ആൾ ഇന്ത്യ ടോയ് ഫെയർ ഇന്ന്; പ്രധാനമന്ത്രി ഉദ്ഘാടനം നിർവ്വഹിക്കും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആൾ ഇന്ത്യ ടോയ് ഫെയർ ഇന്ന്; പ്രധാനമന്ത്രി ഉദ്ഘാടനം നിർവ്വഹിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 27, 2021, 09:25 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഇന്ത്യൻ കളിപ്പാട്ട മേഖലയുടെ മുഖമുദ്രയായ ആൾ ഇന്ത്യാ ടോയ് ഫെയർ ഇന്ന് നടക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി ടോയ് ഫെയർ വീഡിയോ കോൺഫറൻസിലൂടെ തുടക്കമിടും. ഇന്ത്യൻ കളിപ്പാട്ടവിപണിയുടെ സാംസ്‌കാരികവും ആധുനികതയും ഒത്തുചേരുന്ന പ്രദർശനവും വ്യാപാര മേളയുമാണ് ഇന്ന് നടക്കുന്നത്. മാർച്ച് മാസം 2-ാം തീയതിവരെയാണ് വെർച്വലായിട്ടാണ് മേള നടക്കുന്നത്. ഓൺലൈൻ സംവിധാനത്തിലൂടെ ലോകത്തിലെവിടെയിരുന്നും ടോയ് ഫെയറിന്റെ ഭാഗമാകാം. കളിപ്പാട്ടങ്ങൾ വാങ്ങുവാനും സാധിക്കുമെന്നും അധികൃതർ അറിയിച്ചു.

കളിപ്പാട്ടങ്ങൾ ഏതൊരു വ്യക്തിയുടേയും സ്വഭാവരൂപീകരണത്തിന് ലോകത്തിലെവിടേയും സ്വാധീനം ചെലുത്തുന്നവയാണ്. ഇന്ത്യയിലെ കുട്ടികളുടെ മാനസികവും ശാരിരികവുമായ വളർച്ചയ്‌ക്ക് കളിപ്പാട്ടങ്ങൾ പരമ്പരാഗതമായി തന്നെ പ്രാധാന്യമുള്ളവയാണ്. അവരുടെ മാനസിക ഉല്ലാസം, തിരിച്ചറിയാനുള്ള ശേഷി എല്ലാം ഇതിലൂടെ വർദ്ധിക്കുന്നുവെന്നും പ്രധാനമന്ത്രി മുന്നോടിയായി മൻകീ ബാതിലൂടെ പങ്കുവെച്ചിരുന്നു.

ടോയ്‌ഫെയർ കുട്ടികളേക്കാളുപരി മതാപിതാക്കളേയും അദ്ധ്യാപകരേയും ചിന്തിക്കാൻ പ്രേരിപ്പിക്കുമെന്ന പ്രത്യാശ വ്യാപാര സമൂഹവും പങ്കുവെച്ചു. ആയിരത്തോളം വ്യാപാരി കളാണ് വെർച്വൽ പ്ലാറ്റ്‌ഫോമിൽ മേളയ്‌ക്കായി അണിനിരക്കുന്നത്. വിവിധ തരം കളിപ്പാട്ടങ്ങൾക്കപ്പുറം പസിൽസ്, മറ്റ് കളിഉപകരണങ്ങൾ, ബുദ്ധിവികാസ ഉപകരണങ്ങളെന്നിവയും മേളയിലുണ്ടായിരിക്കും. മേളയ്‌ക്കൊപ്പം കുട്ടികൾക്ക് വെർച്വലായി പങ്കെടുക്കാവുന്ന മത്സരങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.

Tags: Narendra ModiPMINDIA TOY FAIR
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies