വാക്‌സിനേഷനിൽ കരുത്തു കാട്ടി ഇന്ത്യ; ഇന്ന് നൽകിയത് ഒരു കോടിയിലധികം വാക്‌സിൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വാക്‌സിനേഷനിൽ കരുത്തു കാട്ടി ഇന്ത്യ; ഇന്ന് നൽകിയത് ഒരു കോടിയിലധികം വാക്‌സിൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 27, 2021, 10:28 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: കൊറോണക്കെതിരെ പ്രതിരോധം ശക്തമാക്കി രാജ്യം കുത്തിവയ്പിലും പുതിയ നാഴികകല്ല് പിന്നിട്ടു. വെളളിയാഴ്ച രാജ്യത്ത് ഒരുകോടിയിലധികം പ്രതിരോധ കുത്തിവയ്പ്പുകളാണ് നടത്തിയത്. ഇന്ത്യയിൽ ഇതുവരെ നടത്തിയതിൽ വച്ച് ഏറ്റവും കൂടുതൽ കുത്തിവയ്പ്പാണ് ഇന്ന് നടന്നത്.

ഇക്കഴിഞ്ഞ 16ന് നടന്ന 88,13,919 കുത്തിവയ്പ്പാണ് ഇതിലൂടെ മറികടന്നത്. വെളളിയാഴ്ച 63,253 കേന്ദ്രങ്ങളിലായി നടന്ന വാക്‌സിനേഷനിൽ 100,64,032 ഡോസുകൾ കുത്തിവച്ചു. ഇതോടെ രാജ്യത്ത് ആകെ നൽകിയ വാക്‌സിൻ 62,17,06,882 ആയി. ഇതിൽ 48,08,78,410 പേർ ആദ്യ ഡോസും 14,08,28,472 പേർ രണ്ടാം ഡോസും സ്വീകരിച്ചവർ ആണ്.

ഉത്തർപ്രദേശിലാണ് ഏറ്റവും കൂടുതൽ വാക്‌സിനേഷൻ നടന്നത്. സംസ്ഥാനത്ത് ഇന്ന് 28,62,649 ഡോസ് കുത്തിവയ്പ്പ് നടത്തി. ഈ മാസം രണ്ടാം തവണയാണ് യുപി കാൽ ലക്ഷത്തിലധികം കുത്തിവയ്പ്പ് നടത്തുന്നത്. ഇതോടെ യുപിയിലെ ആകെ വാക്‌സിനേഷൻ 6,95,08,561 ആയി. ഇതിൽ 5,85,83,636 ആദ്യ ഡോസും 1,09,24,925 രണ്ടാം ഡോസും സ്വീകരിച്ചവർ അണ്.

കർണാടകയിൽ ഇന്നലെ 10 ലക്ഷത്തിലധികം കുത്തിവയ്പ്പ് നടത്തി. ആദ്യമായാണ് ഇവിടെ കുത്തിവയ്പ്പ് ദശലക്ഷം പിന്നിടുന്നത്. ഇതോടെ കർണാടകയിൽ ആകെ കുത്തിവയ്പ്പ് നാല് കോടി ഡോസ് കടന്നു. വെളളിയാഴ്ച 10,61,918 പേർക്ക് വാക്‌സിൻ നൽകി.

മഹാരാഷ്‌ട്രയിൽ 9,72,322 കുത്തിവയ്പ്പ് നടത്തി. സംസ്ഥാനത്ത് ആകെ കുത്തിവയ്പ്പ് 5,63,10,527 ആയി. ഏറ്റവും കൂടുതൽ രണ്ടാം ഡോസ് നൽകിയ സംസ്ഥാനം മഹാരാഷ്‌ട്രയാണ്. ഇവിടെ 1,50,90,397 പേർ രണ്ട് ഡോസ് എടുത്തിട്ടുണ്ട്.

ഗുജറാത്താണ് കൂടുതൽ രണ്ടാം ഡോസ് നൽകിയ അടുത്ത സംസ്ഥാനം. ഇവിടെ 1,12,27,678 പേർ രണ്ട് ഡോസ് വാക്‌സിൻ എടുത്തവരാണ്. ജനസംഖ്യയുടെ അടിസ്ഥാനത്തിൽ നോക്കിയാൽ രണ്ട് ഡോസ് എടുത്തവർ കൂടുതൽ ഗുജറാത്തിലാണ്. കേരളത്തിൽ വെളളിയാഴ്ച 4,81,856 വാക്‌സിൻ ആണ് നൽകിയത്. ഇതോടെ ആകെ വാക്‌സിൻ എടുത്തവർ 2,77,42,439 ആയി. സംസ്ഥാനത്ത് ആദ്യ ഡോസ് എടുത്തവർ രണ്ട് കോടി കടന്നു. ഇതുവരെ 2,03,55,552 പേർ ആദ്യ ഡോസ് എടുത്തു. രണ്ട് ഡോസ് എടുത്തവർ 73,86,887 ആയി.

Tags: Narendra ModiONE CRORE VACCINE
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies