സച്ചിൻ-ഗാംഗുലി സഖ്യത്തിന് ശേഷം അപൂർവ നേട്ടം സ്വന്തമാക്കുന്ന ഇന്ത്യൻ കൂട്ടുകെട്ട്; കയ്യടി നേടി രോഹിത്തും ധവാനും
Sunday, October 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

സച്ചിൻ-ഗാംഗുലി സഖ്യത്തിന് ശേഷം അപൂർവ നേട്ടം സ്വന്തമാക്കുന്ന ഇന്ത്യൻ കൂട്ടുകെട്ട്; കയ്യടി നേടി രോഹിത്തും ധവാനും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 28, 2021, 08:04 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഓപ്പണിംഗ് ജോഡികളായാണ് സച്ചിൻ-ഗാംഗുലി സഖ്യം വിലയിരുത്തപ്പെടുന്നത്. കണക്കുകൾ പരിശോധിച്ചാൽ ലോകത്തിലെ തന്നെ ഏറ്റവും മികച്ച സഖ്യവും ഇവർ തന്നെയാണ്. എന്നാൽ, ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിൽ പടുത്തുയർത്തിയ സെഞ്ച്വറി കൂട്ടുകെട്ടിലൂടെ രോഹിത് ശർമ്മയും ശിഖർ ധവാനും സച്ചിൻ-ഗാംഗുലി സഖ്യത്തിനൊപ്പം മികച്ച ഓപ്പണിംഗ് ജോഡികളുടെ പട്ടികയിൽ ഇടം നേടിയിരിക്കുകയാണ്.

ഏകദിന മത്സരങ്ങളിലെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടിൽ 5,000 റൺസ് തികച്ച ബാറ്റിംഗ് ജോഡികളുടെ പട്ടികയിൽ രോഹിത്തും ധവാനും ഇടംനേടി. ഒന്നാം വിക്കറ്റിൽ 103 റൺസിന്റെ കൂട്ടുകെട്ട് ഉണ്ടായതോടെയാണ് ഇരുവരും അപൂർവ നേട്ടം സ്വന്തമാക്കിയത്. 112 ഇന്നിംഗ്‌സുകളിൽ നിന്നും 5,023 റൺസാണ് ഇരുവരും കൂട്ടിച്ചേർത്തത്. ഇതോടെ സച്ചിൻ-ഗാംഗുലി ജോഡികൾക്ക് ശേഷം ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ ഇന്ത്യൻ ജോഡികളാണ് രോഹിത്തും ധവാനും.

176 ഇന്നിംഗ്‌സുകളിൽ നിന്നും 8,227 റൺസ് നേടിയ സച്ചിൻ ഗാംഗുലി സഖ്യമാണ് പട്ടികയിൽ ഒന്നാമത്. മഹേല ജയവർധന-കുമാർ സംഗക്കാര സഖ്യം 5,992 റൺസ് കൂട്ടുകെട്ടുമായി രണ്ടാം സ്ഥാനത്തുണ്ട്. 108 ഇന്നിംഗ്‌സുകളിൽ നിന്നും 5,475 റൺസ് വാരിക്കൂട്ടിയ തിലകരത്‌നെ ദിൽഷൻ-കുമാർ സംഗക്കാര സഖ്യമാണ് മൂന്നാമത്. ആദം ഗിൽക്രിസ്റ്റ്-മാത്യ ഹെയ്ഡൻ(117 ഇന്നിംഗ്‌സുകളിൽ 5,409 റൺസ്), ഗോർഡൻ ഗ്രീനിഡ്ജ്-ദേസ്‌മോണ്ട് ഹൈനെസ് (103 ഇന്നിംഗ്‌സുകളിൽ 5,026 റൺസ്) എന്നിവരാണ് രോഹിത്-ധവാൻ സഖ്യത്തിന് മുന്നിലുള്ളത്.

Share
Tweet
SendShare

More News from this section

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

Latest News

പെട്ടി പോലും തുറന്നില്ല, കോടികള്‍ പാഴായി! സര്‍ക്കാര്‍ ആശുപത്രികളില്‍ വെന്റിലേറ്ററുകളും ഡയാലിസിസ് മെഷീനുകളും ഉപയോഗശൂന്യം

നെടുമങ്ങാട് ഹോട്ടലില്‍ തീപിടിത്തം; അല്‍ഫാം അടുപ്പില്‍നിന്ന് തീ ചിമ്മിനിയിലേക്ക് പടര്‍ന്നു; അഗ്നിരക്ഷാസേന എത്തി തീ നിയന്ത്രിച്ചു

കടുവയ്‌ക്കൊപ്പം ഫോട്ടോ എടുക്കാന്‍ ശ്രമം; കൂട്ടിലേക്ക് ചാടിക്കയറി; പിന്നാലെ കടുവയുടെ ആക്രമണത്തില്‍ ദാരുണാന്ത്യം

പൊലീസിനെ വെട്ടിച്ച് കടക്കാന്‍ ശ്രമം; സിനിമാ സ്‌റ്റൈല്‍ ചേസിങ്ങിനൊടുവില്‍ എംഡിഎംഎയുമായി രണ്ടുപേര്‍ പിടിയില്‍

കഴുത്തിലെ പാടുകള്‍ സംശയത്തിനിടയാക്കി; പാര്‍ക്കിന്‍സണ്‍സ് രോഗിയായ ഭര്‍ത്താവിന്റെ മരണത്തില്‍ ഭാര്യ അറസ്റ്റില്‍

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; 35-ലേറെ വീടുകളും പാലങ്ങളും ഒലിച്ചുപോയി

‘എസ്ഐആർ തെറ്റാണെങ്കിൽ സതീശൻ രാജിവെക്കുക; പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യുക’; തിങ്കളാഴ്ച ബിജെപിയുടെ നിയമസഭാ മാർച്ച്; ആയിരങ്ങൾ അണിനിരക്കും

എസ്ഐആർ തെറ്റാണെങ്കിൽ വി. ഡി സതീശൻ രാജിവെക്കണം; ഖർഗെയുടെ നിലപാട് മുഖ്യമന്ത്രി അംഗീകരിക്കണം: പി.കെ. കൃഷ്ണദാസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies