കോപ്പാ അമേരിക്ക ബ്രസീലിൽ നടത്തും; ടീമിന്റെ പരിശീലനം മാറ്റില്ലെന്ന് അർജ്ജന്റീന
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

കോപ്പാ അമേരിക്ക ബ്രസീലിൽ നടത്തും; ടീമിന്റെ പരിശീലനം മാറ്റില്ലെന്ന് അർജ്ജന്റീന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 9, 2021, 03:27 pm IST
FacebookTwitterWhatsAppTelegram

ബ്രസീലിയ: ലാറ്റിനമേരിക്കൻ ചാമ്പ്യന്മാരെ തീരുമാനിക്കുന്ന കോപ്പാ അമേരിക്ക ഫുട്‌ബോൾ മത്സരങ്ങൾ ബ്രസീലിൽ നടത്താൻ തീരുമാനമായി. കൊറോണ ബാധകാരണം ടൂർണ്ണമെന്റ് അർജ്ജന്റീനയിൽ നിന്നും മാറ്റുകയായിരുന്നു. സംഘാടകരായ കോൺമേബോലാണ് തീരുമാനം അറിയിച്ചത്.

ബ്രസീലിനെ തീരുമാനിക്കുന്നതിൽ അർജ്ജന്റീന സമ്പൂർണ്ണ പിന്തുണ നൽകി. എന്നാൽ ടീമിന്റെ പരിശീലനം നാട്ടിൽ തുടരുമെന്ന അർജ്ജന്റീനയുടെ ആവശ്യം സംഘാടകർ അംഗീകരിച്ചു.

മത്സരങ്ങൾ ജൂൺ 14-ാം തിയതിയാണ് ആരംഭിക്കുന്നത്. രണ്ടു ഗ്രൂപ്പുകളിലായി പത്തു രാജ്യങ്ങളാണ് മത്സരിക്കേണ്ടത്. ഗ്രൂപ്പ് എയിൽ ബ്രസീൽ, കൊളംബിയ, ഇക്വാഡോർ, പെറു, വെനെസ്വേല എന്നീ ടീമുകളും ഗ്രൂപ്പ് ബിയിൽ അർജ്ജന്റീന, ബൊളീവിയ, ചിലി, പരാഗ്വേ, ഉറുഗ്വേ എന്നീ ടീമുകളാണുള്ളത്.

വേദിമാറ്റത്തെ സംബന്ധിച്ച് ഫുട്ബോൾ ആരാധകർക്കിടയിലും മറ്റ് ഉദ്യോഗസ്ഥർക്കിടയിലും സർവ്വേ നടത്തിയിരുന്നു. 70 ശതമാനം പേരും കൊറോണ വ്യാപന സാഹചര്യത്തിൽ കോപ്പാ അമേരിക്ക ഫുട്ബോൾ ടൂർണ്ണമെന്റ് റദ്ദാക്കണമെന്നാണ് ആവശ്യപ്പെട്ടത്.

Tags: copa america
ShareTweetSendShare

More News from this section

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

Latest News

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies