മുസ്ലീം ഭൂരിപക്ഷ മേഖലകളിൽ ജനസംഖ്യ നിയന്ത്രിക്കാൻ അസം സർക്കാർ; ഗർഭനിരോധന സാമഗ്രികൾ വിതരണം ചെയ്യും; ബോധവത്കരണത്തിനായി പ്രത്യേക സംഘവും
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മുസ്ലീം ഭൂരിപക്ഷ മേഖലകളിൽ ജനസംഖ്യ നിയന്ത്രിക്കാൻ അസം സർക്കാർ; ഗർഭനിരോധന സാമഗ്രികൾ വിതരണം ചെയ്യും; ബോധവത്കരണത്തിനായി പ്രത്യേക സംഘവും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 21, 2021, 01:08 pm IST
FacebookTwitterWhatsAppTelegram

ഗുവാഹത്തി : സംസ്ഥാനത്തെ മുസ്ലീം ഭൂരിപക്ഷ മേഖലകളിലെ ജനസംഖ്യാ വർദ്ധനവ് നിയന്ത്രിക്കാൻ അസം സർക്കാർ. മേഖലകളിൽ ഗർഭനിരോധന സാമഗ്രികൾ വിതരണം ചെയ്യുന്നതിനും ബോധവത്കരണത്തിനുമായി പ്രത്യേക സംഘം രൂപീകരിക്കും. ജനസംഖ്യാ നിയന്ത്രണ നിയമം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് നടപടി.

നിയമവുമായി ബന്ധപ്പെട്ട് കോൺഗ്രസ് എംഎൽഎ ഷെർമാൻ അലി അഹമ്മദ് നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ്മയാണ് ഇക്കാര്യം അറിയിച്ചത്. 1,000 യുവാക്കളെ ഉൾക്കൊള്ളിച്ചാണ് പ്രത്യേക സംഘം രൂപീകരിക്കുന്നത്. പോപ്പുലേഷൻ ആർമി എന്ന പേരിലാകും സംഘം രൂപീകരിക്കുക. ഇവരെ പ്രവർത്തനങ്ങൾക്കായി ഓരോ മേഖലകളിൽ വിന്യസിക്കും.

ജനസംഖ്യ നിയന്ത്രിക്കേണ്ടതിന്റെ പ്രധാന്യത്തെക്കുറിച്ച് ഇവർ ആളുകൾക്ക് ബോധവത്കരണം നടത്തും. സർക്കാർ നൽകുന്ന ഗർഭനിരോധന സാമഗ്രികൾ വിതരണം ചെയ്യും. ഇവയുടെ ഉപയോഗത്തെക്കുറിച്ചും, കുടുംബാസൂത്രണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ആളുകളെ ബോധവത്കരിക്കും.

ജനസംഖ്യാ നിയന്ത്രണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി പോപ്പുലേഷൻ ആർമിയ്‌ക്ക് പുറമേ ആശ വർക്കർമാരുടെ സംഘവും രൂപീകരിക്കും. 10,000 ആശ വർക്കർമാരെയാകും സംഘത്തിൽ ഉൾപ്പെടുത്തുക. ഇവരുടെ നേതൃത്വത്തിലും സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ പ്രവർത്തനങ്ങൾ നടത്തും.

Tags: asamCMpopulation control ActHimantha biswa
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘വീട്ടിലേക്ക് മടങ്ങാൻ പോലും പേടി’; വധശിക്ഷാ വിധിക്കുശേഷവും ആശങ്ക പങ്കുവെച്ച് സുധാകരന്റെ മക്കൾ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies