ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ: അര്‍ജ്ജന്റീനയെ സമനിലയില്‍ തളച്ച് പരാഗ്വേ; ഇക്വഡോറിനും ജയം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ: അര്‍ജ്ജന്റീനയെ സമനിലയില്‍ തളച്ച് പരാഗ്വേ; ഇക്വഡോറിനും ജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 13, 2020, 10:17 am IST
Facebook
Twitter
WhatsAppTelegram

ബ്യൂണസ് അയേഴ്‌സ്: ഖത്തര്‍ 2022 ലോകകപ്പിനായുള്ള തെക്കേ അമേരിക്കന്‍ രാജ്യങ്ങളുടെ യോഗ്യതാ മത്സരത്തില്‍ സമനില വഴങ്ങി അര്‍ജ്ജന്റീന. രണ്ടാം മത്സരത്തില്‍ ഇക്വഡോറും യോഗ്യതാ മത്സരത്തില്‍ മുന്നേറി. പ്രാഥമിക മത്സരങ്ങളിലെല്ലാം ജയിക്കാറുള്ള അര്‍ജ്ജന്റീനയുടെ ഇതുവരെയുള്ള കുതിപ്പിന് തടയിട്ടാണ് പരാഗ്വേ വിജയസമാനമായ സമനില മുന്‍ലോകചാമ്പ്യന്മാര്‍ക്കെതിരെ നേടിയത്.

കളിയുടെ 21-ാം മിനിറ്റിലെ പെനാല്‍റ്റി മുതലാക്കിയാണ് പരാഗ്വേ മുന്നിലെത്തിയത്. ആഞ്ചെല്‍ റൊമേരോയാണ് പെനാല്‍റ്റി ഗോളാക്കിയത്. എന്നാല്‍ ആദ്യപകുതിയില്‍ത്തന്നെ സമനില പടിച്ചെങ്കിലും വിജയ ഗോള്‍ നേടാന്‍ പരാഗ്വേ അര്‍ജ്ജന്റീനയെ അനുവദിച്ചില്ല.

കളിയുടെ 41-ാം മിനിറ്റില്‍ നിക്കോളാസ് ഗോള്‍സാലസാണ് അര്‍ജ്ജന്റീനയ്‌ക്കായി നിര്‍ണ്ണായക സമനില നേടിക്കൊടുത്തത്. മൂന്നാം യോഗ്യതാ മത്സരത്തിലാണ് അര്‍ജ്ജന്റീന പരാഗ്വയേ നേരിട്ടത്. ആദ്യ മത്സരത്തില്‍ ഇക്വഡോറിനെ 1-0നും രണ്ടാം മത്സരത്തില്‍ 2-1ന് ബൊളീവിയയേയും അര്‍ജ്ജന്റീന തോല്‍പ്പിച്ചിരുന്നു.

രണ്ടാം യോഗ്യതാ മത്സരത്തില്‍ ഇക്വഡോര്‍ ബൊളീവിയയെ 3-2ന് തോല്‍പ്പിച്ചു. കളിയുടെ 37-ാം മിനിറ്റില്‍ ബൊളീവിയയാണ് ആദ്യം മുന്നിലെത്തിയത്. ജൂവാന്‍ കാര്‍ലോസ് ആര്‍സെയാണ് ഗോളടിച്ചത്. എന്നാല്‍ രണ്ടാം പകുതിയിയിടെ 46, 55 മിനിറ്റുകളിലെ മറുഗോളുകളിലൂടെ ഇക്വഡോര്‍ 2-1ന് മുന്നിലെത്തി. 60-ാം മിനിറ്റില്‍ മാര്‍സെലോ മൊറേനോ ബൊളീവിയയ്‌ക്ക് സമനില നല്‍കിയെങ്കിലും 88-ാം മിനിറ്റിലെ പെനാല്‍റ്റി മുതലാക്കി ഇക്വഡോര്‍ ആവേശ ജയം പിടിച്ചെടുത്തു. കരുത്തരായ ഉറുഗ്വയെ രണ്ടാം മത്സരത്തില്‍ തോല്‍പ്പിച്ച ഇക്വഡോര്‍ ശക്തമായ മുന്നേറ്റമാണ് നടത്തുന്നത്.

Tags: FIFA-world cup 2022
Share
Tweet
SendShare

More News from this section

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies