മരുഭൂമിക്കു നടുവിലെ അത്ഭുതം......ടൂണിഷ്യയില്‍ ഒറ്റരാത്രി കൊണ്ട് രൂപപ്പെട്ട തടാകം
Tuesday, September 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മരുഭൂമിക്കു നടുവിലെ അത്ഭുതം……ടൂണിഷ്യയില്‍ ഒറ്റരാത്രി കൊണ്ട് രൂപപ്പെട്ട തടാകം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 30, 2020, 09:48 am IST
Facebook
Twitter
WhatsAppTelegram

പ്രകൃതിയുടെ പ്രതിഭാസങ്ങള്‍ പലപ്പോഴും നമ്മെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ പലതിന്റെയും പിന്നിലെ കാരണം ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടുമില്ല. അത്തരത്തില്‍ ആളുകളെ അതിശയിപ്പിച്ചു കൊണ്ട് ടൂണിഷ്യയില്‍ രൂപം കൊണ്ട തടാകമാണ് ലാക് ഡി ഗഫ്സ അഥവാ ഗഫ്സ ബീച്ച്. ഒരൊറ്റ രാത്രി കൊണ്ടാണ് ഈ തടാകം രൂപപ്പെട്ടത് എന്നത് ഏറെ അതിശയകരമായ ഒരു കാര്യം തന്നെയാണ്. 2014 ഓഗസ്റ്റില്‍ അസഹ്യമായ വരള്‍ച്ച നേരിട്ട് കൊണ്ടിരിക്കുന്ന സമയത്താണ് ടുണീഷ്യയില്‍ ഒരു ഒറ്റരാത്രി കൊണ്ട് ഇത്തരത്തിലൊരു തടാകം രൂപപ്പെട്ടത്.

മരുഭൂമിയുടെ നടുവില്‍ ഈ തടാകം രൂപപ്പെടാനുള്ള കാരണം എന്തെന്ന് ഇതുവരെയും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. മരുഭൂമിയിലൂടെ സ്ഥിരമായി യാത്ര ചെയ്യാറുള്ള ടുണീഷ്യന്‍ സ്വദേശിയായ മെഹ്ദി ബിലാണ് ആദ്യമായി ഈ തടാകം കാണുന്നത്. നിത്യേനയുള്ള തന്റെ യാത്രയില്‍ മരുഭൂമിക്ക് നടുവിലായി ഇത്തരത്തിലൊരു തടാകം കണ്ടിരുന്നില്ല എന്നും ഒരു ദിവസം യാത്രയ്‌ക്കിടെ മരുഭൂമിയുടെ നടുവിലായുളള ഈ തടാകം തന്റെ ശ്രദ്ധയില്‍പ്പെട്ടു എന്നും,

ദൂരക്കാഴ്ചയില്‍ മരുഭൂമിയിലെ മരുപ്പച്ച എന്ന പ്രതിഭാസമായിരിക്കും എന്ന് കരുതിയെങ്കിലും അടുത്ത് എത്തിയപ്പോഴാണ് ഇത് വലിയ തടാകമാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞത് എന്നും മെഹ്ദി ബിലാല്‍ പറഞ്ഞു. ഒറ്റരാത്രി കൊണ്ട് സൃഷ്ടിക്കപ്പെട്ട ഈ തടാകത്തിന്റെ വാര്‍ത്ത വളരെ പെട്ടെന്ന് തന്നെ ആളുകള്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ടു. ഇത് കേട്ടറിഞ്ഞ് നിരവധി പേര്‍ സംഭവം സത്യമാണോ എന്നറിയാന്‍ സ്ഥലത്തെത്തി.  ഒറ്റ രാത്രി കൊണ്ട് എന്ത് അത്ഭുതം സംഭവിക്കാന്‍ എന്ന് നാം പലപ്പോഴും പറയാറുണ്ട്. എന്നാല്‍ അത്തരത്തില്‍ ഒറ്റരാത്രി കൊണ്ട് ടൂണിഷ്യയില്‍ സംഭവിച്ച അത്ഭുതമാണ് ഈ തടാകം.

 

Tags: tunisia
Share
Tweet
SendShare

More News from this section

ലാന്‍ഡിങ്ങിനിടെ വിമാനം ശക്തമായി ആടിയുലഞ്ഞു; ടുണീഷ്യയിലേക്കുള്ള യാത്രക്കാര്‍ക്ക് ഭീതിയുടെ നിമിഷങ്ങള്‍, ഒടുവില്‍ സുരക്ഷിത ലാന്‍ഡിങ്

കാന്തപുരത്തിന്റെ സ്ത്രീകളെക്കുറിച്ചുള്ള നിലപാടിൽ വിയോജിപ്പ്; ‘മലേഷ്യയിൽ സ്ത്രീകൾക്ക് തുല്യ അവകാശങ്ങളുണ്ട്’ എന്ന് പ്രധാനമന്ത്രി അൻവർ ഇബ്രാഹിം, കൂടിക്കാഴ്ചയ്‌ക്ക് മുന്നോടിയായി പ്രതികരണം

ഡൽഹിയിലേക്ക് ഉറ്റുനോക്കി ലോകം; പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് തുടക്കം

ജോർദാനിലെ യുഎസ് വ്യോമതാവളത്തിൽ ഇറാന്റെ മിസൈൽ ആക്രമണം; നിരവധി അമേരിക്കൻ യുദ്ധവിമാനങ്ങൾക്ക് കേടുപാട്

സൈനിക അഭ്യാസത്തിനിടെ ചൈനീസ് ടാങ്കർ പൊട്ടിത്തെറിച്ചു; ബംഗ്ലാദേശിൽ രണ്ട് സൈനികർ മരിച്ചു

ക്രൈസ്തവ പുരോഹിതനെ ഇസ്ലാമിക ഭീകരർ ഭാര്യയുടെ മുന്നിൽവച്ച് തട്ടിക്കൊണ്ടുപോയി; പിറ്റേന്ന് കണ്ടെത്തിയത് മൃതദേഹം

Latest News

പ്രവാസികള്‍ക്ക് ആശ്വാസം; കണ്ണൂര്‍ഫുജൈറ ഇന്‍ഡിഗോ സര്‍വീസ് ഒക്ടോബര്‍ 25 മുതല്‍ വീണ്ടും, പുതിയ സമയക്രമം

താനെയില്‍ വന്‍ ലഹരിവേട്ട; 34.18 കോടി രൂപയുടെ ഹെറോയിന്‍ പിടികൂടി, മാഫിയ തലവനടക്കം അഞ്ച് പേര്‍ അറസ്റ്റില്‍

ഗുരുഗ്രാമില്‍ ബൈക്ക് യാത്രക്കാരിയായ യുവതിയെ ഇടിച്ചുവീഴ്‌ത്തി കാര്‍; നിര്‍ത്താതെ പോയെന്ന് പരാതി, ദൃശ്യങ്ങള്‍ വൈറല്‍

24 കാരറ്റ് സ്വര്‍ണം പൂശിയ മോദകം; കിലോയ്‌ക്ക് 27,000 രൂപ, ഗണേശ ചതുര്‍ത്ഥിയില്‍ കൗതുകമായി ‘ഗോള്‍ഡന്‍ മോദക്’

ദേവസ്വം വിജിലന്‍സില്‍ അഴിച്ചുപണിക്ക് നീക്കം

തദ്ദേശപ്പോരില്‍ ബിജെപിയുടെ കുതിപ്പ്; രാജസ്ഥാനില്‍ 1,937 വാര്‍ഡുകള്‍ പിടിച്ചെടുത്തു, കോണ്‍ഗ്രസ് പിന്നില്‍

അസമില്‍ ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതി പോലീസ് വാഹനത്തില്‍ നിന്ന് ചാടി മരിച്ചു

പഴയ വസ്ത്രങ്ങള്‍ ഇനി പാഴാകില്ല; ഡല്‍ഹി മെട്രോയിലെ ‘അര്‍പ്പണ്‍’ കേന്ദ്രങ്ങളില്‍ 41 ടണ്ണിലധികം ശേഖരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies