ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നീസ്: കാൽ ലക്ഷം കാണികൾക്ക് മെൽബണിൽ അവസരം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Tennis

ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നീസ്: കാൽ ലക്ഷം കാണികൾക്ക് മെൽബണിൽ അവസരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 30, 2021, 12:57 pm IST
FacebookTwitterWhatsAppTelegram

മെൽബൺ: സീസണിലെ ആദ്യ ഗ്രാൻഡ് സ്ലാം ടെന്നീസ് ടൂർണ്ണമെന്റ് കാണാൻ കാണികൾക്ക് അവസരം. ആകെ മുപ്പതിനായിരം പേർക്ക് കളികാണാൻ ഇരിപ്പിടമൊരുക്കുമെന്ന് സംഘാടകർ അറിയിച്ചു. ആദ്യത്തെ എട്ടു ദിവസത്തേക്കാണ് മുപ്പതിനായിരം പേർക്ക് അവസരം ലഭിക്കുക. ക്വാർട്ടർ ഫൈനൽ മുതൽ എണ്ണം 25000 ആയി റോഡ് ലാവർ അറീനയിലെ കാണികളെ കുറയ്‌ക്കുമെന്നാണ് തീരുമാനം.

കഴിഞ്ഞ വർഷം കൊറോണ ലോക്ഡൗൺ ആരംഭിക്കുംമുന്നേ നടന്ന മത്സരത്തിൽ അരലക്ഷം പേർ കളികാണാനെത്തിയിരുന്നു. ഫെബ്രുവരി 8 മുതൽ 21 വരെയാണ് ഓസ്‌ട്രേലിയൻ ഓപ്പൺ നടക്കുന്നത്. ആകെ 14 ദിവസം കൊണ്ട് പൂർത്തിയാകുന്ന ടൂർണ്ണമെന്റിൽ മെൽബൺ പാർക്കിൽ നാലു ലക്ഷം പേർ വന്നുപോകുമെന്നാണ് കണക്കുകൂട്ടുന്നത്.

ആകെ 1700 പേരാണ് കായികതാരങ്ങളും പരിശീലകരുമായി വിവിധ ഹോട്ടലുകളിലെ സുരക്ഷാ ബബിളിലുള്ളത്. ആകെ ഒരു ദിവസം അഞ്ചു മണിക്കൂർ മാത്രമാണ് താരങ്ങൾക്ക് പരിശീലനത്തിനായി കളിക്കളത്തിന് പുറത്തിറങ്ങാൻ അനുമതിയുള്ളത്. ഇതിൽ 72പേർ മെൽബണിലെത്തിയശേഷം കൊറോണ ബാധിതരായതിനാൽ കർശനമായ ക്വാറന്റൈൻ സംവിധാനത്തിലുമാണ്. ഓസ്‌ട്രേലിയയിൽ തന്നെ ഏറ്റവുമധികം കൊറോണ ബാധിതരുള്ളതും ഏറ്റവും അധികം ദിവസം ലോക്ഡൗൺ പ്രഖ്യാപിക്കപ്പെട്ടതും മെൽബൺ സംസ്ഥാനത്താണ്.

Tags: australian open
ShareTweetSendShare

More News from this section

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

തുടര്‍ച്ചയായി രണ്ടാം വിംബിള്‍ഡണ്‍ കിരീടം; ചരിത്രം തിരുത്തി യാനിക് സിന്നര്‍

വിംബിള്‍ഡണില്‍ ചരിത്രം; കിരീടത്തിനായി നേര്‍ക്കുനേര്‍ ചെക്ക് താരങ്ങള്‍, 17 വര്‍ഷത്തിനിടെ ആദ്യം; കരോലിന മുചോവയും ലിന്‍ഡ നോസ്‌കോവയും പോരാടും

മുട്ടിനേറ്റ പരിക്ക് തിരിച്ചടിയായി; വിംബിള്‍ഡണ്‍ ഡബിള്‍സില്‍ നിന്ന് പിന്മാറി സെറീന വില്യംസ്

നാല് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം വിജയത്തോടെ സെറീന വില്യംസിന്റെ തിരിച്ചുവരവ്; ക്വീന്‍സ് ക്ലബ് ചാമ്പ്യന്‍ഷിപ്പില്‍ ഉജ്ജ്വല തുടക്കം

Latest News

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies