ഒളിമ്പിക്‌സിൽ പ്രായത്തെ തോൽപ്പിച്ച് നേട്ടം; കുവൈറ്റിനായി വെങ്കലം നേടിയത് 57 വയസ്സുകാരൻ
Tuesday, June 30 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഒളിമ്പിക്‌സിൽ പ്രായത്തെ തോൽപ്പിച്ച് നേട്ടം; കുവൈറ്റിനായി വെങ്കലം നേടിയത് 57 വയസ്സുകാരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 27, 2021, 12:16 pm IST
FacebookTwitterWhatsAppTelegram

ടോക്കിയോ: ഒളിമ്പിക്‌സിൽ പ്രായമല്ല പ്രതിഭയെ അളക്കുന്നതെന്ന് തെളിയിച്ച് കുവൈറ്റ് താരം. ഷൂട്ടിംഗ് റേഞ്ചിൽ നിന്നാണ് പ്രായത്തെ മറികടന്ന മെഡൽ വേട്ട നടന്നത്. കുവൈറ്റി നായി സ്‌കീറ്റ് വിഭാഗത്തിൽ 57 കാരനായ അൽ റാഷിദിയാണ് ഒളിമ്പിക്‌സ് മെഡൽ സ്വന്തമാക്കിയത്.

കഴിഞ്ഞ തവണ റിയോ ഒളിമ്പിക്‌സിലും ഇതേ ഇനത്തിൽ വെങ്കലം നേടിയ റാഷിദി ഇത്തവ ണയും നേട്ടം ആവർത്തിച്ചു. കഴിഞ്ഞ തവണ കുവൈറ്റിന് വിലക്ക് ഉണ്ടായിരു ന്നതിനാൽ അൽ റാഷിദി സ്വതന്ത്രതാരമായിട്ടാണ് മത്സരിച്ചത്. ഇംഗ്ലീഷ് ഫുട്‌ബോൾ ക്ലബ്ബായ ആഴ്‌സണ ലിന്റെ ജഴ്‌സി ധരിച്ച് പങ്കെടുത്തതും മേളയിലെ കൗതുകമായിരുന്നു. മൂന്ന് തവണ ലോകചാമ്പ്യനാണ് അൽ റാഷിദി.

അത്‌ലാന്റാ ഒളിമ്പിക്‌സിൽ 1996ലാണ് അൽ റാഷിദി ആദ്യം മത്സരിച്ചത്. അന്ന് ലഭിച്ചതാകട്ടെ 42-ാം സ്ഥാനം. 2000ലെ സിഡ്‌നിയിൽ എത്തിയപ്പോഴേക്കും സ്ഥാനം 14യ്‌ക്ക് ഉയർന്നു. ഏഥൻ സിൽ ഒമ്പതിലെത്തിയ താരം 2008 ബീജിംഗിലും അതേ സ്ഥാനം നിലനിർത്തി. 2012ൽ ലണ്ടനിൽ 21ലേക്ക് പിന്തള്ളപ്പെട്ട റാഷിദ് 2016ൽ റിയോവിൽ വെങ്കലം നേടി 53-ാം വയസ്സിൽ രാജ്യത്തിന് അഭിമാനമായി. അതേ നേട്ടമാണ് ഇത്തവണയും ആവർത്തിച്ചിരിക്കുന്നത്.

Tags: olympicsTOKYO OLYMPICSSHOOTING SPORTS
ShareTweetSendShare

More News from this section

വമ്പന്മാര്‍ക്ക് ഒരേ ദിവസം മടക്കടിക്കറ്റ്; ജര്‍മ്മനിയെ വീഴ്‌ത്തി പാരഗ്വായ്; നെതര്‍ലന്‍ഡ്‌സിനെ തകര്‍ത്ത് മൊറോക്കോ

‘സ്വീപ്പര്‍-കീപ്പര്‍’ യുഗം അവസാനിച്ചു; അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ജര്‍മ്മന്‍ ഫുട്‌ബോളിലെ ഇതിഹാസ ഗോള്‍കീപ്പര്‍ മാനുവല്‍ ന്യൂയര്‍

റാങ്കിങ് തിരിച്ചടിയായി; ഏഷ്യന്‍ ഗെയിംസ് ഫുട്‌ബോളില്‍ നിന്ന് ഇന്ത്യ പുറത്ത്; പകരം ഫിലിപ്പീന്‍സ്

ജപ്പാന്‍ പൊരുതി, ബ്രസീല്‍ ജയിച്ചു; ഇഞ്ചുറി ടൈം ഗോളില്‍ കാനറികള്‍ക്ക് പ്രീക്വാര്‍ട്ടര്‍ ടിക്കറ്റ്

ജനിക്കും മുമ്പേ കുഞ്ഞിനെ നഷ്ടമായി; വേദനയ്‌ക്കിടയിലും ടീമിനായി ഗാക്പോയുടെ ഗോള്‍; ആഘോഷിക്കാതെ താരം

ഇന്ത്യയെ വീഴ്‌ത്തിയതിന് പിന്നാലെ അയര്‍ലന്‍ഡില്‍ പരിശീലക മാറ്റം; പുതിയ ദൗത്യം ഗാരി വില്‍സണിന്

Latest News

സ്‌കൂള്‍ ബസിന് മുകളിലേക്ക് കൂറ്റന്‍ മരം കടപുഴകി വീണ് വിദ്യാര്‍ഥി മരിച്ചു; നിരവധി കുട്ടികള്‍ക്ക് പരിക്ക്

മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനെന്ന് പറഞ്ഞ് പറ്റിച്ചു; യുവതിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ യുവാവ് പിടിയില്‍

‘സര്‍വീസ് നടത്താന്‍ പോലും കഴിയുന്നില്ല’; സ്വകാര്യ ബസുകള്‍ പ്രതിസന്ധിയില്‍; പരിഹാരമായില്ലെങ്കില്‍ സമരത്തിലേക്കെന്ന് ബസുടമകള്‍

ബാലഗോകുലം ദക്ഷിണകേരളം വാർഷികസമ്മേളനം; ജൂലൈ മൂന്ന്​ മുതൽ അഞ്ച്​ വരെ മാവേലിക്കരയിൽ

ഹണിമൂൺ യാത്ര ശ്രീലങ്കയിലാക്കിയാലോ? നവദമ്പതികൾക്ക് പ്രണയ നിമിഷങ്ങൾ സമ്മാനിക്കുന്ന മനോഹര ഇടങ്ങൾ

കല്ലമ്പലത്ത് 92 കാരനെയും സഹോദര ഭാര്യയെയും തീകൊളുത്തി മരിച്ചനിലയിൽ കണ്ടെത്തി

സ്വകാര്യ ലോഡ്ജിൽ 27കാരിയെ പ്രസവത്തിനിടെ മരിച്ച നിലയിൽ കണ്ടെത്തി; മുറിയെടുത്തത് ഓട്ടോ ഡ്രൈവർക്കൊപ്പം; വയറുവേദനയ്‌ക്ക് മരുന്ന് വാങ്ങി നൽകിയെന്ന് യുവാവിന്റെ മൊഴി; യുവതി വിവാഹമോചിത

സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം – എന്‍ടിയു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies