ജിതിൻ പ്രസാദയുടെ ബി.ജെ.പി പ്രവേശം; സച്ചിൻ പൈലറ്റിനുള്ള സൂചന; പത്തുമാസമായിട്ടും വാക്കുപാലിക്കാതെ സോണിയ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജിതിൻ പ്രസാദയുടെ ബി.ജെ.പി പ്രവേശം; സച്ചിൻ പൈലറ്റിനുള്ള സൂചന; പത്തുമാസമായിട്ടും വാക്കുപാലിക്കാതെ സോണിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 10, 2021, 09:15 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: കോൺഗ്രസ്സ് യുവനേതാക്കൾ ഘട്ടംഘട്ടമായി ബി.ജെ.പിയിലേക്ക് ചേക്കേറു മെന്നുള്ള സൂചന ശക്തമാക്കി ദേശീയ മാദ്ധ്യമങ്ങൾ. സംസ്ഥാനങ്ങളിലെ പടലപ്പിണക്കങ്ങൾ ദേശീയ നേതൃത്വം പരിഹരിക്കാത്തതിലുള്ള അമർഷമാണ് ജ്യോതിരാദിത്യ സിന്ധ്യക്ക് പിന്നാലെ ജിതിൻ പ്രസാദയേയും പാർട്ടി വിടാൻ പ്രേരിപ്പിച്ചത്.  ജിതിൻ പ്രസാദയുടെ ബി.ജെ.പി പ്രവേശം സച്ചിൻ പൈലറ്റിനുള്ള സൂചനയാണെന്നും മാദ്ധ്യമ റിപ്പോർട്ടുണ്ട്.

കഴിഞ്ഞവർഷം സച്ചിൻപൈലറ്റ് പാർട്ടിയിൽ ഉന്നയിച്ച ഒരു പ്രശ്‌നത്തിനും പരിഹാരം കാണാൻ സോണിയ-രാഹുൽ-പ്രിയങ്ക നേതൃത്വത്തിന് കഴിഞ്ഞിട്ടില്ലെന്നാണ് വിലയിരുത്തൽ. പൈലറ്റിനോട് ക്ഷമയോടെ കാത്തിരിക്കാൻ കോൺഗ്രസ്സ് വക്താവ് സുപ്രിയ ശ്രീനാതേ ആവർത്തിച്ച് ആവശ്യപ്പെടുകയാണ്. രാജസ്ഥാനിലെ ഭരണരംഗത്ത് സച്ചിൻ പൈലറ്റിന് പ്രമുഖ സ്ഥാനം നൽകുമെന്നും രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ഉപമുഖ്യമന്ത്രിയാക്കുമെന്നുമാണ് സുപ്രിയ ആവർത്തിക്കുന്നത്.

അശോക് ഗഹ്‌ലോട്ടുമായി ഒരുതരത്തിലും ഒത്തുപോകാനാകാത്ത വിധം സച്ചിനുമായുള്ള ബന്ധം വഷളാണെന്നാണ് ദേശീയ മാദ്ധ്യമറിപ്പോർട്ട്. അത്തരം സാഹചര്യത്തിൽ എങ്ങിനെ ഉപമുഖ്യമന്ത്രിയായി കൂടെ ഇരിക്കും എന്നതിന് ഉത്തരമില്ല. സച്ചിൻ മുന്നോട്ടുവെച്ച സംഘടനാ പരമായ അഴിച്ചുപണി ഫോർമുലയ്‌ക്ക് ഉത്തരം നൽകാൻ കോൺഗ്രസ്സ് ഹൈക്കമാന്റിനാ യിട്ടില്ലെന്നതും സച്ചിന്റെ പുറത്തേക്കുള്ള വഴി തുറന്നിടലാകുമെന്നുമാണ് സൂചന.

Tags: Sachin Pilotcongress collapse
Share
Tweet
SendShare

More News from this section

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

Latest News

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies