പാകിസ്താന് മുന്നിൽ മുട്ടുമടക്കാത്ത നീലപ്പട; 2011ലെ ഇന്ത്യയുടെ ലോകകപ്പ് സെമി ഫൈനൽ വിജയത്തിന് ഇന്ന് 10 വയസ്
Sunday, October 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

പാകിസ്താന് മുന്നിൽ മുട്ടുമടക്കാത്ത നീലപ്പട; 2011ലെ ഇന്ത്യയുടെ ലോകകപ്പ് സെമി ഫൈനൽ വിജയത്തിന് ഇന്ന് 10 വയസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 30, 2021, 03:18 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഇന്ത്യ-പാകിസ്താൻ ക്രിക്കറ്റ് മത്സരം എന്നും ഇരു രാജ്യങ്ങളുടെയും അഭിമാന പ്രശ്നമാണ്. കാണികൾക്കും കളിക്കാർക്കും ഒരുപോലെ വീറും വാശിയുമേറിയ ഒരുപിടി മത്സരങ്ങൾക്കാണ് ക്രിക്കറ്റ് ലോകം സാക്ഷിയായത്. ലോകകപ്പുകളിൽ പരസ്പരം പോരാടിയപ്പോഴെല്ലാം വിജയം ഇന്ത്യക്കൊപ്പമായിരുന്നു എന്നതാണ് പാകിസ്താന്റെ ഉറക്കം കെടുത്തുന്നത്.

10 വർഷങ്ങൾക്ക് മുൻപ് 2011ൽ നടന്ന ലോകകപ്പ് സെമിയിൽ ഇതേ ദിവസമാണ് ഇന്ത്യ പാകിസ്താനെതിരെ ജയിച്ചുകയറിയത്. ധോണിയും കൂട്ടരും നടത്തിയ ഉശിരൻ പോരാട്ടം വർഷങ്ങൾ പിന്നിട്ടിട്ടും ആരാധകരുടെ ഓർമ്മകളിൽ ആവേശം വാരിവിതറുകയാണ്. ഫൈനലിൽ ശ്രീലങ്കയെ തോൽപ്പിച്ച് അതിഗംഭീര സിക്‌സർ പറത്തിയാണ് ധോണി ടീമിനെ 2011ലെ കിരീട നേട്ടത്തിലേക്ക് നയിച്ചത്.

പാകിസ്താനെതിരെ ലോകകപ്പിൽ ഒരിക്കലും തോൽക്കാറില്ലെന്ന റെക്കോഡ് തുടർന്നുകൊണ്ടാണ് ഇന്ത്യ 2011ലും മുന്നേറിയത്. സെമി ഫൈനലിൽ ഇന്ത്യ-പാക് ടീമുകൾ  നേരിട്ടെത്തിയത് ആരാധകരെ ആവേശത്തിലാഴ്‌ത്തിയിരുന്നു. മൊഹാലി സ്റ്റേഡിയത്തിൽ 29 റൺസിനാണ് ഇന്ത്യ ചിരവൈരികളെ തോൽപ്പിച്ചത്. ടോസ് നേടിയ ഇന്ത്യയ്‌ക്കായി തുടക്കത്തിൽ സെവാഗ് നടത്തിയ വെടിക്കെട്ട് ബാറ്റിംഗാണ് ഇന്ത്യയുടെ ആവേശം ഇരട്ടിപ്പിച്ചത്. കളിയുടെ മൂന്നാം ഓവർ എറിഞ്ഞ ഉമർ ഗുല്ലിനെതിരെ 21 റൺസാണ് വീരു അടിച്ചെടുത്തത്.

സച്ചിൻ 85 റൺസ് നേടിയ ഇന്നിംഗ്‌സിൽ സുരേഷ് റെയ്‌നയുടെ അതിവേഗ 36 റൺസിന്റെ സഹായത്താലാണ് ഇന്ത്യ 260 എന്ന ഭേദപ്പെട്ട സ്കോർ നേടിയത്. കൂട്ടായ പരിശ്രമത്തിലൂടെയാണ് ഇന്ത്യയുടെ ബൗളർമാർ പാക് നിരയെ വീഴ്‌ത്തിയത്. സഹീർഖാൻ തുടക്കമിട്ട വിക്കറ്റ് വേട്ടയിൽ ആശിഷ് നെഹ്‌റ, മുനാഫ് പട്ടേൽ, ഹർഭജൻ സിംഗ്, യുവരാജ് സിംഗ് എന്നിവരും തുല്യപങ്ക് വഹിച്ചു. എല്ലാ താരങ്ങളും രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തിയാണ് ഇന്ത്യയുടെ ജയം ഉറപ്പിച്ചത്.

Share
Tweet
SendShare

More News from this section

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

Latest News

ചാലക്കുടിയില്‍ ഭര്‍തൃഗൃഹത്തില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി; ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്

ഭീകരാക്രമണങ്ങള്‍ വര്‍ധിക്കുന്നു, ഭരണസംവിധാനം തകര്‍ന്നെന്ന് ആരോപണം; പിടിഐ സര്‍ക്കാരിനെ പുറത്താക്കി പാകിസ്ഥാന്‍

പെട്ടി പോലും തുറന്നില്ല, കോടികള്‍ പാഴായി! സര്‍ക്കാര്‍ ആശുപത്രികളില്‍ വെന്റിലേറ്ററുകളും ഡയാലിസിസ് മെഷീനുകളും ഉപയോഗശൂന്യം

നെടുമങ്ങാട് ഹോട്ടലില്‍ തീപിടിത്തം; അല്‍ഫാം അടുപ്പില്‍നിന്ന് തീ ചിമ്മിനിയിലേക്ക് പടര്‍ന്നു; അഗ്നിരക്ഷാസേന എത്തി തീ നിയന്ത്രിച്ചു

കടുവയ്‌ക്കൊപ്പം ഫോട്ടോ എടുക്കാന്‍ ശ്രമം; കൂട്ടിലേക്ക് ചാടിക്കയറി; പിന്നാലെ കടുവയുടെ ആക്രമണത്തില്‍ ദാരുണാന്ത്യം

പൊലീസിനെ വെട്ടിച്ച് കടക്കാന്‍ ശ്രമം; സിനിമാ സ്‌റ്റൈല്‍ ചേസിങ്ങിനൊടുവില്‍ എംഡിഎംഎയുമായി രണ്ടുപേര്‍ പിടിയില്‍

കഴുത്തിലെ പാടുകള്‍ സംശയത്തിനിടയാക്കി; പാര്‍ക്കിന്‍സണ്‍സ് രോഗിയായ ഭര്‍ത്താവിന്റെ മരണത്തില്‍ ഭാര്യ അറസ്റ്റില്‍

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; 35-ലേറെ വീടുകളും പാലങ്ങളും ഒലിച്ചുപോയി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies