അംബാനിയ്ക്ക് വധിഭീഷണി : സന്ദേശം വന്നത് മുജാഹിദ്ദീൻ തീവ്രവാദിയുടെ ഫോണിൽ നിന്ന് ; പ്രതി തീഹാർ ജയിലിൽ പിടിയിൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

അംബാനിയ്‌ക്ക് വധിഭീഷണി : സന്ദേശം വന്നത് മുജാഹിദ്ദീൻ തീവ്രവാദിയുടെ ഫോണിൽ നിന്ന് ; പ്രതി തീഹാർ ജയിലിൽ പിടിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 12, 2021, 09:46 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : മുകേഷ് അംബാനിയ്‌ക്ക് വധഭീഷണി സന്ദേശം വന്ന സംഭവത്തിൽ നിർണായക വഴിത്തിരിവ്. ഭീഷണി സന്ദേശം അയച്ച മുജാഹിദ്ദീൻ തീവ്രവാദിയെ കണ്ടെത്തി. തീവ്രവാദ സംഘടനയുമായി ബന്ധമുള്ള തീഹാർ ജയിലിലെ തടവുകാരനായ തെഹ്‌സിൻ അക്തർ എന്നയാളാണ് ഭീഷണി സന്ദേശത്തിന് പിന്നിൽ. ജെയ്ഷ് ഉൽ ഹിന്ദ് സംഘടനയുടെ പേരിലുള്ള അക്കൗണ്ട് തുടങ്ങിയ ഫോണും സിം കാർഡും ഇയാളിൽ നിന്ന് പിടിച്ചെടുത്തു. ദേശീയ മാദ്ധ്യമങ്ങളാണ് വിവരങ്ങൾ പുറത്തുവിട്ടത്.

2014 ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലി ലക്ഷ്യമാക്കി പട്നയിൽ നടത്തിയ സ്ഫോടനക്കേസുകളിൽ അറസ്റ്റിലായ ഭീകരനാണ് തെഹ്സിൻ അക്തർ. ഹൈദരാബാദ്, ബോധ്ഗയ സ്ഫോടനക്കേസുകളിലും ഇയാൾക്ക് പങ്കുണ്ട്. തീഹാർ ജയിലിന് സമീപത്ത് നിർമ്മിച്ച ടെലഗ്രാം അക്കൗണ്ടിൽ നിന്നാണ് അംബാനിയ്‌ക്ക് ഭീഷണി സന്ദേശം വന്നതെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.

ടോർ ബ്രൗസർ ഉപയോഗിച്ച് വെർച്വൽ നമ്പർ സൃഷ്ടിച്ചാണ് ടെലഗ്രിൽ പുതിയ അക്കൗണ്ട് തുടങ്ങിയതെന്ന് പോലീസ് പറയുന്നു. ജയിലിൽ വെച്ചാണ് ടെലഗ്രാം അക്കൗണ്ട് നിർമ്മിച്ചത് എന്നുളള വിവരങ്ങളും പുറത്തുവരുന്നുണ്ട്. സംഭവത്തിൽ വിശദമായ ചോദ്യം ചെയ്യലിനായി പ്രതിയെ കസ്റ്റഡിയിലെടുത്തിരിക്കുകായാണ്. പിടിച്ചെടുത്ത മറ്റൊരു സിം സെപ്റ്റംബറിൽ ആക്ടീവ് ആയിരുന്നതായും തെളിഞ്ഞിട്ടുണ്ട്.

Tags: ambani
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies