ബുന്ദേസ്ലീഗയിൽ ഡോട്മുണ്ടിന് തോൽവി; ബയേണും ഷാൽക്കേയും ലീപ്‌സിഗും ഇന്നിറങ്ങുന്നു
Sunday, September 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ബുന്ദേസ്ലീഗയിൽ ഡോട്മുണ്ടിന് തോൽവി; ബയേണും ഷാൽക്കേയും ലീപ്‌സിഗും ഇന്നിറങ്ങുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 19, 2020, 04:11 pm IST
Facebook
Twitter
WhatsAppTelegram

ബർലിൻ: ജർമ്മൻ ലീഗിൽ കരുത്തരായ ബൊറോസിയോ ഡോട്ട്മുണ്ടിനെ തോൽപ്പിച്ച് യൂണിയൻ ബർലിൻ. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഡോട്ട്മുണ്ട് തോറ്റത്.കളിയുടെ രണ്ടാം മിനിറ്റിലാണ് ഇരുടീമുകളും ഗോൾവല ചലിപ്പിച്ചത്.

57-ാം മിനിറ്റിൽ ബർലിനായി തായിവോ അവോനി ആദ്യ ഗോൾ നേടി. മൂന്ന് മിനിറ്റിനുള്ളിൽ യൂസോഫിയ മൂകോകോ ഡോട്ട്മുണ്ടിനായി സമനില പിടിച്ചെങ്കിലും മാർവിൻ ഫ്രീഡ്‌റിച്ചിലൂടെ ബെർലിൻ വിജയ ഗോൾ സ്വന്തമാക്കി. ഡോട്ട്മുണ്ടിനായി ഗോൾനേടിയ മൂകോകോ ലീഗിന്റെ ചരിത്രത്തിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി മാറി. 16 വയസ്സ് തികഞ്ഞ് 28 ദിവസം പൂർത്തിയാക്കിയ ദിവസമാണ് മൂകോകോ ഗോൾ സ്വന്തമാക്കിയത്. സീസണിൽ തുടർച്ചയായ അഞ്ചാം തോൽവിയാണ് ഡോട്ട്മുണ്ട് ഏറ്റുവാങ്ങിയത്. ലീഗ് പട്ടികയിൽ ഡോട്ട്മുണ്ട് നാലാം സ്ഥാനത്താണ്.യൂണിയൻ ബർലിൻ അഞ്ചാം സ്ഥാനത്തുമാണ്.

നിലവിലെ ചാമ്പ്യന്മാരായ ബയേൺ ലെവർകൂസനെ ഇന്ന് നേരിടും. ബയേമ്# ലീഗിൽ രണ്ടാം സ്ഥാനത്താണ്. മറ്റ് മത്സരങ്ങളിൽ ലീപ്‌സിഗ് എഫ്.സി കോലിനേയും ഷാൽക്കേ അർമിനിയയേയും നേരിടും. അവശേഷിക്കുന്ന പോരാട്ടങ്ങളിൽ ഓഗസ്ബർഗ് ഫ്രാങ്ക്ഫർട്ടിനേയും, മെയിൻസ് വെർഡറിനേയും മോൺഷെൻഗ്ലാഡ്ബാച്ച് ഹോഫെൻഹീ മിനേയും നേരിടും.

Tags: bundesligabayern
Share
Tweet
SendShare

More News from this section

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

Latest News

കുന്നംകുളത്ത് കാർ ബൈക്കിലിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ദാരുണാന്ത്യം; കാർ ഡ്രൈവർ ഒളിവിൽ

ചുവപ്പുനാടകൾ അഴിപ്പിച്ചു; തൃശ്ശൂർ ജനറൽ ആശുപത്രിയിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പദ്ധതിക്ക് ഭരണാനുമതി; ആധുനിക ലാബ് ഉടൻ

‘ഇന്ത്യയുടെ വളര്‍ച്ച ചിലര്‍ക്ക് അംഗീകരിക്കാനാകുന്നില്ല’; ജിഡിപി വിമര്‍ശകര്‍ക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി മോദി

പിന്നില്‍ ഹോണ്‍ മുഴക്കി; കാര്‍ യാത്രക്കാരെ വഴിയില്‍ തടഞ്ഞ് ബസ് ജീവനക്കാരന്റെ ഭീഷണി, ഒരാള്‍ കസ്റ്റഡിയില്‍

റാണിപുരം റോപ് വേയില്‍ അപകടം; ജീവനക്കാരന്‍ മരിച്ചു

വനിതാ ഏഷ്യാ കപ്പിലും നിലപാട് ആവര്‍ത്തിച്ച് ഇരു ടീമുകളും; ഇന്ത്യ-പാക് പോരാട്ടത്തില്‍ ‘ഹസ്തദാനമില്ല’

മീന്‍പിടിത്തത്തിനിടെ വള്ളത്തില്‍ കുഴഞ്ഞുവീണ മത്സ്യത്തൊഴിലാളി മരിച്ചു; സംഭവം വിഴിഞ്ഞം കടലില്‍

100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു വ്യക്തി അനുഭവങ്ങളുടെ സമുദ്രമാകുന്നതുപോലെ, 100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു സ്ഥാപനം നേട്ടങ്ങളുടെയും പ്രചോദനത്തിന്റെയും സമുദ്രമാകും; പ്രധാനമന്ത്രി മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies