വിമർശകരുടെ വായടിപ്പിക്കുന്ന സെഞ്ച്വറിയുമായി രാഹുൽ; ഇംഗ്ലീഷ് ബൗളർമാരെ പഞ്ഞിക്കിട്ട് പന്ത്; ഇന്ത്യക്ക് കൂറ്റൻ സ്‌കോർ
Sunday, October 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

വിമർശകരുടെ വായടിപ്പിക്കുന്ന സെഞ്ച്വറിയുമായി രാഹുൽ; ഇംഗ്ലീഷ് ബൗളർമാരെ പഞ്ഞിക്കിട്ട് പന്ത്; ഇന്ത്യക്ക് കൂറ്റൻ സ്‌കോർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 26, 2021, 05:18 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ഇംഗ്ലീഷ് ബൗളർമാരെ തലങ്ങും വിലങ്ങും പായിച്ച് ഇന്ത്യൻ ബാറ്റിംഗ് നിര. വിമർശകരുടെ വായടപ്പിച്ച് കെ.എൽ രാഹുൽ സെഞ്ച്വറി നേടിയപ്പോൾ ഋഷഭ് പന്തിന്റെ വെടിക്കെട്ട് ബാറ്റിംഗ് ഇന്ത്യൻ സ്‌കോർ 300 കടത്തി. നിശ്ചിത 50 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 336 റൺസെടുത്തു.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്‌ക്ക് വേണ്ടി കഴിഞ്ഞ മത്സരത്തിലെ മികവ് ആവർത്തിക്കാൻ ഓപ്പണർ ശിഖർ ധവാന് കഴിഞ്ഞില്ല. ധവാൻ 4 റൺസും രോഹിത് ശർമ്മ 25 റൺസും നേടി പുറത്തായി. തുടർന്ന് ക്രീസിൽ ഒന്നിച്ച നായകൻ വിരാട് കോഹ്‌ലിയും കെ.എൽ രാഹുലും നാലാം വിക്കറ്റിൽ സെഞ്ച്വറി കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. കോഹ്‌ലി 79 പന്തിൽ 66 റൺസ് നേടി. മികച്ച ഫോമിൽ ബാറ്റ് വീശിയ രാഹുൽ 114 പന്തിൽ 108 റൺസ് നേടിയ ശേഷമാണ് മടങ്ങിയത്. 7 ബൗണ്ടറികളും 2 സിക്‌സറുകളും പറത്തിയ രാഹുലിന്റെ സെഞ്ച്വറി ആഘോഷവും വ്യത്യസ്തമായിരുന്നു.

കോഹ്‌ലിക്ക് പിന്നാലെ ക്രീസിലെത്തിയ ഋഷഭ് പന്ത് 40 പന്തിൽ 77 റൺസ് നേടി. 3 ബൗണ്ടറികളും 7 സിക്‌സറുകളുമാണ് പന്തിന്റെ ബാറ്റിൽ നിന്നും പിറന്നത്. അവസാന ഓവറുകളിൽ ആഞ്ഞടിച്ച ഹർദ്ദിക് പാണ്ഡ്യ 16 പന്തിൽ 4 സിക്‌സറുകളും ഒരു ബൗണ്ടറിയും സഹിതം 35 റൺസ് നേടി. ഇംഗ്ലണ്ടിനായി ടോം കറൻ, റീസെ ടോപ്‌ലെ എന്നിവർ  2 വിക്കറ്റുകൾ വീതം വീഴ്‌ത്തി. സാം കറൻ, ആദിൽ റഷീദ് എന്നിവർ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.

Share
Tweet
SendShare

More News from this section

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

Latest News

കളിച്ചുകൊണ്ടിരിക്കെ കാണാതായ അഞ്ചുവയസുകാരി കിണറ്റില്‍ മരിച്ച നിലയില്‍; തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന് സംശയം; സുരക്ഷാ ജീവനക്കാരനായി തിരച്ചില്‍

ശ്വാസകോശത്തില്‍ മുഴ; മാര്‍പ്പാപ്പയെ റോമിലെ ആശുപത്രിയില്‍ ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കും

ചാലക്കുടിയില്‍ ഭര്‍തൃഗൃഹത്തില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി; ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്

ഭീകരാക്രമണങ്ങള്‍ വര്‍ധിക്കുന്നു, ഭരണസംവിധാനം തകര്‍ന്നെന്ന് ആരോപണം; പിടിഐ സര്‍ക്കാരിനെ പുറത്താക്കി പാകിസ്ഥാന്‍

പെട്ടി പോലും തുറന്നില്ല, കോടികള്‍ പാഴായി! സര്‍ക്കാര്‍ ആശുപത്രികളില്‍ വെന്റിലേറ്ററുകളും ഡയാലിസിസ് മെഷീനുകളും ഉപയോഗശൂന്യം

നെടുമങ്ങാട് ഹോട്ടലില്‍ തീപിടിത്തം; അല്‍ഫാം അടുപ്പില്‍നിന്ന് തീ ചിമ്മിനിയിലേക്ക് പടര്‍ന്നു; അഗ്നിരക്ഷാസേന എത്തി തീ നിയന്ത്രിച്ചു

കടുവയ്‌ക്കൊപ്പം ഫോട്ടോ എടുക്കാന്‍ ശ്രമം; കൂട്ടിലേക്ക് ചാടിക്കയറി; പിന്നാലെ കടുവയുടെ ആക്രമണത്തില്‍ ദാരുണാന്ത്യം

പൊലീസിനെ വെട്ടിച്ച് കടക്കാന്‍ ശ്രമം; സിനിമാ സ്‌റ്റൈല്‍ ചേസിങ്ങിനൊടുവില്‍ എംഡിഎംഎയുമായി രണ്ടുപേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies