ചഹലും നടരാജനും എറിഞ്ഞിട്ടു; ആദ്യ ട്വന്റി ട്വന്റിയിൽ ഇന്ത്യയ്ക്ക് ജയം
Friday, July 3 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ചഹലും നടരാജനും എറിഞ്ഞിട്ടു; ആദ്യ ട്വന്റി ട്വന്റിയിൽ ഇന്ത്യയ്‌ക്ക് ജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 4, 2020, 05:29 pm IST
FacebookTwitterWhatsAppTelegram

കാൻബറ: ഓസ്ട്രേലിയയ്‌ക്കെതിരായ ആദ്യ ട്വന്റി 20യിൽ ഇന്ത്യയ്‌ക്ക് 11  റൺസ് ജയം. 162 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസിസ് ഇന്നിംഗ്സ് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 150 ൽ അവസാനിക്കുകയായിരുന്നു. യൂസ് വേന്ദ്ര ചഹലിന്റെയും ടി നടരാജന്റെയും തകർപ്പൻ ബൗളിംഗാണ് ഇന്ത്യയ്‌ക്ക് ജയം സമ്മാനിച്ചത്. ഇരുവരും മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തി.

നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 161 റൺസെടുത്തത്. 23 പന്തില്‍ ഒരു സിക്‌സറും 5 ബൗണ്ടറികളുമടക്കം 44 റണ്‍സുമായി ജഡേജ പുറത്താകാതെ നിന്നു. ജഡേജയുടെ അവസാന ഓവറുകളിലെ തകർപ്പൻ പ്രകടനമാണ് ഇന്ത്യയ്‌ക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. രാഹുല്‍(51), സഞ്ജു സാംസണ്‍(23), ഹാര്‍ദ്ദിക് പാണ്ഡ്യ(16) എന്നിവരാണ് ഇന്ത്യൻ ബാറ്റിംഗ് നിരയിൽ രണ്ടക്കം കണ്ടവര്‍. ധവാന്‍(1), കോഹ്ലി(9), മനീഷ് പാണ്ഡെ(2), വാഷിംഗ്ടണ്‍ സുന്ദര്ഡ(7) എന്നിവര്‍ നിരാശപ്പെടുത്തി.

ഓസീസിനായി ഹെന്റിക്വസാണ് ബൗളിംഗില്‍ തിളങ്ങിയത്. 4 ഓവറില്‍ 22 റണ്‍സ് മാത്രം വഴങ്ങിയ ഹെന്റിക്വസ് 3 വിക്കറ്റുകള്‍ വീഴ്‌ത്തി. മിച്ചല്‍ സ്റ്റാര്‍ക്ക് 34 റണ്‍സിന് 2 വിക്കറ്റ് സ്വന്തമാക്കി. സാംപയും സ്വെപ്‌സണും ഒരോ വിക്കറ്റ് വീതം നേടി.

ShareTweetSendShare

More News from this section

ഇസ്രായേല്‍ താരത്തിനെതിരെ കളിക്കില്ലെന്ന് പ്രഖ്യാപിച്ച് എട്ടുവയസ്സുകാരി ലൊറെന്‍ അബ്ദുല്‍ സമദ്; ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പിന്മാറി

ജര്‍മ്മനിക്ക് വീണ്ടും തിരിച്ചടി; ലോകകപ്പില്‍ പുറത്തായതിന് പിന്നാലെ പരിശീലക സ്ഥാനം രാജിവെച്ച് നാഗല്‍സ്മാന്‍, ക്ലോപ്പിന് സാധ്യത

പ്രായം വെറും നമ്പര്‍ എന്ന് തെളിയിച്ച് റൊണാള്‍ഡോ; 41-ാം വയസില്‍ ലോകകപ്പില്‍ റെക്കോര്‍ഡുകള്‍ വാരിക്കൂട്ടി താരം; രണ്ട് റെക്കോര്‍ഡുകള്‍ കൂടി സ്വന്തം

‘ഡിയോഗോ, ഈ വിജയം നിനക്കായി’; ജോട്ടയുടെ നമ്പര്‍ ധരിച്ച് റൊണാള്‍ഡോ; താരത്തിന്‌ ആദരവ് അര്‍പ്പിച്ച് പോര്‍ച്ചുഗല്‍

ലോകകപ്പില്‍ സ്വിസ് കുതിപ്പ്; 1938ന് ശേഷമുള്ള ആദ്യ നോക്കൗട്ട് ജയത്തോടെ പ്രീക്വാര്‍ട്ടറില്‍; വിജയം അള്‍ജീരിയയെ

ഐസിസി ടി20 റാങ്കിങ്ങില്‍ ഇന്ത്യയ്‌ക്ക് ഇരട്ട നേട്ടം; അഭിഷേക് ശര്‍മയെ മറികടന്ന് ഇഷാന്‍ കിഷന്‍ ലോക ഒന്നാം നമ്പര്‍ താരം

Latest News

രാമക്ഷേത്ര കാണിക്ക മോഷണം: കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം; ഹിന്ദുവിരുദ്ധ ഗൂഢാലോചനകള്‍ ജാഗ്രതയോടെ ചെറുക്കണമെന്ന് ആര്‍എസ്എസ്

പ്രണയനിമിഷങ്ങൾക്ക് കോട്ടയം നഗരത്തിന്റെ പശ്ചാത്തലം: ‘സേവ് ദി ഡേറ്റ്’ ഷൂട്ടിന് മികച്ച ഇടങ്ങൾ

മുഖ്യമന്ത്രി സിനിമാനടിമാരുമായി ഉല്ലസിക്കുന്നു, നിയമസഭയിൽ കൊണ്ടുവന്നിരുത്തുമ്പോൾ എന്താണ് പറയേണ്ടതെന്നറിയാതെ ബുദ്ധിമുട്ടുന്നു: വിജയ്യ്‌ക്കെതിരായ വിവാദ പരാമർശം; ഡിഎംകെ എംഎൽഎ അനിത രാധാകൃഷ്ണൻ അറസ്റ്റിൽ

ഗൾഫ് യാത്രക്കാർക്ക് ആശ്വാസം; യുഎഇ ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളിലേക്കുള്ള സർവീസുകൾ പുനരാരംഭിച്ച് എയർ ഇന്ത്യ എക്‌സ്പ്രസ്

വിദ്യാർഥിയുടെ വാട്ടർബോട്ടിലിൽ ചാരായം; പ്രതിയായ രണ്ടാനച്ഛൻ വിദേശത്തേക്ക് കടന്നു

കെഎസ്ആർടിസി സൗജന്യ യാത്രാ പദ്ധതി; കാസർകോട്ട് സ്വകാര്യ ബസുകൾ തിങ്കളാഴ്ച പണിമുടക്കും

കെഎസ്ആർടിസി സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചപ്പോൾ പുരുഷന്മാർക്ക് സൗജന്യ യാത്ര അനുവദിച്ച സ്വകാര്യ ബസിന് 7,500 രൂപ പിഴ

Joy Mathew

‘ജനാധിപത്യബോധമില്ലാത്ത സംഘത്തിൽ പ്രവർത്തിക്കാനാകില്ല’; ‘അമ്മ’ നിർവാഹക സമിതിയിൽ നിന്ന് ജോയ് മാത്യു രാജിവച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies