പശ്ചിമ ബംഗാളിൽ നയപ്രഖ്യാപനത്തിനിടെ ബഹളം: ഗവർണർ ഇറങ്ങിപ്പോയി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പശ്ചിമ ബംഗാളിൽ നയപ്രഖ്യാപനത്തിനിടെ ബഹളം: ഗവർണർ ഇറങ്ങിപ്പോയി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 2, 2021, 02:56 pm IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത: പശ്ചിമബംഗാളിൽ നിയമസഭയിൽ നിന്നും ഗവർണർ ഇറങ്ങിപ്പോയി. നയപ്രഖ്യാപനത്തിനിടെയാണ് ഗവർണർ ജഗ്ദീപ് ധൻകർ സഭ വിട്ടത്. നിയമസഭ ചേർന്ന് ഗവർണർ നയപ്രഖ്യാപനം തുടങ്ങിയതോടെ സഭയിൽ ബഹളം ആരംഭിച്ചു.  ബി.ജെ.പി അംഗങ്ങളുടെ ആവശ്യങ്ങൾക്കെതിരെ തൃണൂൽ അംഗങ്ങൾ പ്രതിഷേധവുമായി എത്തിയതാണ് ബഹളത്തിന് കാരണം.

തൃണമൂലിന്റെ അക്രമത്തിനെതിരെ നടപടി വേണമെന്നാണ് ബി.ജെ.പി ആവശ്യപ്പെട്ടത്. പ്രതിപക്ഷ അംഗങ്ങൾ ഒന്നടങ്കം നടുത്തളത്തിലേക്ക് ഇറങ്ങിയതോടെ തൃണമൂൽ അംഗങ്ങൾ സഭാ നടപടി പൂർണ്ണമായും തടസ്സപ്പെടുന്ന തരത്തിലേക്ക് ബഹളം ആരംഭിച്ചു. തന്റെ നയപ്രഖ്യാപന പ്രസംഗം തടസ്സപ്പെടുത്തിയതിൽ പ്രതിഷേധിച്ചാണ് ഗവർണർ ഇറങ്ങിപ്പോയത്.

മമത ബാനർജി കലാപകാരികളെ സംരക്ഷിക്കുന്നുവെന്നും നടപടി എടുക്കാത്തത് മന:പൂർവ്വമാണെന്നും ബി.ജെ.പി  ആരോപിച്ചു. ബി.ജെ.പി കേന്ദ്രമന്ത്രിമാരേയും എം.പി മാരേയും അപായപ്പെടുത്താൻ നടത്തിയ ശ്രമങ്ങൾ മമതയുടെ അറിവോടെയാണെന്നും ബി.ജെ.പി അംഗങ്ങൾ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു.

പശ്ചിമബംഗാളിലെ പൊതു ഭരണത്തിനെതിരേയും നിയമസംവിധാനത്തിനെതിരേയും പരസ്യമായി രംഗത്തുവന്നയാളാണ് ഗവർണർ ജഗ്ദീപ് ധൻകർ. മമതയുടെ കടുത്ത എതിർപ്പിനെ അവഗണിച്ച് തെരഞ്ഞെടുപ്പുകാലത്തെ കലാപം നടന്ന പ്രദേശങ്ങളിൽ ധൻകർ  സന്ദർശനം നടത്തിയിരുന്നു.

സംസ്ഥാന സർക്കാറിന്റെ പക്ഷപാതപരമായ സമീപനമാണ് അക്രമങ്ങൾക്ക് പ്രോത്സാഹനം നൽകുന്നതെന്നും ധൻകർ തുറന്നടിച്ചു. മമതയുടെ ഇംഗിതത്തിന് മാത്രം വഴങ്ങുന്ന ചീഫ് സെക്രട്ടറിയും പോലീസ് മേധാവിയും കലാപ റിപ്പോർട്ടുകൾ സമർപ്പിക്കാത്തതിലും ഗവർണർ ശക്തമായി പ്രതികരിച്ചിരുന്നു.

Tags: BJPwest bengal assemblyjagdeep dhankar
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies