ജയം മറന്ന് വീണ്ടും അർജ്ജന്റീന; ചിലിയോട് 1-1 സമനില
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ജയം മറന്ന് വീണ്ടും അർജ്ജന്റീന; ചിലിയോട് 1-1 സമനില

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 15, 2021, 10:38 am IST
FacebookTwitterWhatsAppTelegram

റിയോ ഡി ജനീറോ: കോപ്പാ അമേരിക്ക ഗ്രൂപ്പ് ബിയിൽ ജയം മറന്ന് അർജ്ജന്റീന. ചിലിയാണ് മെസ്സിയുടെ തുടക്കത്തിന് തടയിട്ട് സമനില പിടിച്ചത്. മത്സരം 1-1ന് സമനിലയിൽ പിരിഞ്ഞു. രണ്ടു കോപ്പാ അമേരിക്ക കിരീടം തങ്ങളിൽ നിന്നും തട്ടിയെടുത്ത ചിലിയുടെ അവസാന നിമിഷങ്ങളിലെ ഞെട്ടിക്കൽ തുടർക്കഥയാവുകയാണ്.

മുപ്പത്തിമൂന്നാം മിനിറ്റിലാണ് ലയണൽ മെസ്സി അർജ്ജന്റീനയെ മുന്നിലെത്തിച്ചത്. തന്റെ 145-ാം മത്സരത്തിലാണ് മനോഹരമായ ഫ്രീകിക്ക് മെസി പോസ്റ്റിന്റെ വലത് മൂലയിലേക്ക് കയറ്റിയത്.

കളിയുടെ എട്ടാം മിനിറ്റിൽ ലഭിച്ച അവസരം മെസ്സിയ്‌ക്ക് വലയിലെത്തിക്കാനായില്ല. 12-ാം മിനിറ്റിൽ ലാതുറോ മാർട്ടിനെസും അവസരം നഷ്ടപ്പെടുത്തി. 20-ാം മിനിറ്റിൽ ലൊ സെൽസോയുടെ ശ്രമവും പാഴായി. അർജന്റീനയ്‌ക്കായി ഏയ്ഞ്ചൽ ഡി മരിയ, എസേക്വിൽ പലാസിയോസ്, സെർജിയോ അഗ്യൂറോ എന്നിവർ കളം നിറഞ്ഞിട്ടും ഗോളുകൾ പിറന്നില്ല.

57-ാം മിനിറ്റിൽ ചിലി സമനില പിടിച്ചു. എഡ്വേർഡോ വർഗാസിനെ ടാഗ്ലിയാഫിക്കോ ഫൗൾ ചെയ്്തതിന് ലഭിച്ച പെനാൽറ്റിയാണ് ചിലിയുടെ രക്ഷയ്‌ക്ക് എത്തിയത്. വാർ സംവിധാന ത്തിലൂടെ പെനാൽറ്റി അനുവദിക്കുകയായിരുന്നു. സൂപ്പർ താരം അൽതുറോ വിദാലാണ് ഗോളടിച്ചത്.

Tags: copa america
ShareTweetSendShare

More News from this section

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

Latest News

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies