകകപ്പ് ഫുട്‌ബോള്‍ തത്സമയ സംപ്രേഷണാവകാശം ‘സീ’ സ്വന്തമാക്കി; പുതിയ നാല് സ്‌പോര്‍ട്‌സ് ചാനലുകള്‍ പ്രഖ്യാപിച്ചു

വോള്‍പാറ്റോയും യെംഗിയും ടീമില്‍; 17 പുതുമുഖങ്ങളുമായി ലോകകപ്പിനൊരുങ്ങി ഓസ്‌ട്രേലിയന്‍ ടീം

ലോകകപ്പിനുള്ള ഉറുഗ്വേ ടീം പ്രഖ്യാപിച്ചു; ലൂയിസ് സുവാരസിന് സ്ഥാനമില്ല, ഞെട്ടിച്ച് മാഴ്‌സെലോ ബിയല്‍സ

ചരിത്രത്തിലാദ്യം; 15 ലക്ഷം പേര്‍ പങ്കെടുത്ത ആഴ്‌സണലിന്റെ വിജയഘോഷയാത്ര രാജ്യത്തെ ഏറ്റവും വലിയ പരേഡ്

ആഴ്‌സണലിന് പ്രീമിയര്‍ ലീഗ് കിരീടം; പരാജയത്തിന്റെ നിരാശ മറന്ന് വടക്കന്‍ ലണ്ടന്‍ ചുവപ്പണിയിച്ച് പതിനായിരങ്ങള്‍

Latest News

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies