ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ടോട്ടനത്തിന് ജയം; ആസ്റ്റണ്‍ വില്ലയും എവര്‍ട്ടണിനും തോല്‍വി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ടോട്ടനത്തിന് ജയം; ആസ്റ്റണ്‍ വില്ലയും എവര്‍ട്ടണിനും തോല്‍വി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 2, 2020, 12:57 pm IST
FacebookTwitterWhatsAppTelegram

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ടോട്ടനവും ആസ്റ്റണ്‍ വില്ലയും ന്യൂകാസിലും ജയം നേടിയപ്പോള്‍ സതാംപ്ടണും എവര്‍ട്ടണും തോല്‍വി രുചിച്ചു. ടോട്ടനം 2-1നാണ് ബ്രാറ്റണിനെ തോല്‍പ്പിച്ചത്. ഇംഗ്ലണ്ടിന്റെ ദേശീയ ടീം നായകന്‍ ഹാരീ കെയിനാണ് ടോട്ടനത്തിനായി ഗോളടിച്ച് തുടക്കമിട്ടത്. 13-ാം മിനിറ്റിലെ പെനാല്‍റ്റിയിലൂടെയാണ് കെയിന്‍ ഗോള്‍ നേടിയത്. രണ്ടാം പകുതിയിലെ 56-ാം മിനിറ്റില്‍ ലാംപ്‌റ്റേയുടെ ഗോളിലൂടെ ബ്രൈറ്റണ്‍ സമനില പിടിച്ചു. 73-ാം മിനിറ്റില്‍ ബലേയിലൂടെ ടോട്ടനം വിജയഗോള്‍ നേടി.

മറ്റ് മത്സരങ്ങളില്‍ സതാംപ്ടണ്‍ 4-3ന് ആസ്റ്റണ്‍ വില്ലയെ തോല്‍പ്പിച്ചപ്പോള്‍ ന്യൂകാസില്‍ എവര്‍ട്ടണിനേയും മറികടന്നു. 20-ാം മിനിറ്റില്‍ സാതാംപ്ടണിനായി വെസ്റ്റര്‍ഗാര്‍ഡാണ് ഗോള്‍ മഴയ്‌ക്ക് തുടക്കമിട്ടത്. ഇരട്ട ഗോളുമായി 33,45 മിനിറ്റുകളില്‍ വാര്‍ഡ്‌പ്രോവ്‌സീയുടെ ഇരട്ട ഗോളുകള്‍ ആസ്റ്റണിന്റെ വല ചലിപ്പിച്ചു. നാലാമത്തെ ഗോള്‍ 58-ാം മിനിറ്റില്‍ ഇംഗ്‌സിന്റെ വകയായിരുന്നു.

രണ്ടാം പകുതിയില്‍ സതാംപ്ടണ്‍ ഗോള്‍മുഖത്ത് തുടര്‍ച്ചയായി ആക്രമണം അഴിച്ചുവിട്ട് ആസ്റ്റണ്‍ തിരിച്ചുവരാനുള്ള ശ്രമം നടത്തി. മിംഗ്‌സ 62-ാം മിനിറ്റിലും അവസാന നിമിഷത്തില്‍ വാറ്റ്കിന്‍സും ഗ്രേലിഷും രണ്ടും മൂന്നും ഗോളുകള്‍ നേടി തോല്‍വി ഭാരം 3-4 ആക്കി കുറച്ചു. ന്യൂകാസില്‍ യൂണൈറ്റഡിനായി വില്‍സണ്‍ ഇരട്ട ഗോളുകളോടെ തിളങ്ങി. 56, 84 മിനിറ്റുകളിലാണ് ഗോളുകള്‍ നേടിയത്. എവര്‍ട്ടണിനായി ലെവിനാണ് അവസാന നിമിഷം ആശ്വാസ ഗോള്‍ നേടിയത്.

Tags: tottanamepl-2020-21
ShareTweetSendShare

More News from this section

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

Latest News

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies