കമ്യൂണിസ്റ്റ് ആശയങ്ങളിൽ മനംമടുത്തു; തെലങ്കാനയിൽ കമ്യൂണിസ്റ്റ് ഭീകരൻ ആയുധംവെച്ച് കീഴടങ്ങി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കമ്യൂണിസ്റ്റ് ആശയങ്ങളിൽ മനംമടുത്തു; തെലങ്കാനയിൽ കമ്യൂണിസ്റ്റ് ഭീകരൻ ആയുധംവെച്ച് കീഴടങ്ങി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 15, 2021, 08:14 pm IST
FacebookTwitterWhatsAppTelegram

വിശാഖപട്ടണം : തെലങ്കാനയിൽ കമ്യൂണിസ്റ്റ് ഭീകരൻ കീഴടങ്ങി. രാവുല രഞ്ജിത്ത് എന്നറിയപ്പെടുന്ന ശ്രീകാന്ത് ആണ് കീഴടങ്ങിയത്. ഉന്നത റാങ്കിലുള്ള കമ്യൂണിസ്റ്റ് ഭീകര കമാൻഡറുടെ മകനാണ് ഇയാൾ.

കമ്യൂണിസ്റ്റ് ഭീകര ആശയങ്ങളിൽ മനംമടുത്താണ് ശ്രീകാന്ത് കീഴടങ്ങിയത്. കമ്യൂണിസ്റ്റ് ഭീകരർക്ക് സർക്കാർ നൽകി വരുന്ന ആനുകൂല്യങ്ങളും ഇയാളെ ആകർഷിച്ചിട്ടുണ്ട്. തെലങ്കാന പോലീസ് മേധാവിയ്‌ക്ക് മുൻപിലാണ് ശ്രീകാന്ത് ആയുധംവെച്ച് കീഴടങ്ങിയത്. പൊതുജന സൗഹൃദമായ സർക്കാർ നയങ്ങളുള്ള ഈ ഡിജിറ്റൽ വിപ്ലവ കാലത്ത് കമ്യൂണിസ്റ്റ് ആയങ്ങൾക്ക് പ്രാധാന്യമില്ലെന്ന് ശ്രീകാന്ത് പറഞ്ഞു.

ദണ്ഡകാരണ്യ വനമേഖല കേന്ദ്രീകരിച്ചാണ് ശ്രീകാന്ത് പ്രവർത്തിച്ചിരുന്നത്. പിതാവിന്റെ മരണത്തിന് ശേഷം ഇയാൾ ഭീകര പ്രവർത്തനങ്ങളിൽ നിന്നും വിട്ട് നിന്നിരുന്നു. ശ്രീകാന്തിന് സംസ്ഥാന പോലീസ് മേധാവി നാല് ലക്ഷം രൂപയുടെ ഡിഡിയും 5,000 രൂപയും കൈമാറി.

Tags: maoistSurrenderedThelangana
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies