അസമിൽ പശുക്കളുടെ സംരക്ഷണം ഉറപ്പാൻ ഹിമന്ത സർക്കാർ ; പശു സംരക്ഷണ ബില്ലിന്  മന്ത്രിസഭ അംഗീകാരം നൽകി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അസമിൽ പശുക്കളുടെ സംരക്ഷണം ഉറപ്പാൻ ഹിമന്ത സർക്കാർ ; പശു സംരക്ഷണ ബില്ലിന്  മന്ത്രിസഭ അംഗീകാരം നൽകി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 8, 2021, 08:27 pm IST
Facebook
Twitter
WhatsAppTelegram

ഗുവാഹട്ടി : അസമിൽ പശു സംരക്ഷണത്തിന് മുൻതൂക്കം നൽകി ഹിമന്ത സർക്കാർ. പശു സംരക്ഷണ ബില്ലിന് മന്ത്രിസഭ അംഗീകാരം നൽകി. വരാനിരിക്കുന്ന നിയമസഭാ ബജറ്റ് സമ്മേളനത്തിൽ സർക്കാർ ബില്ല് അവതരിപ്പിക്കും.

മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ്മയുടെ നേതൃത്വത്തിൽ ബുധനാഴ്ചയാണ് മന്ത്രിസഭ യോഗം ചേർന്നത്. ഹിമന്ത സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ യോഗമായിരുന്നു. ജനസംഖ്യാനയവും, പശുസംരക്ഷണവുമായിരുന്നു യോഗത്തിലെ പ്രധാന ചർച്ചാ വിഷയം.

പശു സംരക്ഷണത്തിനായി നിയമം കൊണ്ടുവരുമെന്ന് അടുത്തിടെ ഗവർണർ ജഗദിഷ് മുഖിയും മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയും പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ബില്ലിന് മന്ത്രിസഭ അംഗീകാരം നൽകിയത്. പശുക്കൾക്കെതിരായ ക്രൂരത വെച്ചുപൊറുപ്പിക്കാൻ ആകില്ലെന്നായിരുന്നു ഗവർണർ പറഞ്ഞത്. തങ്ങൾ പശുക്കളെ ആരാധിക്കുന്നു. പശുക്കൾ നമ്മെ പരിപോഷിപ്പിക്കുന്ന വിശുദ്ധ മൃഗമാണ്. ഭൂമിയുടെ അനുഗ്രഹമാണ്. അതിനാൽ അടുത്ത നിയസഭാ സമ്മേളനത്തിൽ പശു സംരക്ഷണത്തിനായുള്ള ബില്ല് അവതരിപ്പിക്കുമെന്നും ഗവർണർ വ്യക്തമാക്കിയിരുന്നു.

പശു സംരക്ഷണത്തിനായി സംസ്ഥാനത്ത് ശക്തമായ നിയമം കൊണ്ടുവരുമെന്നായിരുന്നു ഹിമന്ത ബിശ്വ ശർമ്മ അറിയിച്ചിരുന്നത്. അസമിൽ ജൂലൈ 12 മുതലാണ് നിയമസഭാ ബജറ്റ് സമ്മേളനം ആരംഭിക്കുക.

Tags: Assamhimantha biswa sharmma
Share
Tweet
SendShare

More News from this section

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

Latest News

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies