ഇബ്രാഹിമോവിച്ച് മിലാനില്‍ തുടരും; ഡീബാല യുവന്റസ് വിടുന്നു
Sunday, July 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ഇബ്രാഹിമോവിച്ച് മിലാനില്‍ തുടരും; ഡീബാല യുവന്റസ് വിടുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 20, 2020, 03:37 pm IST
FacebookTwitterWhatsAppTelegram

മിലാന്‍: ക്ലബ്ബുകളിലേയ്‌ക്ക് താരങ്ങളുടെ കൂടുമാറ്റം വീണ്ടും വാര്‍ത്തയാകുന്നു. എ.സി. മിലാന്റെ സൂപ്പര്‍താരം സ്ലാതന്‍ ഇബ്രഹിമോവിച്ച് മിലാനില്‍ തന്നെ തുടരാന്‍ തീരുമാനിച്ചുവെന്നാണ് ആരാധകരെ സന്തോഷിപ്പിക്കുന്നത്. എന്നാല്‍ ഡീബാല യുവന്റസില്‍ നിന്നും ക്ലബ്ബ് മാറുന്നുവെന്നാണ് സൂചന.

കഴിഞ്ഞ ജനുവരിയില്‍ എ.സി.മിലാനില്‍ തിരിച്ചെത്തിയ ഇബ്രാഹിമോവിച്ച് 2020-21 സീസണിലേക്ക് ടീമില്‍ കാലാവധി നീട്ടാന്‍ തീരുമാനിച്ചു. ദീര്‍ഘകാലം ക്ലബ്ബില്‍ തുടരാനാണ് ആഗ്രഹമെന്നും താരത്തിന്റെ അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ഇതിനൊപ്പം 2022ലേക്ക് കാലാവധി നീട്ടാനുള്ള പദ്ധതിയാണ് മാനേജ്‌മെന്റ് തയ്യാറാക്കുന്നത്. 39 വയസ്സിലും മികച്ച സ്‌ട്രൈക്കറായ ഇബ്രഹിമോവിച്ച് ലീഗിലെ പകരം വയ്‌ക്കാനില്ലാത്ത താരമാണ്. ഈ സീസണിന്റെ തുടക്കത്തിലും ഗോള്‍ വേട്ട തുടരുകയാണ് ഇബ്രാഹിമോവിച്ചെന്ന സ്വീഡിഷ് താരം. ആദ്യ രണ്ടു മത്സരങ്ങ ളിലായി നാലു ഗോളുകളടിച്ചു കഴിഞ്ഞു. 2019-20 സീസണിലെ 18 ലീഗ് മത്സരങ്ങളിലായി 10 ഗോളും 5 ഗോളവസരങ്ങളും ഇബ്രഹിമോവിച്ച് സൃഷ്ടിച്ചിരുന്നു.

യുവന്റസിന്റെ താരമായ ഡീബാല കഴിഞ്ഞ മത്സരത്തില്‍ ക്രോട്ടോണയ്‌ക്കെതിരെ കളിച്ചിരുന്നില്ല. ഈ സീണിലും 2022 വരേയും കരാര്‍ നീട്ടിയെങ്കിലും ക്ലബ്ബ് മാറുമെന്നാണ് വാര്‍ത്തകള്‍ പുറത്തുവരുന്നത്. ഏതു ക്ലബ്ബിലേക്കാണ് അര്‍ജ്ജന്റീനിയന്‍ താരം മാറുക എന്ന് വ്യക്തമാക്കിയിട്ടില്ല.

ShareTweetSendShare

More News from this section

ഫുട്‌ബോള്‍ മാത്രമല്ല, കോടികളുടെ ബിസിനസ്! റെക്കോര്‍ഡ് വരുമാനവുമായി 2026 ലോകകപ്പ്

അസ്റ്റെക്കയിലെ ഓക്‌സിജന്‍ വെല്ലുവിളി; ഇംഗ്ലണ്ട് താരങ്ങള്‍ക്ക് വയാഗ്ര ഉപയോഗിക്കാന്‍ ഗ്രീന്‍ സിഗ്‌നല്‍

റെക്കോര്‍ഡുകള്‍ക്ക് പിന്നാലെ മെസി; ലോകകപ്പ് ചരിത്രത്തില്‍ മറ്റൊരു സുവര്‍ണ അധ്യായം കൂടി

ലോകകപ്പില്‍ ഇനി പ്രീക്വാര്‍ട്ടര്‍ പോരാട്ടം; ഇനി വമ്പന്‍ മത്സരങ്ങളുടെ ദിനങ്ങള്‍; മെസിക്ക് ഈജിപ്ത്, റൊണാള്‍ഡോയ്‌ക്ക് സ്‌പെയിന്‍, ബ്രസീലിന് നോര്‍വേ; ഫിക്സ്ചറുകള്‍ പ്രഖ്യാപിച്ചു

കിരീടവേട്ട തുടരാന്‍ അര്‍ജന്റീന; ചരിത്രം സൃഷ്ടിക്കാന്‍ കാബോ വെര്‍ദെ

ജര്‍മ്മനിക്ക് വീണ്ടും തിരിച്ചടി; ലോകകപ്പില്‍ പുറത്തായതിന് പിന്നാലെ പരിശീലക സ്ഥാനം രാജിവെച്ച് നാഗല്‍സ്മാന്‍, ക്ലോപ്പിന് സാധ്യത

Latest News

യുവാവിനെ മർദിച്ചെന്ന് പരാതി; മൊബൈൽ തകർത്തു: കൊരട്ടി സ്റ്റേഷനിലെ പൊലീസുകാരൻ വിനുകുമാറിന് സസ്‌പെൻഷൻ

ആയത്തുല്ല അലി ഖമനേയിയുടെ ശവസംസ്കാര ചടങ്ങുകൾ പുരോഗമിക്കുന്നു; ടെഹ്റാനിൽ ജനസാഗരം; അമേരിക്കയ്‌ക്കും ഇസ്രാഈലിനുമെതിരെ പ്രതിഷേധം; ഇറാനിൽ ഒരാഴ്ച ദുഃഖാചരണം

രാജസ്ഥാനില്‍ 1.06 ലക്ഷം കോടി രൂപയുടെ വികസന പദ്ധതികള്‍ക്ക് തുടക്കമിട്ട് പ്രധാനമന്ത്രി; റിഫൈനറിയും വിമാനത്താവള ടെര്‍മിനലും ഉള്‍പ്പെടെ വമ്പന്‍ പ്രഖ്യാപനങ്ങള്‍

ഷോപ്പിയാന്‍ ജില്ലയില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ശക്തമായ ഏറ്റുമുട്ടല്‍

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ഇന്ത്യന്‍ വനിത; ലോകകപ്പ് ഫൈനലില്‍ അമ്പയറാകുന്ന ആദ്യ ഇന്ത്യന്‍ വനിതയാകാന്‍ വൃന്ദ റാത്തി

പഹല്‍ഗാം വീരമൃത്യു വരിച്ച മലയാളി സൈനികന്റെ മകളുടെ വീഡിയോയ്‌ക്ക് കീഴില്‍ അധിക്ഷേപ കമന്റ്; യുവാവ് കരിപ്പൂരില്‍ അറസ്റ്റില്‍

അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യ വാര്‍ഷികം; ട്രംപിനും അമേരിക്കന്‍ ജനതയ്‌ക്കും ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി മോദി

ഗുജറാത്തില്‍ രാജ്യത്തെ മൂന്നാമത്തെ സെമികണ്ടക്ടര്‍ പ്ലാന്റ് ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി; ഇന്ത്യയെ ആഗോള ചിപ്പ് ഹബ്ബാക്കുകയാണ് ലക്ഷ്യമെന്ന് മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies