മൂന്നര മണിക്കൂറിൽ 100 പന്തിൽ നേടിയത് 6 റൺസ് മാത്രം; പരിക്കിലും പിടിച്ചു നിന്ന വിഹാരിയാണ് താരം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

മൂന്നര മണിക്കൂറിൽ 100 പന്തിൽ നേടിയത് 6 റൺസ് മാത്രം; പരിക്കിലും പിടിച്ചു നിന്ന വിഹാരിയാണ് താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 11, 2021, 02:58 pm IST
Facebook
Twitter
WhatsAppTelegram

സിഡ്‌നി: ഇന്ത്യക്ക് വിജയസമാനമായ സമനില നൽകിയ മൂന്നാം ടെസ്റ്റിൽ ഹനുമാ വിഹാരിയുടെ നിശ്ചയദാർഢ്യത്തെ പ്രശംസിച്ച് ക്രിക്കറ്റ് വിദഗ്ധർ. ലോക ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും പതിയെ റൺസ് സ്‌കോർ ചെയ്ത രണ്ടാമത്തെയാളെന്ന നേട്ടമാണ് വിഹാരി സ്വന്തമാക്കിയത്. ഇംഗ്ലണ്ടിന്റെ ജോൺ മറെ 1963ൽ നൂറ് പന്തുകളെ നേരിട്ട് നേടിയ മൂന്ന് റൺസ് എന്ന നേട്ടത്തിന് തൊട്ടുപുറകിലാണ് വിഹാരി എത്തിയത്. ഹനുമാ വിഹാരി നേരിട്ട ആദ്യ നൂറ് പന്തിൽ നേടിയത് വെറും ആറ് റൺസ് മാത്രമാണ്. ഇതിനിടെ 84 പന്തിൽ 23 റൺസ് നേടി അശ്വിൻ കുറേക്കൂടി ആക്രമണം നടത്തി.

ഋഷഭ് പന്ത് സെഞ്ച്വറിക്ക് വെറും മൂന്ന് റൺസ് അകലെ പുറത്തായ ശേഷമെത്തിയ വിഹാരി കാണിച്ച ജാഗ്രതയാണ് ഓസീസിന്റെ എല്ലാ തന്ത്രങ്ങളും വിഫലമാക്കിയത്. ഒരറ്റത്ത് സ്വാഭാവിക ഷോട്ടുകളുതിർത്ത് സ്ഥിരം ബാറ്റ്‌സ്മാനല്ലാത്ത രവിചന്ദ്ര അശ്വിൻ സ്‌കോർ ചലിപ്പിക്കുമ്പോൾ വിഹാരി മറുവശത്ത് നങ്കൂരമിട്ടു.അപകടകരമായതോ എതിരാളിക്ക് മുൻതൂക്കം കിട്ടുന്നതോ ആയ ഒരു ഷോട്ട് പോലും കളിക്കാതെയാണ് വിഹാരി മുന്നേറിയത്. കളി സമനിലയിൽ അവസാനിക്കുമ്പോൾ 161 പന്തിൽ 23 റൺസുമായി വിഹാരിയും 128 റൺസിൽ 39 റൺസുമായി അശ്വിനും പുറത്താകാതെ നിന്നു.

Tags: HANUMA VIHARI
Share
Tweet
SendShare

More News from this section

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

Latest News

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies