കശ്മീർ വിഷയത്തിൽ മൂന്നാം കക്ഷി ആവശ്യമില്ല: ഇന്ത്യയുടെ നിലപാട് ശക്തിപ്പെടുത്തി യുഎൻ പ്രസിഡണ്ട്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കശ്മീർ വിഷയത്തിൽ മൂന്നാം കക്ഷി ആവശ്യമില്ല: ഇന്ത്യയുടെ നിലപാട് ശക്തിപ്പെടുത്തി യുഎൻ പ്രസിഡണ്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 6, 2021, 11:13 am IST
FacebookTwitterWhatsAppTelegram

യുണൈറ്റഡ് നേഷൻസ്: കശ്മീർ വിഷയത്തിൽ ഇന്ത്യയുടെ നിലപാട് ശക്തിപ്പെടുത്തി ഐക്യരാഷ്‌ട്ര പൊതുസഭ പ്രസിഡന്റ് വോൾക്കൺ ബോജ്കീർ .ഇന്ത്യയും പാകിസ്താനും സംഭാഷണത്തിലൂടെ ഈ വിഷയം പരിഹരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഈ രീതിയിൽ പ്രശ്നം പരിഹരിക്കുന്നതിന് 1972 ൽ ഇരു രാജ്യങ്ങളും തമ്മിൽ ഷിംല കരാർ ഒപ്പുവെച്ചിട്ടുണ്ട് ,അതിനാൽ ഏതെങ്കിലും മൂന്നാം കക്ഷികൾ വിഷയത്തിൽ ഇടപെടേണ്ട ആവശ്യമില്ലെന്നും മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

സുരക്ഷാ കൗൺസിലിന്റെ പ്രമേയമനുസരിച്ച് ജമ്മു കശ്മീർ വിഷയത്തിൽ ഐക്യരാഷ്‌ട്രസഭയുടെ പങ്ക് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 1972 ൽ ഈ വിഷയത്തിൽ ഇരു രാജ്യങ്ങളും തമ്മിൽ ഒപ്പുവെച്ച ഷിംല കരാറിന്  വളരെ പ്രധാന്യമുണ്ട്.  അതനുസരിച്ച്  ജമ്മു കശ്മീർ പ്രശ്‌നം ഇരു രാജ്യങ്ങളും തമ്മിൽ സമാധാനപരമായി പരിഹരിക്കുമെന്നും  അദ്ദേഹം പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിൽ സംഭാഷണം നടത്തുന്നത്   നയതന്ത്ര ബന്ധത്തിന് അനുകൂലമാണെന്നും അതിനെ പിന്തുണയ്‌ക്കുന്നുവെന്നും ബോജ്കീർ വ്യക്തമാക്കി.

തുർക്കി നയതന്ത്രജ്ഞനും രാഷ്‌ട്രീയ നേതാവുമാണ് ബോജ്കീർ. 2020 മുതൽ ഐക്യരാഷ്‌ട്ര പൊതുസഭയുടെ പ്രസിഡന്റായി സേവനമനുഷ്ഠിക്കുന്നു.

1972 ൽ ആണ് അന്നത്തെ പ്രധാനമന്ത്രി  ഇന്ദിരാ ഗാന്ധിയും പാക് പ്രധാനമന്ത്രി സുൽഫിക്കർ അലി ഭൂട്ടോയും ഷിംല കരാറിൽ ഒപ്പിട്ടത്. ജമ്മു കശ്മീർ പ്രശ്‌നം ഇരു രാജ്യങ്ങളും സംഭാഷണത്തിലൂടെ പരിഹരിക്കപ്പെടേണ്ടതാണെന്ന് കരാറിൽ വ്യക്തമാക്കുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള വിഷയത്തിൽ  ഏതെങ്കിലും മൂന്നാം കക്ഷിയുടെ ഇടപെടൽ ആവശ്യമില്ലെന്നും  കരാറിൽ സൂചനയുണ്ട്.

Tags: united nations
ShareTweetSendShare

More News from this section

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies