കൊറോണ ആശങ്ക അകലുന്നു; കർണാടകയും, ഉത്തർപ്രദേശും സാധാരണ നിലയിലേക്ക്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കൊറോണ ആശങ്ക അകലുന്നു; കർണാടകയും, ഉത്തർപ്രദേശും സാധാരണ നിലയിലേക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 5, 2021, 08:51 am IST
FacebookTwitterWhatsAppTelegram

ലക്‌നൗ/ ബംഗളൂരു : കൊറോണ ആശങ്ക ഒഴിഞ്ഞതോടെ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ വരുത്തി കർണാടകയും, ഉത്തർപ്രദേശും. ഷോപ്പിംഗ് മാളുകൾ ഉൾപ്പെടെ ജനങ്ങൾക്കായി തുറന്നു കൊടുക്കാനാണ് ഇരു സർക്കാരുകളുടെയും തീരുമാനം. മാസങ്ങൾ നീണ്ട പരിശ്രമത്തിനിടെയാണ് ഇരു സംസ്ഥാനങ്ങളും സാധാരണ നിലയിലേക്ക് വരുന്നത്.

നിലവിൽ കർണാടകയിലെയും, ഉത്തർപ്രദേശിലെയും പ്രതിദിന രോഗ ബാധയിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തിൽ കർശനമായ നിയന്ത്രണങ്ങൾ തുടർന്ന് ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കേണ്ടെന്നാണ് സർക്കാരുകളുടെ തീരുമാനം. കർണാടകയേക്കാൾ കൂടുതൽ ഇളവുകൾ ഉത്തർപ്രദേശിലാണ് ഇന്ന് മുതൽ നിലവിൽ വരുക.

ഉത്തർപ്രദേശിൽ ജിമ്മുകൾക്കും, സിനിമാ തിയറ്ററുകൾക്കും ഇളവ് നൽകിയിട്ടുണ്ട്. 50 ശതമാനം ആളുകളുമായി രാവിലെ ഏഴ് മുതൽ വൈകീട്ട് ഒൻപത് വരെ ഇവയ്‌ക്ക് തുറന്ന് പ്രവർത്തിക്കാം. സിനിമാ ടിക്കറ്റുകൾ ഓൺലൈൻ ആയി വേണം ബുക്ക് ചെയ്യാൻ. കണ്ടെയ്ൻമെന്റ് സോണുകളിൽ ജിമ്മുകൾക്ക് പ്രവർത്തിക്കാൻ അനുമതിയില്ല.

അതേസമയം കർണാടകയിൽ തിയറ്റുകൾക്കും, ജിമ്മുകൾക്കും പ്രവർത്തിക്കാൻ സർക്കാർ അനുമതി നൽകിയിട്ടില്ല. ആരാധനാലയങ്ങൾ തുറക്കാൻ അനുമതിയുണ്ട്. ദർശനം മാത്രമായിരിക്കും ഉണ്ടാകുക. പരിശീലനത്തിന് വേണ്ടി മാത്രമാകും സ്വിമ്മിംഗ് പൂളുകൾ തുറക്കുക. വിവാഹങ്ങളിലും പൊതുപരിപാടികളിലും ഇനി മുതൽ 100 ൽ അധികം ആളുകൾക്ക് പങ്കെടുക്കാനും അനുമതിയുണ്ട്.

Tags: COVID-19Lock DownUPKarnataka
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies