ബിറ്റ്കോയിനെ പിന്നിലാക്കി ഈ അപൂര്‍വ്വ ലോഹം; വിപണിയില്‍ പുതു ലോഹത്തിന് ആവശ്യക്കാര്‍ ഏറുന്നു
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Business

ബിറ്റ്കോയിനെ പിന്നിലാക്കി ഈ അപൂര്‍വ്വ ലോഹം; വിപണിയില്‍ പുതു ലോഹത്തിന് ആവശ്യക്കാര്‍ ഏറുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 28, 2021, 07:42 pm IST
FacebookTwitterWhatsAppTelegram

ബിറ്റ്‌കോയിനാണ് ലോകത്തിലെ ഏറ്റവും വലിയ ക്രിപ്‌റ്റോകറന്‍സി. എന്നാല്‍ ഇപ്പോള്‍ ആവശ്യക്കാര്‍ ഏറെയുള്ളത് മറ്റൊരു ലോഹത്തിനാണ്. ഭൂമിയില്‍ അപൂര്‍വ്വമായി മാത്രം കാണപ്പെടുന്ന ഇറിഡിയമാണ് ആ ലോഹം. പ്രകൃതിയില്‍ വളരെ ചുരുക്കമായി മാത്രമേ ഇവയെ കാണാന്‍ സാധിക്കൂ. വിപണിയില്‍ കോടികൾ വില വരുന്നവയാണ് ഇറിഡിയം എന്ന ഈ അപൂര്‍വ ലോഹം. ബിറ്റ്‌കോയിനേക്കാളും കൂടുതല്‍ വരുമാനം നല്‍കും എന്നതിനാലാണ് ഇറിഡിയത്തിന്റെ ഡിമാന്‍ഡ് ഉയര്‍ന്നത്. ബിറ്റ്‌കോയിന്‍ ഈ വര്‍ഷം 85 ശതമാനം ലാഭം നേടിയപ്പോള്‍ ഇറിഡിയം നേടിയത് 131 ശതമാനം ലാഭമാണ്. എന്നാല്‍ ഇറിഡിയം വാങ്ങിക്കുക എന്നത് അത്ര എളുപ്പമല്ല. അതുകൊണ്ടു തന്നെ നിക്ഷേപകര്‍ക്കുള്ള പ്രധാന വെല്ലുവിളിയും ഇറിഡിയം അത് വാങ്ങുക എന്നത് തന്നെയാണ്.

വ്യാവസായിക ഉപയോക്താക്കളാണ് കൂടുതലായും ഇറിഡിയത്തില്‍ നിക്ഷേപമിറക്കുന്നത്. അതേസമയം ഇറിഡിയം വ്യാപാരം നടത്തുന്നത് എക്‌സ്‌ചേഞ്ച്-ട്രേഡഡ് ഫണ്ടുകളിലൂടെയല്ല. നിക്ഷേപകര്‍ നേരിട്ട് നിര്‍മ്മാതാക്കളുമായി തന്നെയാണ് വ്യാപാരത്തില്‍ ഏര്‍പ്പെടുന്നത്. സ്മിത്ത്‌സണ്‍ ടെനന്റ് എന്ന ദക്ഷിണാഫ്രിക്കന്‍ ശാസ്ത്രജ്ഞനാണ് ഇറിഡിയം ആദ്യമായി കണ്ടു പിടിച്ചത്. എന്നാല്‍ കാള്‍ ക്ലാസ് എന്ന രസതന്ത്രജ്ഞനാണ് ഇത് വേര്‍തിരിച്ച് എടുത്തത്. പ്രകൃതിദത്തമായ പ്ലാറ്റിനത്തില്‍ നിന്നാണ് ഇറിഡിയം വേര്‍തിരിച്ച് എടുക്കേണ്ടത്. ലവണ ലായിനികളുടെ വൈവിധ്യമാര്‍ന്ന നിറങ്ങള്‍ കണ്ടാണ് ഇതിന് മഴവില്ല് എന്നര്‍ത്ഥമുള്ള ഇറിഡിയം എന്ന പേര് നല്‍കിയത്.

പ്രകൃതിയിലെ ഏറ്റവും സാന്ദ്രത കൂടിയ രണ്ടാമത്തെ മൂലകമാണ് ഇറിഡിയം. ഇത് ഔണ്‍സിന് 6,000 ഡോളര്‍ (43 ലക്ഷം രൂപ) വരെ ഉയര്‍ന്നിരുന്നതായാണ് റിപ്പോര്‍ട്ട്. ഇത് സ്വര്‍ണത്തേക്കാള്‍ മൂന്ന് ഇരട്ടിയില്‍ അധികം വരുന്നു. ഇറിഡിയത്തിന് ഡിമാന്‍ഡ് ഉയര്‍ന്നതോടെ പ്ലാറ്റിനം, പല്ലേഡിയം തുടങ്ങിയ സങ്കര ലോഹങ്ങളുടെ വിലയും വളരെ പെട്ടന്ന് കുതിച്ചുയര്‍ന്നു. പ്ലാറ്റിനം കുടുംബത്തില്‍പ്പെട്ട കാഠിന്യമേറിയ ഈ ലോഹത്തിന് ഒരിക്കലും തേയ്മാനമോ ദ്രവിക്കലോ സംഭവിക്കില്ല. വെള്ളി നിറത്തിലാണ് ഇവ കാണപ്പെടുക. ഉയര്‍ന്ന താപനില താങ്ങുവാനാകുന്ന ലോഹസങ്കരങ്ങള്‍ ഉണ്ടാക്കുവാനാണ് ഇറിഡിയം ഉപയോഗിക്കുന്നത്.

Tags: bitcoin
ShareTweetSendShare

More News from this section

15-ാം വയസ്സിൽ ഡെലിവറി ബോയ്; ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മെസേജിങ് പ്ലാറ്റ്ഫോമിന്റെ തലപ്പത്ത്, ഇന്ത്യൻ യുവാവിന്റെ വിജയഗാഥ

കാമ്പ കോളയുമായി പെപ്‌സിയെയും കൊക്ക കോളയെയും വെല്ലുവിളിച്ച് അംബാനി; നേപ്പാളിലും വിതരണം ആരംഭിച്ചു

സെപ്റ്റംബറോടെ 500 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കുന്നെന്ന് പ്രചരണം; വ്യാജമെന്ന് കേന്ദ്ര സര്‍ക്കാര്‍

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

റിലയന്‍സ്, ജിയോ പേരുകളില്‍ വ്യാജഉല്‍പ്പന്നങ്ങള്‍; ഇകൊമേഴ്‌സ് സൈറ്റുകള്‍ക്കെതിരെ കോടതി

ബാങ്കിനെ സ്മാര്‍ട്ട്‌ഫോണിലേക്കു കൊണ്ടുവന്ന 9 വര്‍ഷങ്ങള്‍; വിസയെയും മലര്‍ത്തിയടിച്ച് കുതിപ്പ്, യുപിഐ എന്ന ഇന്ത്യന്‍ ഹീറോ

Latest News

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies