ഗുരുതര ചട്ട ലംഘനം ; പാകിസ്താൻ ഫുട്‌ബോൾ ഫെഡറേഷനെ പുറത്താക്കി ഫിഫ
Thursday, July 2 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഗുരുതര ചട്ട ലംഘനം ; പാകിസ്താൻ ഫുട്‌ബോൾ ഫെഡറേഷനെ പുറത്താക്കി ഫിഫ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 7, 2021, 04:08 pm IST
FacebookTwitterWhatsAppTelegram

സ്യുറിച്ച് :  പാകിസ്താൻ ഫുട്‌ബോൾ ഫെഡറേഷനെ (പിഎഫ്എഫ്) പുറത്താക്കി ഫിഫ. ഗുരുതരമായ ചട്ടലംഘനം നടത്തിയതായി കണ്ടെത്തിയതിനെ തുടർന്നാണ് പിഎഫ്എഫിനെ പുറത്താക്കിയത്. ഇതുമായി ബന്ധപ്പെട്ട് ഫിഫ ഔദ്യോഗിക പ്രസ്താവനയും പുറത്തിറക്കി. പിഎഫ്എഫിലെ ബാഹ്യ ഇടപെടൽ ചൂണ്ടിക്കാട്ടിയാണ് നടപടി.

പാകിസ്താൻ ഫുട്‌ബോളിലെ പ്രതിസന്ധി പരിഹരിക്കാൻ ഫിഫ രൂപീകരിച്ച നോർമലൈസേഷൻ കമ്മിറ്റിയുടെ നേതൃത്വ സ്ഥാനത്തു നിന്നും ഹറൂൺ മാലിക്കിനെ നീക്കി സയ്ദ് അഷ്ഫാഖ് ഹുസൈന് ചുമതല നൽകണമെന്ന് ആവശ്യപ്പെട്ട് പിഎഫ്എഫ് ആസ്ഥാനത്ത് ഒരു സംഘം ആളുകൾ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതേ തുടർന്നാണ് ഫിഫയും പിഎഫ്എഫും തമ്മിലുള്ള പ്രശ്‌നങ്ങൾ ആരംഭിച്ചത്. സംഭവത്തിൽ നടപടി സ്വീകരിക്കാൻ പിഎഫ്എഫ് ഫിഫ നിയോഗിച്ച ഉദ്യോഗസ്ഥരെ അനുവദിച്ചിരുന്നില്ല. ഇതിന് പിന്നാലെ മുന്നറിയിപ്പ് നൽകിക്കൊണ്ട് ഫിഫ കത്ത് നൽകിയിരുന്നു. ഇന്നാൽ ഇതിൽ പിഎഫ്എഫ് നടപടി സ്വീകരിക്കാത്തതിനെ തുടർന്നാണ് പുറത്താക്കിയത്.

കൗൺസിലിൽ ഉൾപ്പെടുത്തണമെങ്കിൽ സ്വത്തുവകൾ, ഭരണ നിർവ്വഹണം, ആശയ വിനിമയ മാദ്ധ്യമങ്ങൾ എന്നിവയുടെ പൂർണ്ണ അധികാരം ഫിഫയ്‌ക്ക് ആണെന്ന് ഫെഡറേഷൻ ഉറപ്പ് നൽകണമെന്ന് ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

2015 ൽ പിഎഫ്എഫ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടർന്ന് പാകിസ്താൻ ഫുട്‌ബോൾ കടുത്ത പ്രതിസന്ധിയിലായിരുന്നു. ഇത് പരിഹരിക്കാൻ നാല് വർഷങ്ങൾക്ക് ശേഷം 2019 സെപ്തംബറിലാണ് നോർമലൈസേഷൻ കമ്മിറ്റി രൂപീകരിച്ചത്.

ShareTweetSendShare

More News from this section

ഐസിസി ടി20 റാങ്കിങ്ങില്‍ ഇന്ത്യയ്‌ക്ക് ഇരട്ട നേട്ടം; അഭിഷേക് ശര്‍മയെ മറികടന്ന് ഇഷാന്‍ കിഷന്‍ ലോക ഒന്നാം നമ്പര്‍ താരം

മെസിയുടെ റെക്കോര്‍ഡിന് ഇനി ഒരു ഗോള്‍ മാത്രം അകലെ! എംബാപ്പെയുടെ ഇരട്ടഗോളില്‍ ഫ്രാന്‍സ് കുതിപ്പ്; ഗോള്‍ഡന്‍ ബൂട്ടില്‍ ഒന്നാമന്‍, ഹാളണ്ടും പിന്നാലെ

86ാം മിനിറ്റിലെ ഹാളണ്ട് മാജിക്; ഐവറി കോസ്റ്റിനെ വീഴ്‌ത്തി നോര്‍വെ പ്രീ ക്വാര്‍ട്ടറില്‍; എതിരാളികള്‍ ബ്രസീല്‍; തീപാറും പോരാട്ടം

40 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ഇക്വഡോറിനെ വീഴ്‌ത്തി മെക്‌സിക്കോ പ്രീക്വാര്‍ട്ടറില്‍

ബ്ലൂ ടൈഗേഴ്‌സിന്റെ സഹ ഉടമയായി ക്രിസ് ഗെയ്ല്‍; കൊച്ചി ബ്ലൂ ടൈഗേഴ്‌സിനും കേരള ക്രിക്കറ്റിനും കരുത്തേകുമെന്ന് മാനേജിങ് ഡയറക്ടര്‍

മാപ്പപേക്ഷ പരിഗണിച്ചു; മൂന്ന് വർഷത്തെ വിലക്ക് നീങ്ങി; ശ്രീശാന്തിന് തിരിച്ചുവരവിന് വഴി തുറന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ

Latest News

കഞ്ചാവ് കച്ചവടം ചോദ്യം ചെയ്ത മുത്തശ്ശിയെ കൊലപ്പെടുത്തി; ചെറുമകനെ വെടിവെച്ച് വീഴ്‌ത്തി പിടികൂടി പൊലീസ്

‘ഹെലൻ ഓഫ് സ്പാർട്ട’ പൊലീസ് പിടിയിൽ; മദ്യലഹരിയിൽ കാർ ഓടിച്ചെന്ന് കേസ്

ജോർജ് സാറും അഞ്ച് യുവ എസ്‌ഐമാരും; പോലീസ് മാസ് എന്റർടെയ്നറായി ‘ലോ ആൻഡ് ഓർഡർ’; റിലീസ് പ്രഖ്യാപിച്ചു

വിസ്മയ–മോഹൻലാൽ കോമ്പോയ്‌ക്ക് കാത്തിരിപ്പ്; പുതിയ ലുക്കിൽ ‘തുടക്കം’; ഓഗസ്റ്റ് 7 റിലീസ് പ്രഖ്യാപിച്ച് പുതിയ പോസ്റ്റർ

11 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന് പരാതി ; പോക്സോ കേസിൽ മുൻ പൊലീസ് ഉദ്യോഗസ്ഥൻ പിടിയിൽ

തമ്പാനൂരിൽ റെയിൽവേ ട്രാക്കിലേക്ക് പൈലിങ് യന്ത്രം മറിഞ്ഞു; തിരുവനന്തപുരം സെൻട്രലിൽ ഒന്നാം പ്ലാറ്റ്ഫോമിൽ ഗതാഗതം നിർത്തിവച്ചു

കണ്ണൂർ, കാസർഗോഡ് തീരങ്ങളിൽ അതീവ ജാഗ്രത മുന്നറിയിപ്പ്; 3 മീറ്റർ വരെ ഉയർന്ന തിരമാലയ്‌ക്ക് സാധ്യത; ബീച്ചുകളിലേക്കുള്ള യാത്ര ഒഴിവാക്കാൻ നിർദേശം

11 കാരൻ ഓടിച്ച പിക്കപ്പ് ട്രക്ക് തീർഥാടന സംഘത്തിലേക്ക് പാഞ്ഞുകയറി; എട്ട് ബുദ്ധ സന്യാസിമാർ മരിച്ചു; നിരവധി പേർക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies