യൂറോപ്പാ ലീഗ്: റോമയ്ക്കും റേഞ്ചേഴ്‌സിനും ജയം; നാപ്പോളിയ്ക്ക് തോല്‍വി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

യൂറോപ്പാ ലീഗ്: റോമയ്‌ക്കും റേഞ്ചേഴ്‌സിനും ജയം; നാപ്പോളിയ്‌ക്ക് തോല്‍വി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 23, 2020, 02:33 pm IST
FacebookTwitterWhatsAppTelegram

റോമ: യൂറോപ്പാ ലീഗിലെ ഗ്രൂപ്പ് പോരാട്ടങ്ങളില്‍ മുന്‍നിര ടീമുകള്‍ക്ക് ജയവും തോല്‍വിയും . എട്ടു ഗ്രൂപ്പുകളുടെ ആദ്യ മത്സരത്തില്‍ എസി.റോമയും റേയ്‌ഞ്ചേഴ്‌സും ജയം നേടി. ആദ്യ മത്സരത്തില്‍ ശക്തരായ നാപ്പോളിയ്‌ക്ക് അടിതെറ്റി.

എ.സി. റോമ ഒന്നിനെതിരെ രണ്ടു ഗോളിനാണ് യങ് ബോയ്‌സ് ക്ലബ്ബിനെ തോല്‍പ്പിച്ചത്. 14-ാം മിനിറ്റില്‍ പെനാല്‍റ്റി മുകലാക്കി യങ്‌ബോയ്‌സ് റോമയെ ഞെട്ടിച്ച് ആദ്യ ഗോള്‍ നേടി. എന്നാല്‍ രണ്ടാം പകുതിയിലെ രണ്ടു ഗോളുകളിലൂടെ റോമ ജയം സ്വന്തമാക്കി. 69-ാം മിനിറ്റില്‍ ഡാ സില്‍വ പരേസാണ് സമനില ഗോള്‍ നേടിയത്. സീക്കോയുടെ പാസ്സാണ് പരേസ് ഗോളാക്കിയത്. 73-ാം മിനിറ്റില്‍ കുംബുള്ളയാണ് വിജയഗോള്‍ നേടിയത്. മിതാരിയാന്‍ നല്‍കിയ പാസ്സിലൂടെയാണ് കുംബുള്ള ഗോളടിച്ചത്.

റേഞ്ചേഴ്‌സിന്റെ ജയം എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കായിരുന്നു. സ്റ്റാന്‍ഡാര്‍ഡ് ലേഗയെയാണ് തോല്‍പ്പിച്ചത്. കളിയുടെ 19-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയാണ് തവെര്‍നീര്‍ ഗോളാക്കിയത്. കളിയുടെ അവസാന നിമിഷത്തെ അധിക സമയത്ത് റൂഫേ രണ്ടാം ഗോളും നേടി ജയം ആധികാരികമാക്കി.

ആദ്യമത്സരത്തില്‍ നാപ്പോളിയ്‌ക്ക് അടിതെറ്റിയ കാഴ്ചയും ആരാധകര്‍ ഇന്നലെ കാണേണ്ടിവന്നു. ഏകപക്ഷീയമായ ഒറ്റ ഗോളിനാണ് അല്‍കമാര്‍ നാപ്പോളിയെ വീഴ്‌ത്തിയത്. 57-ാം മിനിറ്റില്‍ ഡീ വിറ്റാണ് ഗോള്‍ നേടിയത്. വെന്‍സണ്‍ നല്‍കിയ പന്താണ് ഡീ വിറ്റ് വലയിലെത്തിച്ചത്. ആകെ 12 മത്സരങ്ങളാണ് ഇന്നലെ നടന്നത്.

Tags: europa leagueNAPOLI
ShareTweetSendShare

More News from this section

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies