ചൈന യുദ്ധക്കൊതിയൻ; ഇന്ത്യ ജനാധിപത്യത്തിന്റെ സൂപ്പർ പവർ : ടോണി അബോട്ട്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചൈന യുദ്ധക്കൊതിയൻ; ഇന്ത്യ ജനാധിപത്യത്തിന്റെ സൂപ്പർ പവർ : ടോണി അബോട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 11, 2021, 09:12 am IST
FacebookTwitterWhatsAppTelegram

സിഡ്‌നി: 21-ാം നൂറ്റാണ്ടിലെ ജനാധിപത്യത്തിന്റെ സൂപ്പർ പവർ ഇന്ത്യയാണെന്നും ചൈന യുദ്ധക്കൊതിയനാണെന്നും തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ടോണി അബോട്ട്. ഓസ്‌ട്രേലിയയുടെ ഏറ്റവും മികച്ച സുഹൃത്ത് യുദ്ധക്കൊതിയനായ ചൈനയല്ല മറിച്ച് ഇന്ത്യ മാത്രമാണെന്ന് ടോണി അബോട്ട് ചൂണ്ടിക്കാട്ടി. ‘യുദ്ധക്കൊതിയനായ ചൈനയ്‌ക്ക് പകരം വിവേകശാലിയായ ഇന്ത്യ’ എന്ന തലക്കെട്ടോടെ എഴുതിയ ലേഖനത്തിലാണ് അബോട്ട് ഇന്ത്യയുടെ പ്രാധാന്യം എടുത്തുപറഞ്ഞത്.

ഈ നൂറ്റാണ്ടിലെ ഏറ്റവും വിശ്വസ്തനായ സുഹൃത്ത് ഇന്ത്യയാണെന്ന് അബോട്ട് ലേഖനത്തിലൂടെ ഉറപ്പിച്ച് പറയുന്നു. ചൈനയുടെ സത്യസന്ധമല്ലാത്ത എല്ലാ തന്ത്രങ്ങളേയും തുറന്നുകാട്ടുന്ന വാക്കുകളാണ് അബോട്ടിന്റെ ലേഖനത്തിലുടനീളമുള്ളത്. ആഗോള സാമ്പത്തിക മേഖല തുറന്നിട്ടത് സമർത്ഥമായി ചൈന ഉപയോഗിച്ചു. കമ്യൂണിസ്റ്റ് ചൈന അവരുടെ സൈനിക ആധിപത്യം വ്യാപാരത്തിലൂടെ പല രാജ്യങ്ങളിലും നടപ്പാക്കിയെന്ന് ഉദാഹരണ സഹിതം അബോട്ട് ലേഖനത്തിൽ വിശദീകരിക്കുന്നു. നിലവിൽ ഓസ്‌ട്രേലിയുടെ വാണിജ്യ വിഭാഗം പ്രത്യേക പ്രതിനിധിയാണ് അബോട്ട്. ഇന്ത്യൻ സന്ദർശനത്തിനെത്തുന്നതിന് തൊട്ടുമുമ്പാണ് അബോട്ട് ചൈനയുടെ പ്രതിരോധ വാണിജ്യമേഖലയിലെ അധിനിവേശ സ്വഭാവത്തെ കടുത്ത ഭാഷയിൽ വിമർശിച്ചത്.

ഇന്ത്യയിലെത്തിയ മുൻ ഓസ്‌ട്രേലിയൻ ഭരണത്തലവൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വാണിജ്യവ്യാപാര മേഖലയിൽ ശക്തമായ പങ്കാളിത്തം ഊട്ടിയുറപ്പിക്കേണ്ടതിനെപ്പറ്റിയും ഇരുനേതാക്കളും ധാരണയിലെത്തി. എല്ലാ രംഗത്തും ഇന്ത്യ മാതൃകയായി മാറുകയാണെന്നും ഇരുരാജ്യങ്ങളുടേയും സൗഹൃദം നൂറ്റാണ്ടുകളോളം നിലനിൽക്കേണ്ടതാണെന്നും അബോട്ട് പറഞ്ഞു. നരേന്ദ്രമോദിയുടെ സൗഹാർദ്ദപരമായ നിലപാടും പങ്കാളിത്തവും വലിയ പ്രേരണയാണെന്നും ക്വാഡ് സഖ്യത്തിന് വലിയ മുതൽക്കൂട്ടാണ് ഇന്ത്യയുടെ പ്രതിരോധ വാണിജ്യ നയങ്ങളെന്നും അബോട്ട് പറഞ്ഞു.

സമീപകാലത്ത് ഓസ്‌ട്രേലിയ ഇന്ത്യയുമായും അമേരിക്കയുമായും കൂടുതൽ അടുക്കുന്നതിനെതിരെ ചൈന രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. ഓസ്‌ട്രേലിയക്കെതിരെ വ്യാപാര നിരോധനം നടത്തുമെന്ന ഭീഷണിപോലും ചൈന മുഴക്കിയത് യൂറോപ്യൻ രാജ്യങ്ങൾ വെല്ലുവിളിയായാണ് ഏറ്റെടുത്തിട്ടുള്ളത്. ചൈനയുടെ ഏകപക്ഷീയ നയങ്ങളെ ജി-7 സമ്മേളനം ശക്തമായി അപലപിച്ചിരുന്നു. ഇതിനിടെ അമേരിക്കയുടെ നേതൃത്വത്തിൽ ക്വാഡ് സഖ്യം ശക്തമായത് ചൈനയ്‌ക്ക് വലിയ തലവേദനയായിരിക്കുകയാണ്.

Tags: india-aus
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies