എറിഞ്ഞിട്ട് മുംബൈ ; കൊൽക്കത്തയ്ക്കെതിരെ തകർപ്പൻ വിജയം
Sunday, October 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

എറിഞ്ഞിട്ട് മുംബൈ ; കൊൽക്കത്തയ്‌ക്കെതിരെ തകർപ്പൻ വിജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 13, 2021, 11:40 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ : ആദ്യമാച്ചിലെ തോൽവിയിൽ നിന്ന് ഉയിർത്തെഴുന്നേറ്റ് ഐപിഎല്ലിൽ ഉജ്ജ്വല തിരിച്ചു വരവ് നടത്തി മുംബൈ ഇന്ത്യൻസ്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ പത്ത് റൺസിനാണ് മുംബൈ ഇന്ത്യൻസ് തറപറ്റിച്ചത്. താരതമ്യേന കുറഞ്ഞ സ്കോർ പിന്തുടർന്ന കൊൽക്കത്തയെ ഉജ്ജ്വലമായ ബൗളിംഗിലൂടെയാണ് മുംബൈ പിടിച്ചു കെട്ടിയത്.

ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറിൽ ഏഴ് വിക്കറ്റിന് 152 റൺസാണെടുത്തത്. 32 പന്തിൽ 43 റൺസ് നേടിയ രോഹിത് ശർമ്മയും 36 പന്തുകളിൽ 56 റൺസ് അടിച്ചെടുത്ത സൂര്യകുമാർ യാദവുമാണ് തിളങ്ങിയത്. മദ്ധ്യനിരയേയും വാലറ്റത്തേയും ആന്ദ്രെ റസ്സൽ തകർത്തതോടെ മുംബൈ താരതമ്യേന ചെറിയ സ്കോറിൽ ഒതുങ്ങുകയായിരുന്നു. ഇരുപതാം ഓവറിൽ ആന്ദ്രേ റസൽ നേടിയ ഹാട്രിക്ക് മുംബൈക്ക് വലിയ തിരിച്ചടിയായി. കൊൽക്കത്തയ്‌ക്ക് വേണ്ടി രണ്ട് ഓവറിൽ 15 റൺസ് വഴങ്ങിയ റസൽ അഞ്ച് വിക്കറ്റുകൾ നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ കൊൽക്കത്തയ്‌ക്ക് ഓപ്പണർമാർ നൽകിയ നല്ല തുടക്കം മുതലാക്കാനായില്ല. നിതീഷ് റാണയും ശുഭ്മാൻ ഗില്ലും ഓപ്പണിംഗ് വിക്കറ്റിൽ 72 റൺസ് ചേർത്തെങ്കിലും രാഹുൽ ചഹറിന്റെ പന്തുകളിൽ ഇരുവരും അടുത്തടുത്ത് പുറത്തായതോടെ കളിയുടെ ഗതി മാറി. ക്യാപ്ടൻ മോർഗനേയും രാഹുൽ ത്രിപാഠിയേയും ചഹർ പുറത്താക്കിയപ്പോൾ ഷാക്കിബ് അൽ ഹസനെ ക്രുനാൽ പാണ്ഡ്യ കൂടാരം കയറ്റി. അപകടകാരിയായ ആന്ദ്രെ റസ്സൽ റണ്ണെടുക്കാൻ വിഷമിച്ചതോടെ കൊൽക്കത്തയ്‌ക്ക് 20 ഓവറിൽ ഏഴു വിക്കറ്റിന് 142 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ദിനേഷ് കാർത്തിക്കും നിറം മങ്ങിയ പ്രകടനമാണ് കാഴ്‌ച്ച വച്ചത്. ലെഗ് സ്പിന്നർ രാഹുൽ ചഹറാണ് മാൻ ഓഫ് ദ മാച്ച്.

Tags: cricketIPLmumbai indians
Share
Tweet
SendShare

More News from this section

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

Latest News

നെടുമങ്ങാട് ഹോട്ടലില്‍ തീപിടിത്തം; അല്‍ഫാം അടുപ്പില്‍നിന്ന് തീ ചിമ്മിനിയിലേക്ക് പടര്‍ന്നു; അഗ്നിരക്ഷാസേന എത്തി തീ നിയന്ത്രിച്ചു

കടുവയ്‌ക്കൊപ്പം ഫോട്ടോ എടുക്കാന്‍ ശ്രമം; കൂട്ടിലേക്ക് ചാടിക്കയറി; പിന്നാലെ കടുവയുടെ ആക്രമണത്തില്‍ ദാരുണാന്ത്യം

പൊലീസിനെ വെട്ടിച്ച് കടക്കാന്‍ ശ്രമം; സിനിമാ സ്‌റ്റൈല്‍ ചേസിങ്ങിനൊടുവില്‍ എംഡിഎംഎയുമായി രണ്ടുപേര്‍ പിടിയില്‍

കഴുത്തിലെ പാടുകള്‍ സംശയത്തിനിടയാക്കി; പാര്‍ക്കിന്‍സണ്‍സ് രോഗിയായ ഭര്‍ത്താവിന്റെ മരണത്തില്‍ ഭാര്യ അറസ്റ്റില്‍

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; 35-ലേറെ വീടുകളും പാലങ്ങളും ഒലിച്ചുപോയി

‘എസ്ഐആർ തെറ്റാണെങ്കിൽ സതീശൻ രാജിവെക്കുക; പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യുക’; തിങ്കളാഴ്ച ബിജെപിയുടെ നിയമസഭാ മാർച്ച്; ആയിരങ്ങൾ അണിനിരക്കും

എസ്ഐആർ തെറ്റാണെങ്കിൽ വി. ഡി സതീശൻ രാജിവെക്കണം; ഖർഗെയുടെ നിലപാട് മുഖ്യമന്ത്രി അംഗീകരിക്കണം: പി.കെ. കൃഷ്ണദാസ്

ശബരിമലയില്‍ അരവണ ക്ഷാമമുണ്ടാകില്ല; 10 ലക്ഷത്തില്‍ താഴെ അരവണ സ്റ്റോക്ക് ഉറപ്പാക്കും: അരവണ ക്ഷാമവാര്‍ത്ത അടിസ്ഥാനരഹിതം; കെ. ജയകുമാര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies