കാന്റേയുടെ ഗോളില്‍ ഫ്രാന്‍സിന് ജയം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

കാന്റേയുടെ ഗോളില്‍ ഫ്രാന്‍സിന് ജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 15, 2020, 03:11 pm IST
FacebookTwitterWhatsAppTelegram

ലിസ്ബണ്‍: നേഷൻസ് ലീഗിൽ പോര്‍ച്ചുഗലിനെതിരെ ഫ്രാന്‍സിന് ജയം. എതിരില്ലാത്ത ഒറ്റ ഗോളിനാണ് എംബാപ്പെയില്ലാതെ ഇറങ്ങിയ ഫ്രഞ്ച് നിര ക്രിസ്റ്റിയാനോയുടെ ടീമിനെ തോല്‍പ്പിച്ചത്. ഫ്രാന്‍സിനായി എന്‍ ഗോളോ കാന്റേയാണ് വിജയഗോള്‍ നേടിയത്. കളിയുടെ 53-ാം മിനിറ്റിലാണ് ഗോള്‍ വീണത്. ഫ്രാന്‍സിനായി 44 മത്സരം കളിച്ച കാന്റേയുടെ രണ്ടാം ഗോളാണ് നേഷന്‍സ് ലീഗില്‍ വലയിലെത്തിയത്.

തുല്യശക്തികളുടെ പോരാട്ടം എന്ന് വിശേഷിപ്പിച്ച മത്സരത്തില്‍ നേരിയ മുന്‍തൂക്കം സ്വന്തം നാട്ടില്‍ കളിച്ച പോര്‍ച്ചുഗലിനായിരുന്നു. മികച്ച പാസ്സുകളുമായി മുന്നേറിയ ആതിഥേയര്‍ 18 ഷോട്ടുകളുതിര്‍ത്തിട്ടും ഗോളവസരം സൃഷ്ടിക്കാനായില്ല. ലക്ഷ്യത്തിന് നേരെ 6 തവണ ഷോട്ടുതിര്‍ത്തതും ഗോളില്‍ കാലാശിച്ചില്ല. 8 കോര്‍ണറുകള്‍ ലഭിച്ചിട്ടും ക്രിസ്റ്റിയാനോ അടക്കം നടത്തിയ പരിശ്രമം വിജയിച്ചില്ല. ഫ്രാന്‍സിന് കിട്ടിയ ഏഴവസരങ്ങളിലൊന്നാണ് ഗോളായി മാറിയത്. ഗ്രൂപ്പ് എയിലെ മത്സരശേഷം ഇന്നലത്തെ ജയത്തോടെ ഫ്രാന്‍സാണ് മുന്നില്‍. അഞ്ചില്‍ നാലു ജയങ്ങളോടെ 13 പോയിന്റാണ് ഫ്രഞ്ച് നിരയ്‌ക്കുള്ളത്.10 പോയിന്റുകളോടെ പോര്‍ച്ചുഗല്‍ രണ്ടാം സ്ഥാനത്താണ്. ക്രൊയേഷ്യയും സ്വീഡവുമാണ് മൂന്നും നാലും സ്ഥാനത്തുള്ളത്.

Tags: franceNATIONS LEAGUE
ShareTweetSendShare

More News from this section

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

ഫിഫ ലോകകപ്പില്‍ ഇന്ത്യന്‍ ആവേശം; ശ്രദ്ധാകേന്ദ്രമായി മലയാളി താരം തഹ്‌സിനും ഇന്ത്യന്‍ വംശജന്‍ സര്‍പ്രീത് സിങ്ങും

ആരാധകര്‍ക്ക് ആശ്വാസം; ലോകകപ്പ് ഫുട്‌ബോള്‍ തത്സമയ സംപ്രേഷണാവകാശം ‘സീ’ സ്വന്തമാക്കി; പുതിയ നാല് സ്‌പോര്‍ട്‌സ് ചാനലുകള്‍ പ്രഖ്യാപിച്ചു

വോള്‍പാറ്റോയും യെംഗിയും ടീമില്‍; 17 പുതുമുഖങ്ങളുമായി ലോകകപ്പിനൊരുങ്ങി ഓസ്‌ട്രേലിയന്‍ ടീം

ലോകകപ്പിനുള്ള ഉറുഗ്വേ ടീം പ്രഖ്യാപിച്ചു; ലൂയിസ് സുവാരസിന് സ്ഥാനമില്ല, ഞെട്ടിച്ച് മാഴ്‌സെലോ ബിയല്‍സ

ചരിത്രത്തിലാദ്യം; 15 ലക്ഷം പേര്‍ പങ്കെടുത്ത ആഴ്‌സണലിന്റെ വിജയഘോഷയാത്ര രാജ്യത്തെ ഏറ്റവും വലിയ പരേഡ്

Latest News

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്‍റെ ഡോര്‍ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies