റൂണിയുടെ ഗോള്‍ നേട്ടം ഹാരീ കെയിന്‍ ഉറപ്പായും മറികടക്കുമെന്ന് ഇംഗ്ലീഷ് പരിശീലകന്‍ ഗാരെത്ത്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

റൂണിയുടെ ഗോള്‍ നേട്ടം ഹാരീ കെയിന്‍ ഉറപ്പായും മറികടക്കുമെന്ന് ഇംഗ്ലീഷ് പരിശീലകന്‍ ഗാരെത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 16, 2020, 04:43 pm IST
FacebookTwitterWhatsAppTelegram

ലണ്ടന്‍: ഇംഗ്ലീഷ് ഫുട്‌ബോളിലെ തകര്‍പ്പന്‍ ഫോര്‍വേഡായിരുന്ന വെയിന്‍ റൂണിയുടെ നേട്ടങ്ങള്‍ തകര്‍ക്കാന്‍ ഹാരീ കെയിനാകുമെന്ന അവകാശവാദവുമായി ഇംഗ്ലീഷ് പരിശീലകന്‍ ഗാരെത്ത് സൗത്ത്‌ഗേറ്റ്. സ്വന്തം നേട്ടങ്ങളെക്കുറിച്ച് ഒട്ടും ആശങ്കയില്ലാത്ത ലോകോത്തര താരമാണ് ഹാരി കെയിന്‍. എന്നാല്‍ നേട്ടങ്ങള്‍ അദ്ദേഹത്തിന്റെ പുറകേ എത്തുമെന്നാണ് ഗാരെത്ത് പറയുന്നത്. ഇംഗ്ലണ്ടിന്റെ എക്കാലത്തേയും ഗോള്‍വേട്ടക്കാരനായിരുന്ന വെയിന്‍ റൂണിയുടെ ഗോളെണ്ണത്തെ മറികടക്കാന്‍ ഹാരീ കെയിനാണ് ഏറ്റവും സാദ്ധ്യതയുള്ളതെന്നാണ് ഗാരെത്ത് ഉറപ്പിച്ചു പറയുന്നത്.

2015ല്‍ ഇംഗ്ലീഷ് ടീമിന്റെ ഭാഗമായ ശേഷം 27കാരനായ ഹാരീ കെയിന്‍ രാജ്യത്തിനായി 32 ഗോളുകള്‍ അടിച്ചുകഴിഞ്ഞു.  53 ഗോളുകള് നേടിയശേഷമാണ് അന്താരാഷ്‌ട്ര മത്സരങ്ങളില്‍നിന്നും റൂണി പിന്മാറിയത്. ബെല്‍ജിയത്തിനെതിരെ അന്താരാഷ്‌ട്ര രംഗത്തെ 50-ാം മത്സരത്തിനാണ് ഹാരീ കെയിന്‍ കളിക്കാനിറങ്ങുന്നത്.

Tags: england footballharry kane
ShareTweetSendShare

More News from this section

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies