ഏകദിനത്തിൽ പതിനായിരം കടന്നത് ഇന്ന്; മാസ്റ്റർ ബ്ലാസ്റ്ററുടെ ഏകദിന നേട്ടത്തിന് 20 വർഷം
Thursday, July 2 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഏകദിനത്തിൽ പതിനായിരം കടന്നത് ഇന്ന്; മാസ്റ്റർ ബ്ലാസ്റ്ററുടെ ഏകദിന നേട്ടത്തിന് 20 വർഷം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 31, 2021, 12:13 pm IST
FacebookTwitterWhatsAppTelegram

മുംബൈ: ലോകക്രിക്കറ്റിന്റെ മാസ്റ്റർ ബ്ലാസ്റ്റർ ഏകദിനത്തിൽ പതിനായിരം റൺസെന്ന നാഴികക്കല്ല് താണ്ടിയ ദിനം ഇന്ന്. ഇരുപതുവർഷം മുമ്പ് 2001 മാർച്ച് 31നാണ് സച്ചിൻ ഏകദിനത്തിൽ പതിനായിരം റൺസ് നേടുന്ന ആദ്യ താരമായി മാറിയത്. ഇൻഡോറിലെ നെഹ്‌റു സ്‌റ്റേഡിയത്തിൽ ഓസ്‌ട്രേലിയക്കെതിരായാണ് സച്ചിൻ ടെണ്ടുൽക്കർ നേട്ടം കൊയ്തത്. ഏകദിന പരമ്പരയിലെ മൂന്നാം ഏകദിന ത്തിലാണ് സച്ചിൻ പതിനായിരം കടന്നത്.

സ്റ്റീവ് വോ നയിച്ച ഓസീസ് നിര മൂന്നാം ഏകദിനത്തിൽ ടോസ് നേടി ബൗളിംഗാണ് തിരഞ്ഞെടുത്തത്. സച്ചിനും രാഹുലുമാണ് ഇന്നിംഗ്‌സ് ഓപ്പൺ ചെയ്തത്. ദ്രാവിഡ് പുറത്തായ ശേഷമെത്തിയ വി.വി.എസ് ലക്ഷ്മണുമൊത്ത് സച്ചിൻ രണ്ടാം വിക്കറ്റിൽ 199 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയാണ് തന്റെ നേട്ടവും സ്വന്തമാക്കി. 139 റൺ സാണ് സച്ചിന്റെ ബാറ്റിൽ നിന്നും പ്രവഹിച്ചത്.

ഇന്ത്യ 8 വിക്കറ്റിന് 299 എന്ന നിലയിലാണ് കളി അവസാനിപ്പിച്ചത്. മത്സരത്തിൽ ഓസീസിനെ 181 റൺസിൽ ഇന്ത്യ പുറത്താക്കി 118 റൺസിന്റെ ഉജ്ജ്വല വിജയം ഗാംഗുലിയുടെ നേതൃത്വത്തിൽ സ്വന്തമാക്കി. അമ്പത് ഓവർ മത്സരങ്ങളിൽ 259-ാം മത്സരമാണ് സച്ചിൻ അന്ന് കളിച്ചത്. തന്റെ കരിയറിൽ 18,426 റൺസാണ് സച്ചിൻ നേടിയത്.

ShareTweetSendShare

More News from this section

ഐസിസി ടി20 റാങ്കിങ്ങില്‍ ഇന്ത്യയ്‌ക്ക് ഇരട്ട നേട്ടം; അഭിഷേക് ശര്‍മയെ മറികടന്ന് ഇഷാന്‍ കിഷന്‍ ലോക ഒന്നാം നമ്പര്‍ താരം

ബ്ലൂ ടൈഗേഴ്‌സിന്റെ സഹ ഉടമയായി ക്രിസ് ഗെയ്ല്‍; കൊച്ചി ബ്ലൂ ടൈഗേഴ്‌സിനും കേരള ക്രിക്കറ്റിനും കരുത്തേകുമെന്ന് മാനേജിങ് ഡയറക്ടര്‍

മാപ്പപേക്ഷ പരിഗണിച്ചു; മൂന്ന് വർഷത്തെ വിലക്ക് നീങ്ങി; ശ്രീശാന്തിന് തിരിച്ചുവരവിന് വഴി തുറന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ

2027 ലോകകപ്പും 2028 ഒളിമ്പിക്‌സും ലക്ഷ്യം; ബംഗളൂരുവിലേക്ക് താമസം മാറ്റി ഹാര്‍ദിക് പാണ്ഡ്യ

ഇന്ത്യയെ വീഴ്‌ത്തിയതിന് പിന്നാലെ അയര്‍ലന്‍ഡില്‍ പരിശീലക മാറ്റം; പുതിയ ദൗത്യം ഗാരി വില്‍സണിന്

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന് ഒളിമ്പിക്‌സ് ബെര്‍ത്ത്; പുരുഷ ടീമിന്റെ വിധി നിര്‍ണ്ണയിക്കുന്നത് ഐസിസി റാങ്കിങ് അടിസ്ഥാനത്തില്‍

Latest News

ചെന്നൈ–മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിന് സമയമാറ്റം; യാത്രക്കാർ ജാഗ്രത പാലിക്കുക

പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ച എട്ട് പവനോളം സ്വർണം നഷ്ടപ്പെട്ടു; കരിപ്പൂർ മുൻ എസ്‌എച്ച്ഒ അബ്ബാസ് അലിയ്‌ക്ക് സസ്പെൻഷൻ

എറണാകുളത്ത് പ്രിന്റിങ് പ്രസ്സിൽ വൻ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം ; ഒന്നര മണിക്കൂറിന് ശേഷം നിയന്ത്രണത്തിൽ

കഞ്ചാവ് കച്ചവടം ചോദ്യം ചെയ്ത മുത്തശ്ശിയെ കൊലപ്പെടുത്തി; ചെറുമകനെ വെടിവെച്ച് വീഴ്‌ത്തി പിടികൂടി പൊലീസ്

‘ഹെലൻ ഓഫ് സ്പാർട്ട’ പൊലീസ് പിടിയിൽ; മദ്യലഹരിയിൽ കാർ ഓടിച്ചെന്ന് കേസ്

ജോർജ് സാറും അഞ്ച് യുവ എസ്‌ഐമാരും; പോലീസ് മാസ് എന്റർടെയ്നറായി ‘ലോ ആൻഡ് ഓർഡർ’; റിലീസ് പ്രഖ്യാപിച്ചു

വിസ്മയ–മോഹൻലാൽ കോമ്പോയ്‌ക്ക് കാത്തിരിപ്പ്; പുതിയ ലുക്കിൽ ‘തുടക്കം’; ഓഗസ്റ്റ് 7 റിലീസ് പ്രഖ്യാപിച്ച് പുതിയ പോസ്റ്റർ

11 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന് പരാതി ; പോക്സോ കേസിൽ മുൻ പൊലീസ് ഉദ്യോഗസ്ഥൻ പിടിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies