കരിപ്പൂർ സ്വർണക്കടത്ത് ; അർജുൻ ആയങ്കിയ്ക്ക് കുരുക്കു മുറുകുന്നു; സ്വർണക്കടത്ത് ബന്ധം അറിയാമായിരുന്നുവെന്ന് അമലയും സജേഷും
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കരിപ്പൂർ സ്വർണക്കടത്ത് ; അർജുൻ ആയങ്കിയ്‌ക്ക് കുരുക്കു മുറുകുന്നു; സ്വർണക്കടത്ത് ബന്ധം അറിയാമായിരുന്നുവെന്ന് അമലയും സജേഷും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 19, 2021, 11:47 am IST
FacebookTwitterWhatsAppTelegram

കൊച്ചി : കരിപ്പൂർ സ്വർണക്കടത്ത് കേസിൽ പ്രധാനപ്രതി അർജുൻ ആയങ്കിയെ കുരുക്കിലാക്കി ഭാര്യയുടെ മൊഴി. അർജുന് സ്വർണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്ന് അമല മൊഴി നൽകിയതായി കസ്റ്റംസ് കോടതിയെ അറിയിച്ചു. അർജുൻ ആയങ്കിയ്‌ക്കെതിരെ കൂടുതൽ പേർ മൊഴി നൽകിയിട്ടുണ്ടെന്നും കസ്റ്റംസ് വ്യക്തമാക്കി.

കേസിൽ ജാമ്യം ആവശ്യപ്പെട്ട് അർജുൻ ആയങ്കി നൽകിയ ഹർജിയെ എതിർത്തു കൊണ്ടാണ് കസ്റ്റംസ് ഇക്കാര്യങ്ങൾ അറിയിച്ചത്. അർജുന് സ്വർണക്കടത്ത് സംഘങ്ങളുമായി ബന്ധമുള്ള വിവരം നേരത്തെ അറിയാമായിരുന്നു. ഇത്തരം കൂട്ടുകെട്ടിൽ നിന്ന് മാറണമെന്ന് സുഹൃത്തുക്കൾ അടക്കം അർജുനോട് പറഞ്ഞിരുന്നു. അർജുന്റെ വരുമാനത്തെക്കുറിച്ചുള്ള വിവരങ്ങൾ അറിയില്ലെന്നും അമല പറഞ്ഞതായി കസ്റ്റംസ് കോടതിയെ അറിയിച്ചു.

അർജുനെതിരെ സിപിഎം നേതാവ് സജേഷും മൊഴി നൽകിയിട്ടുണ്ട്.
സാമൂഹ്യ വിരുദ്ധ സംഘങ്ങളുമായും ബന്ധം ഉണ്ടായിരുന്നു. അതിനാൽ തന്റെ പേരിലുള്ള കാറിന്റെ ഉടമസ്ഥാവകാശം മാറ്റണമെന്ന് അർജുനോട് ആവശ്യപ്പെട്ടിരുന്നതായി സജേഷ്  മൊഴി നകിയെന്നും കസ്റ്റംസ് വ്യക്തമാക്കി.

കരിപ്പൂർ സ്വർണക്കടത്ത് കേസിൽ രണ്ട് വട്ടമാണ് അമലയെ അന്വേഷണ സംഘം ചോദ്യം ചെയ്തത്. ആദ്യ വട്ട ചോദ്യം ചെയ്യലിൽ അർജുന് കള്ളക്കടത്ത് സംഘങ്ങളുമായി ബന്ധമുള്ള കാര്യം അറിയില്ലെന്നാണ് അമല കസ്റ്റംസിനോട് പറഞ്ഞത്. സ്വർണം കടത്താനായി അർജുൻ ഉപയോഗിച്ചിരുന്ന ചുവന്ന മാരുതി സ്വിഫ്റ്റ് കാറിന്റെ ഉടമയാണ് സജേഷ്.

Tags: Courtcustomsarjun ayankiKARIPUR GOLD SMUGGLINGamala
ShareTweetSendShare

More News from this section

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

Latest News

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies