റയലിന് തോല്‍വി; താരങ്ങള്‍ ശ്രദ്ധിക്കണമെന്ന് സിദാന്‍
Monday, October 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

റയലിന് തോല്‍വി; താരങ്ങള്‍ ശ്രദ്ധിക്കണമെന്ന് സിദാന്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 22, 2020, 01:05 pm IST
Facebook
Twitter
WhatsAppTelegram

മാഡ്രിഡ: സ്പാനിഷ് ലീഗില്‍ റയലിനേറ്റ തോല്‍വി ഗൗരവമായി എടുക്കണമെന്ന് പരിശീലകന്‍ സിനദിന്‍ സിദാന്‍. ഇന്നലെ നടന്ന ലാ ലീഗ മത്സരത്തില്‍ ഷാക്തര്‍ ഡോണ്‍സേകിനോട് രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് റയൽ മാഡ്രിഡ് തോറ്റത്. കളിയുടെ ആദ്യപകുതിയില്‍ത്തന്നെ മൂന്നുഗോളുകളിച്ചാണ് ഷാക്തര്‍ റയലിനെ ഞെട്ടിച്ചത്. നിലയുറപ്പിക്കാന്‍ സമ്മതിക്കാതെയാണ് ഷാക്തര്‍ റയലിന്റെ കളം അടക്കിവാണത്. എന്നാല്‍ രണ്ടാം പകുതിയില്‍ തിരിച്ചടിച്ച റയലിന് പക്ഷെ 3-2 വരെ എത്തിക്കാനേ സാധിച്ചുള്ളു. റയല്‍ ഏറ്റവും മികച്ച ടീമാണ്. ഇത്തരം ഒരു തോല്‍വി ഒരിക്കലും ഏറ്റുവാങ്ങാന്‍ പാടില്ലെന്നും സിദാന്‍ താരങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

കളിയുടെ 29-ാം മിനിറ്റിലാണ് റയലിനെതിരെ ആദ്യ ഗോള്‍ വീണത്. ഷാക്തറിനായി ടെറ്റേയാണ് ഗോള്‍ നേടിയത്. 33-ാം മിനിറ്റില്‍ രണ്ടാം ഗോള്‍ ഷാക്തറിന് റയല്‍ സെൽഫ് ഗോളിലൂടെ സമ്മാനിക്കുകയും ചെയ്തു. 33-ാം മിനിറ്റില്‍ റാഫേല്‍ വാരാനേയുടെ കാലില്‍ തട്ടിയാണ് ഗോളായത്. 42-ാം മിനിറ്റില്‍ മാനോര്‍ സോളോമനാണ് ഷാക്തറിന് മൂന്നാം ഗോള്‍ നല്‍കിയത്.

ലൂകാ മോര്‍ഡിച്ചാണ് റയലിനായി തിരിച്ചടിച്ചത്. 54-ാം മിനിറ്റില്‍ ലീഡ് 1-3 ആക്കി കുറച്ച റയല്‍ 59-ാം മിനിറ്റില്‍ വിനിസിയസിലൂടെ ലീഡ് വീണ്ടും 2-3ലേക്ക് കുറച്ചു. എന്നാല്‍ പ്രതിരോധം ശക്തമാക്കിയ ഷാക്തറിനെതിരെ മേധാവിത്വം നേടുന്നതില്‍ റയല്‍ പരാജയപ്പെട്ടു. ലാ ലീഗയില്‍ അഞ്ചു മത്സരങ്ങളിലായി മൂന്ന് ജയങ്ങളും ഒരു സമനിലയും ഒരു തോല്‍വിയുമായി റയല്‍ മൂന്നാം സ്ഥാനത്താണുള്ളത്.

Tags: la liga
Share
Tweet
SendShare

More News from this section

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

Latest News

മൂന്ന് ബാറുകളില്‍ മദ്യപാനം, പിന്നാലെ അപകടം; സുഹൈല്‍ സജീവ് ദുര്‍ഗുണപരിഹാര പാഠശാലയില്‍; കാര്‍ അമിതവേഗതയിലെന്ന് കുറ്റസമ്മതം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറി; യുവതിയെ ട്രെയിനിലും വീട്ടിലും മര്‍ദിച്ചെന്ന് പരാതി; വര്‍ക്കല സ്വദേശിക്കെതിരെ കേസ്

ക്വറ്റയ്‌ക്ക് സമീപം പാക് സൈനിക വിമാനം തകര്‍ന്നു; ഇന്‍സ്ട്രക്ടറും ട്രെയിനി പൈലറ്റും മരിച്ചു

മാസപ്പടി കേസ്: പിണറായി വിജയനും റിയാസും ഒന്നാം പ്രതികള്‍; വിജിലന്‍സ് എഫ്‌ഐആര്‍ വിവരങ്ങള്‍ പുറത്ത്

‘സ്മിത് മച്ച്ഛറും സവർക്കറുമാണ് മാതൃക, ഉമർ ഖാലിദും ധ്രുവ് റാഠിയും അല്ല’; സിജെപിക്ക് പിന്തുണ നൽകുന്നതിൽ ശക്തമായ പ്രതിഷേധം; ശിവസേന (ഉദ്ധവ്) ദേശീയ വക്താവ് ആനന്ദ് ദുബെ പാർട്ടി വിട്ടു

റിയാദില്‍ ഹൂതി ആക്രമണം: മരിച്ച ഇന്ത്യക്കാരന്‍ ഹൈദരാബാദ് സ്വദേശി; രണ്ട് മക്കളുടെ നില ഗുരുതരം; ഭാര്യയ്‌ക്കും പരിക്ക്

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies