ദക്ഷിണാഫ്രിക്കൻ താരങ്ങൾക്ക് ആശ്വാസം; പാക് പരമ്പരയ്ക്കിടെ ഐ.പി.എല്ലിലേയ്ക്ക് മടങ്ങാൻ അനുമതി
Thursday, July 2 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ദക്ഷിണാഫ്രിക്കൻ താരങ്ങൾക്ക് ആശ്വാസം; പാക് പരമ്പരയ്‌ക്കിടെ ഐ.പി.എല്ലിലേയ്‌ക്ക് മടങ്ങാൻ അനുമതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 27, 2021, 02:19 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഐ.പി.എല്ല് നഷ്ടപ്പെടുമെന്ന പേടി ഇനി ദക്ഷിണാഫ്രിക്കൻ താരങ്ങ ൾക്ക് വേണ്ട. പാകിസ്താനുമായുള്ള പരമ്പരയ്‌ക്കിടെ ഇന്ത്യയിലെ ഐ.പി.എല്ലിനായി ടീം വിടാമെന്ന അനുമതിയാണ് ഗുണമാകുന്നത്. ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡായ ക്രിക്കറ്റ് സൗത്താഫ്രിക്കയാണ് നിയമത്തിൽ ഇളവുവരുത്തിയത്. ഇന്ത്യയിലെത്തി ഏഴുദിവസം ഹോട്ടലിൽ ക്വാറന്റൈനിൽ കഴിയണമെ ന്നതിനാലാണ് ഇളവ് നൽകിയത്.

പാകിസ്താനെതിരായ പരമ്പര ഏപ്രിൽ മാസം ആദ്യവാരത്തിലാണ് തുടങ്ങുന്നത്. ഇതിൽ രണ്ടാം ഏകദിനം ഏപ്രിൽ നാലിനാണ്. ഇത് കഴിഞ്ഞയുടൻ താരങ്ങൾക്ക് ഇന്ത്യയിലേക്ക് പുറപ്പെടാനാണ് അനുമതിയുള്ളത്. മൂന്ന് ഏകദിനങ്ങളും നാല് ടി20 മത്സരങ്ങളുമാണ് ദക്ഷിണാഫ്രിക്കയും പാകിസ്താനുമായി നടക്കുന്നത്.

ദക്ഷിണാഫ്രിക്കയുടെ ടീമിൽ നിലവിലുള്ള കാഗീസോ റബാഡയും ആന്റിച്ച് നോർച്ചേ( ഡൽഹി ക്യാപ്പിറ്റൽസ്), ഡേവിഡ് മില്ലർ(രാജസ്ഥാൻ റോയൽസ്), ലുംഗി എൻഗിഡി(ചെന്നൈ സൂപ്പർ കിംഗ്‌സ്), ക്വിന്റൺ ഡീ കോക്(മുംബൈ ഇന്ത്യൻസ്) എന്നിവരാണ് ഐ.പി.എല്ലിൽ ചേരാനുള്ളത്. ന്യൂസിലാന്റ് ക്രിക്കറ്റ് ബോർഡ് താരങ്ങൾക്ക് അവരുടെ താരങ്ങൾക്ക് അനുമതി നൽകിക്കഴിഞ്ഞു.

ShareTweetSendShare

More News from this section

ഐസിസി ടി20 റാങ്കിങ്ങില്‍ ഇന്ത്യയ്‌ക്ക് ഇരട്ട നേട്ടം; അഭിഷേക് ശര്‍മയെ മറികടന്ന് ഇഷാന്‍ കിഷന്‍ ലോക ഒന്നാം നമ്പര്‍ താരം

ബ്ലൂ ടൈഗേഴ്‌സിന്റെ സഹ ഉടമയായി ക്രിസ് ഗെയ്ല്‍; കൊച്ചി ബ്ലൂ ടൈഗേഴ്‌സിനും കേരള ക്രിക്കറ്റിനും കരുത്തേകുമെന്ന് മാനേജിങ് ഡയറക്ടര്‍

മാപ്പപേക്ഷ പരിഗണിച്ചു; മൂന്ന് വർഷത്തെ വിലക്ക് നീങ്ങി; ശ്രീശാന്തിന് തിരിച്ചുവരവിന് വഴി തുറന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ

2027 ലോകകപ്പും 2028 ഒളിമ്പിക്‌സും ലക്ഷ്യം; ബംഗളൂരുവിലേക്ക് താമസം മാറ്റി ഹാര്‍ദിക് പാണ്ഡ്യ

ഇന്ത്യയെ വീഴ്‌ത്തിയതിന് പിന്നാലെ അയര്‍ലന്‍ഡില്‍ പരിശീലക മാറ്റം; പുതിയ ദൗത്യം ഗാരി വില്‍സണിന്

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന് ഒളിമ്പിക്‌സ് ബെര്‍ത്ത്; പുരുഷ ടീമിന്റെ വിധി നിര്‍ണ്ണയിക്കുന്നത് ഐസിസി റാങ്കിങ് അടിസ്ഥാനത്തില്‍

Latest News

ആദ്യകാല മലയാളം ബ്ലോഗർ ജി. അശോക് കുമാർ കർത്ത അന്തരിച്ചു; വിടവാങ്ങിയത് ‘അക്ഷരക്കഷായം’ ബ്ലോഗിന്റെ സ്രഷ്ടാവ്

ചെന്നൈ–മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിന് സമയമാറ്റം; യാത്രക്കാർ ജാഗ്രത പാലിക്കുക

പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ച എട്ട് പവനോളം സ്വർണം നഷ്ടപ്പെട്ടു; കരിപ്പൂർ മുൻ എസ്‌എച്ച്ഒ അബ്ബാസ് അലിയ്‌ക്ക് സസ്പെൻഷൻ

എറണാകുളത്ത് പ്രിന്റിങ് പ്രസ്സിൽ വൻ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം ; ഒന്നര മണിക്കൂറിന് ശേഷം നിയന്ത്രണത്തിൽ

കഞ്ചാവ് കച്ചവടം ചോദ്യം ചെയ്ത മുത്തശ്ശിയെ കൊലപ്പെടുത്തി; ചെറുമകനെ വെടിവെച്ച് വീഴ്‌ത്തി പിടികൂടി പൊലീസ്

‘ഹെലൻ ഓഫ് സ്പാർട്ട’ പൊലീസ് പിടിയിൽ; മദ്യലഹരിയിൽ കാർ ഓടിച്ചെന്ന് കേസ്

ജോർജ് സാറും അഞ്ച് യുവ എസ്‌ഐമാരും; പോലീസ് മാസ് എന്റർടെയ്നറായി ‘ലോ ആൻഡ് ഓർഡർ’; റിലീസ് പ്രഖ്യാപിച്ചു

വിസ്മയ–മോഹൻലാൽ കോമ്പോയ്‌ക്ക് കാത്തിരിപ്പ്; പുതിയ ലുക്കിൽ ‘തുടക്കം’; ഓഗസ്റ്റ് 7 റിലീസ് പ്രഖ്യാപിച്ച് പുതിയ പോസ്റ്റർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies