ഫുട്‌ബോളിലും ഇടപെട്ട് ചൈന: ആഴ്‌സണലില്‍ നിന്ന് ഓസിലിനെ പുറത്താക്കിയതെന്ന് സൂചന; നടപടി ഉയിഗുറുകള്‍ക്കായി സംസാരിച്ചതിന്
Tuesday, October 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ഫുട്‌ബോളിലും ഇടപെട്ട് ചൈന: ആഴ്‌സണലില്‍ നിന്ന് ഓസിലിനെ പുറത്താക്കിയതെന്ന് സൂചന; നടപടി ഉയിഗുറുകള്‍ക്കായി സംസാരിച്ചതിന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 23, 2020, 09:47 am IST
Facebook
Twitter
WhatsAppTelegram

ലണ്ടന്‍: യൂറോപ്പ്യന്‍- ഇംഗ്ലീഷ് ഫുട്‌ബോളിലെ ചൈനയുടെ കടന്നുകയറ്റ ത്തിനിരയായി മെസ്യൂട്ട് ഓസില്‍. ജർമ്മൻ താരമായ ഓസിലിന് ആഴ്‌സണലിന് പുറത്തേക്ക് വഴിതുറക്കാന്‍ കാരണം ചൈനയാണെന്ന അഭ്യൂഹം ശക്തമാകുന്നു. ആഴ്‌സണല്‍ പരിശീലകന്‍ മൈക്കില്‍ ആര്‍ട്ടേറ്റയും ഓസിലും സംസാരിച്ചത് കളിക്കളത്തിലെ വിഷയങ്ങളല്ലെന്നാണ് ഫുട്‌ബോള്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

2019 ഡിസംബറില്‍ ചൈനയിലെ ഉയിഗുര്‍ മുസ്ലീങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തി ആഴ്‌സണല്‍ താരം ശ്രദ്ധനേടിയിരുന്നു. മുസ്ലീംമതവിശ്വാസിയാണ് ജർമ്മൻ. മികച്ച ഫോര്‍വേഡാണ് മെസ്യൂട്ട് ഓസില്‍. ചൈനയുടെ ഫുട്‌ബോള്‍ കംപ്യൂട്ടര്‍ ഗെയിമായ പ്രോ എവല്യൂഷന്‍ സോക്കര്‍ 2020യില്‍ നിന്നും ഓസിലിനെ ഒഴിവാക്കിയതും ഫുട്‌ബോള്‍ ലോകം ശ്രദ്ധിച്ചിരുന്നു. ഓസില്‍ വിദേശരാജ്യങ്ങളുടെ തെറ്റായ വാര്‍ത്തകളെ അധികരിച്ചാണ് സംസാരിക്കുന്നതെന്ന് ചൈനയുടെ വിദേശകാര്യ മന്ത്രാലത്തിന്റെ പ്രസ്താവന വന്നിരുന്നു.

ഇംഗ്ലീഷ് ഫുട്‌ബോള്‍ രംഗത്ത് പണമെറിയുന്ന ചൈനയുടെ സ്വാധീനം രാഷ്‌ട്രീയവിഷയങ്ങളെപോലും സ്വാധിനിക്കുന്നതായാണ് പുതിയ സംഭവങ്ങള്‍ വിരല്‍ചൂണ്ടുന്നത്. 32കാരനായ ഓസില്‍ തന്റെ ട്വിറ്റര്‍ സന്ദേശത്തിലൂടെയാണ് ചൈനയുടെ നയങ്ങളെ പരോക്ഷമായി വിമര്‍ശിച്ചിച്ചത്. താന്‍ പരിശീലനം തുടരുകയാണ്. എന്നാല്‍ കായികതാരം എന്നതിനപ്പുറം ലോകത്തെ മനുഷ്യാവകാശ വിഷയത്തില്‍ നീതിക്കായി ശബ്ദമുയര്‍ത്തുകതന്നെ ചെയ്യുമെന്നാണ് ഓസിൽ പ്രതികരിച്ചത്.

Share
Tweet
SendShare

More News from this section

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

Latest News

പാക് അധീന കശ്മീരില്‍നിന്ന് നുഴഞ്ഞുകയറ്റശ്രമം? പൂഞ്ചില്‍ നാല് ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

‘പ്രതിഷേധിക്കാനുള്ള വേദിയല്ല സുപ്രീംകോടതി’; ഇന്ദിരാഗാന്ധിയെപ്പോലെ ഭരണഘടനയെ തകര്‍ക്കാന്‍ രാഹുല്‍ ഗാന്ധിയും ശ്രമിക്കുന്നു; രൂക്ഷവിമര്‍ശനവുമായി നിഷികാന്ത് ദുബെ

കേരളത്തിന് പുതിയ ഗവര്‍ണര്‍; ഓംപ്രകാശ് മാഥൂരിനെ നിയമിച്ചു

റിയാദ് വിമാനത്താവളം ഒക്ടോബര്‍ 17 വരെ അടച്ചിടും; സംഘര്‍ഷം രൂക്ഷമായതോടെ സുരക്ഷാ നടപടി

മൂന്ന് ബാറുകളില്‍ മദ്യപാനം, പിന്നാലെ അപകടം; സുഹൈല്‍ സജീവ് ദുര്‍ഗുണപരിഹാര പാഠശാലയില്‍; കാര്‍ അമിതവേഗതയിലെന്ന് കുറ്റസമ്മതം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറി; യുവതിയെ ട്രെയിനിലും വീട്ടിലും മര്‍ദിച്ചെന്ന് പരാതി; വര്‍ക്കല സ്വദേശിക്കെതിരെ കേസ്

ക്വറ്റയ്‌ക്ക് സമീപം പാക് സൈനിക വിമാനം തകര്‍ന്നു; ഇന്‍സ്ട്രക്ടറും ട്രെയിനി പൈലറ്റും മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies