2028 ലോസ് ആഞ്ചലസ് ഒളിമ്പിക്‌സിൽ ക്രിക്കറ്റിനെ ഉൾപ്പെടുത്തണം; ഐസിസി
Sunday, October 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

2028 ലോസ് ആഞ്ചലസ് ഒളിമ്പിക്‌സിൽ ക്രിക്കറ്റിനെ ഉൾപ്പെടുത്തണം; ഐസിസി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 10, 2021, 03:00 pm IST
Facebook
Twitter
WhatsAppTelegram

ദുബായ്: 2028ൽ ലോസ് ആഞ്ചലസിൽ വെച്ച് നടക്കുന്ന ഒളിമ്പിക്‌സിൽ ക്രിക്കറ്റിനെ ഉൾപ്പെടുത്തണമെന്ന് ഐസിസി (ഇന്റർനാഷൽ ക്രിക്കറ്റ് കൗൺസിൽ) ആവശ്യപ്പെട്ടു. ഇതിനായി ഒരു ഒളിമ്പിക് വർക്കിങ്ങ് കൂട്ടായ്മ രൂപവത്കരിച്ചിരുന്നു. ഈ കൂട്ടായ്മ ഒളിമ്പിക്‌സിൽ ക്രിക്കറ്റിനെ ഉൾപ്പെടുത്തുന്നതിനായി ശക്തമായി പ്രവർത്തിക്കുമെന്ന് ഐസിസി അറിയിച്ചു.

90 ശതമാനം ആളുകളും ക്രിക്കറ്റിനെ സ്‌നേഹിക്കുന്നവരാണ്. ഈ ആവശ്യം ശക്തമാണെന്നും ഒളിമ്പിക്‌സിൽ ഉൾപ്പെടുത്തുന്നതോടെ ക്രിക്കറ്റിന്റെ ഭാവി തെളിയുമെന്നും ഐസിസി ചെയർമാൻ ഗ്രെഗ് ബാർക്ലേ അഭിപ്രായപ്പെട്ടു. കൊറോണയുടെ പശ്ചാത്തലത്തിലും വളരെ ഭംഗിയായി ടോക്കിയോ ഒളിമ്പിക്‌സ് പൂർത്തീകരിക്കാൻ സാധിച്ചതിന് സംഘാടകരെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു.

ക്രിക്കറ്റിന് വൻ ആരാധക പിന്തുണയാണുള്ളത്. ഏകദേശം 92 ശതമാനം ആരാധകരും ദക്ഷിണ ഏഷ്യൻ രാജ്യക്കാരാണ്. യുഎസ്എയിൽ നിന്നും 30 മില്യൺ ആളുകളും ക്രിക്കറ്റിനെ ഇഷ്ടപ്പെടുന്നു. ഒളിമ്പിക്‌സിൽ സ്ഥാനം പിടിക്കുന്നതോടെ ആരാധകർക്ക് അവരുടെ ഇഷ്ടതാങ്ങളുടെ ഒളിമ്പിക് പ്രകടനം കാണുവാൻ സാധിക്കും.

ഐസിസി ഒളിമ്പിക് വർക്കിങ്ങ് കൂട്ടായ്മയുടെ ചെയർമാനായി ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ചെയർമാൻ ഇയാൻ വാട്‌മോറിനെ നിയമിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Tags: cricketicc
Share
Tweet
SendShare

More News from this section

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

Latest News

രാത്രി പത്ത് വരെ ശക്തമായ മഴയ്‌ക്ക് സാധ്യത; ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ജയിക്കുമ്പോള്‍ സംവിധാനം ശരി, തോല്‍ക്കുമ്പോള്‍ അട്ടിമറിയെന്ന വാദം ശരിയല്ല; തെരഞ്ഞെടുപ്പ് കമ്മിഷന് പിന്തുണയുമായി 124 മുന്‍ ഉന്നത ഉദ്യോഗസ്ഥര്‍; എസ്ഐആറിനെ അനുകൂലിച്ച് തുറന്ന കത്ത്

പത്മശ്രീ ഗുരുവായൂര്‍ ദൊരൈ അന്തരിച്ചു; വിടവാങ്ങിയത് കര്‍ണാടക സംഗീതത്തിലെ മൃദംഗ ചക്രവര്‍ത്തി

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം വേണം; എസ്. ജയശങ്കര്‍

ഓടുന്നതിനിടെ ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം; നിയന്ത്രണം വിട്ട ബസ് ട്രാന്‍സ്ഫോര്‍മറിലിടിച്ചു

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; കേരളത്തില്‍ മഴ മുന്നറിയിപ്പ്, നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഫ്‌ലൈദുബായ് വിമാനം തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവം; എന്‍ഐഎ കേസെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies