40 യാത്രക്കാരുടെ ലഗേജുകളില്ലാതെ എയർ ഇന്ത്യ വിമാനം പറന്നു; അന്വേഷണത്തിന് ഉത്തരവിട്ട് ജ്യോതിരാദിത്യ സിന്ധ്യ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

40 യാത്രക്കാരുടെ ലഗേജുകളില്ലാതെ എയർ ഇന്ത്യ വിമാനം പറന്നു; അന്വേഷണത്തിന് ഉത്തരവിട്ട് ജ്യോതിരാദിത്യ സിന്ധ്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 31, 2021, 12:37 pm IST
Air India. (File Photo: IANS)

Air India. (File Photo: IANS)

FacebookTwitterWhatsAppTelegram

40 യാത്രക്കാരുടെ ലഗേജുകളില്ലാതെ എയർ ഇന്ത്യ വിമാനം പറന്നു; അന്വേഷണത്തിന് ഉത്തരവിട്ട് ജ്യോതിരാദിത്യ സിന്ധ്യ

ന്യൂഡൽഹി: ഡൽഹിയിൽ നിന്ന് പറന്ന എയർ ഇന്ത്യ വിമാനം പറന്നുയർന്നത് യാത്രക്കാരുടെ ലഗേജുകളില്ലാതെ.ഡൽഹിയിൽ നിന്ന് ചിക്കാഗോയിലേക്ക് യാത്രചെയ്ത വിമാനത്തിനാണ് ഈ അബദ്ധം പിണഞ്ഞത്.സംഭവം അറിഞ്ഞയുടൻ കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ എയർലൈൻസിനോട് അന്വേഷണത്തിന് ഉത്തരവിട്ടു.

സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി എയർ ഇന്ത്യ പറഞ്ഞു. പ്രാഥമിക റിപ്പോർട്ട് എയർ ഇന്ത്യ വ്യോമയാന മന്ത്രിക്ക് നൽകി.ബാഗുകൾ ഉടനടി യാത്രക്കാരുടെ കൈവശമെത്തിക്കാനുളള നടപടികൾ ആരംഭിച്ചതായും എയർ ഇന്ത്യ അറിയിച്ചു.

എത്രയും പെട്ടന്ന് ബാഗുകൾ എത്തിക്കാനുള്ള നടപടികൾ എടുക്കണമെന്ന് വിമാനത്തിലെ യാത്രക്കാരനായ വിദ്യാർത്ഥിയുടെ പരാതിയിൽ പറയുന്നു. കോളേജിലെ പ്രധാനപ്പെട്ട രേഖകളും വസ്ത്രങ്ങളുമുൾപ്പടെ സൂക്ഷിച്ച ബാഗാണ് നഷ്ട്ടപ്പെട്ടതെന്നും ഇയാൾ പരാതിയിൽ ചൂണ്ടിക്കാട്ടി.

കൊറോണയുടെ പശ്ചാത്തലത്തിൽ യാത്രക്കാർ ബാഗുകൾ കൊണ്ടുപോകുന്നതിൽ നിരവധി നിയന്ത്രണങ്ങൾ നിലവിലുണ്ട്.യാത്രക്കാരുടെ കൈവശമുള്ള ഹാൻഡ് ബാഗുകളിൽ വളരെ കുറഞ്ഞ അളവിലേ സാധനങ്ങൾ സൂക്ഷിക്കാൻ അനുവദിക്കുകയുള്ളു. ഇത് കാരണം യാത്രക്കാരുടെ മറ്റ് ആവശ്യസാധനങ്ങൾ ലഗേജുകളിൽ സൂക്ഷിക്കുകയാണ് പതിവ്. ഈ കാരണം കൊണ്ട് ലഗേജുകൾ നഷ്ടപ്പെട്ടവർ ഏറെ ബുദ്ധിമുട്ടിയിരിക്കുകയാണ്.

Tags: airindia
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘വീട്ടിലേക്ക് മടങ്ങാൻ പോലും പേടി’; വധശിക്ഷാ വിധിക്കുശേഷവും ആശങ്ക പങ്കുവെച്ച് സുധാകരന്റെ മക്കൾ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies