കാലാവസ്ഥാ വ്യതിയാനരംഗത്ത് ഇന്ത്യയുടെ പരിശ്രമം ലോകശ്രദ്ധനേടുന്നു; 50 വർഷങ്ങൾ കൊണ്ട് 35 ലക്ഷം കോടി രൂപ ലാഭിക്കാൻ ഇന്ത്യക്കാവുമെന്ന് കണക്കുകൂട്ടൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കാലാവസ്ഥാ വ്യതിയാനരംഗത്ത് ഇന്ത്യയുടെ പരിശ്രമം ലോകശ്രദ്ധനേടുന്നു; 50 വർഷങ്ങൾ കൊണ്ട് 35 ലക്ഷം കോടി രൂപ ലാഭിക്കാൻ ഇന്ത്യക്കാവുമെന്ന് കണക്കുകൂട്ടൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 25, 2021, 12:12 pm IST
FacebookTwitterWhatsAppTelegram

ലണ്ടൻ: ആഗോളതലത്തിലെ കാലാവസ്ഥാ വ്യതിയാന വിഷയത്തിലെ പഠനങ്ങളിൽ ഇന്ത്യക്ക് പ്രശംസയും മുന്നറിയിപ്പും. കാലാവസ്ഥാ വ്യതിയാനരംഗത്ത് പരിഹാരമാർഗ്ഗങ്ങളുമായി ഇന്ത്യ നീങ്ങുന്നത് ആഗോള ഏജൻസികൾ പ്രതീക്ഷയോടെയാണ് കാണുന്നത്. ഇതിന്റെ വേഗം കൂട്ടണമെന്നും 2070 ആകുമ്പോഴേയ്‌ക്കും പരിസ്ഥിതി രംഗത്ത് ഉണ്ടാകാനിടയുള്ള നഷ്ടം 35 ലക്ഷം കോടിയോളമായിരിക്കുമെന്നുമാണ് മുന്നറിയിപ്പ്.

ഇന്ത്യയുണ്ടാക്കുന്ന മാറ്റം എന്ന തലക്കെട്ടോടുകൂടിയാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. ആഗോളതലത്തിൽ പ്രവർത്തിക്കുന്ന ഡെലോയിറ്റേ എന്ന സംഘടനയാണ് ഇന്ത്യയിൽ നടക്കുന്ന പരിസ്ഥിതി രക്ഷാ പ്രവർത്തനങ്ങളുടെ കാര്യക്ഷമതയും കേന്ദ്രസർക്കാറിന്റെ നയങ്ങളും വിശകലനം ചെയ്യുന്നത്. കഴിഞ്ഞ പത്തുവർഷത്തിനകം കേന്ദ്രസർക്കാർ എടുത്ത തീരുമാനങ്ങൾ നിരവധി മേഖലകളിൽ മാറ്റമുണ്ടാക്കുന്നതായാണ് റിപ്പോർട്ട്. ഇന്ന് ലോകത്തിലെ പല മാറ്റങ്ങൾക്കും ഇന്ത്യയുടെ പരീക്ഷണങ്ങൾ ഗുണകരമായിട്ടുണ്ടെന്നും പഠനത്തിലുണ്ട്. സൗരോർജ്ജമേഖലയിലും പ്രകൃതിവാതക മേഖലയിലും ഇന്ത്യയിൽ നടക്കുന്ന പരിശ്രമം ലോകത്തിന് മാതൃകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

ആഗോളതലത്തിലെ നിക്ഷേപങ്ങൾക്കൊപ്പം സ്വന്തം നാട്ടിലെ നിക്ഷേപങ്ങളും നൂതനമായ ആശയങ്ങളും ഇന്ത്യ സംയോജിപ്പിക്കുന്നതിൽ പ്രതീക്ഷയാണുള്ളത്. നിരവധി മേഖലകളെ ഒരുമിച്ച് ചേർത്തുള്ള പരിശ്രമം ഗുണം കാണുന്നതായി റിപ്പോർട്ടിൽ പറയുന്നു. വരുന്ന 50 വർഷങ്ങളിൽ വികസിക്കാനിരിക്കുന്ന വ്യവസായ മേഖലകളെ പഠനത്തിൽ ഉൾക്കൊള്ളി ച്ചിട്ടുണ്ട്. പ്രകൃതിക്കുണ്ടാകാനിടയുള്ള നാശം മുൻകൂട്ടികണ്ടുള്ള നയങ്ങൾ കേന്ദ്രസർക്കാർ രൂപീകരിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു. സർക്കാർ-സ്വകാര്യമേഖലകളിലും, നിർമ്മാണമേഖലയിലും വിനോദസഞ്ചാര മേഖലയിലും ഇന്ത്യയുടെ മുന്നേറ്റം അതിവേ ഗമാണ്. എന്നാൽ അതിനൊപ്പം പ്രകൃതി സംരക്ഷണം ഉറപ്പുവരുത്തുന്ന നിയന്ത്രണങ്ങളാണ് ഇന്ത്യക്ക് വേണ്ടതെന്നും മുന്നറിയിപ്പിൽ പറയുന്നു.

Tags: india-nature
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies