ലിവർപൂൾ-സിറ്റി പോരാട്ടം ഇന്ന്; കഴിഞ്ഞ സീസണിലെ അവസാന തോൽവിയ്ക്ക് പകരം വീട്ടണമെന്ന് ആരാധകർ
Sunday, September 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ലിവർപൂൾ-സിറ്റി പോരാട്ടം ഇന്ന്; കഴിഞ്ഞ സീസണിലെ അവസാന തോൽവിയ്‌ക്ക് പകരം വീട്ടണമെന്ന് ആരാധകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 7, 2021, 09:20 pm IST
Facebook
Twitter
WhatsAppTelegram

ലണ്ടൻ: ചാമ്പ്യൻ പട്ടം നേടിനിൽക്കേ കഴിഞ്ഞ സീസണിലെ അവസാന മത്സരത്തിൽ തോൽപ്പിച്ച മാഞ്ചസ്റ്റർ സിറ്റിയോട് കണക്കു തീർക്കാൻ ലിവർപൂൾ സ്വന്തം തട്ടകത്തിൽ ഇന്നിറങ്ങുന്നു. ആൻഫീൽഡിലെ മത്സരം ലിവർപൂളിന് മുന്നേറാൻ മികച്ച അവസരമാണ്. ലീഗിൽ സിറ്റി ഒന്നാമതും ലിവർപൂൾ നാലാമതുമാണ്.

പരിക്കിൽ നിന്നും മോചിതരായ സാദിയോ മാനേയും ഫാബിനോയും ഇന്ന് കളിക്കാനിറങ്ങുമെന്ന പ്രതീക്ഷയിലാണ് ലിവർപൂൾ. അതേസമയം സിറ്റി സെർജിയോ അഗ്വിറോ, കെവിൻ ഡീ ബ്രൂണേ, നഥാൻ ആകേ എന്നിവരുടെ അഭാവത്തിലാണ് ഇറങ്ങുന്നത്.

2003ന് ശേഷം ഇതുവരെ ആൻഫീൽഡിൽ സിറ്റി ജയിച്ചിട്ടില്ല. ഒപ്പം ആൻഫീൽഡിലിറങ്ങിയ 19ൽ 13 മത്സരങ്ങളും വിവിധ ടീമുകൾക്കെതിരെ തോറ്റതും സിറ്റിക്ക് തിരിച്ചടിയാണ്. അതേസമയം സിറ്റിയെ 17 തവണ ആൻഫീൽഡിൽ ലിവർപൂൾ തന്നെയാണ് തോൽപ്പിച്ചിട്ടുളളത്. എന്നാൽ ആൻഫീൽഡിൽ കഴിഞ്ഞ മൂന്ന് മത്സരങ്ങൾ ഈ സീസണിൽ തോറ്റതിന്റെ ക്ഷീണത്തിലാണ് ആതിഥേയർ.

Tags: eplliverpool-city
Share
Tweet
SendShare

More News from this section

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

Latest News

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരിയുടെ ബാഗിൽ നിന്ന് സ്വർണമോതിരം മോഷ്ടിച്ചു; അസം സ്വദേശിനി പിടിയിൽThe

കുന്നംകുളത്ത് കാർ ബൈക്കിലിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ദാരുണാന്ത്യം; കാർ ഡ്രൈവർ ഒളിവിൽ

ചുവപ്പുനാടകൾ അഴിപ്പിച്ചു; തൃശ്ശൂർ ജനറൽ ആശുപത്രിയിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പദ്ധതിക്ക് ഭരണാനുമതി; ആധുനിക ലാബ് ഉടൻ

‘ഇന്ത്യയുടെ വളര്‍ച്ച ചിലര്‍ക്ക് അംഗീകരിക്കാനാകുന്നില്ല’; ജിഡിപി വിമര്‍ശകര്‍ക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി മോദി

പിന്നില്‍ ഹോണ്‍ മുഴക്കി; കാര്‍ യാത്രക്കാരെ വഴിയില്‍ തടഞ്ഞ് ബസ് ജീവനക്കാരന്റെ ഭീഷണി, ഒരാള്‍ കസ്റ്റഡിയില്‍

റാണിപുരം റോപ് വേയില്‍ അപകടം; ജീവനക്കാരന്‍ മരിച്ചു

വനിതാ ഏഷ്യാ കപ്പിലും നിലപാട് ആവര്‍ത്തിച്ച് ഇരു ടീമുകളും; ഇന്ത്യ-പാക് പോരാട്ടത്തില്‍ ‘ഹസ്തദാനമില്ല’

മീന്‍പിടിത്തത്തിനിടെ വള്ളത്തില്‍ കുഴഞ്ഞുവീണ മത്സ്യത്തൊഴിലാളി മരിച്ചു; സംഭവം വിഴിഞ്ഞം കടലില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies