ഇന്ത്യൻ വ്യോമസേനയ്ക്ക് കരുത്തേറും: കൂടുതൽ മിറാഷ് യുദ്ധവിമാനങ്ങൾ രാജ്യത്തേക്ക്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യൻ വ്യോമസേനയ്‌ക്ക് കരുത്തേറും: കൂടുതൽ മിറാഷ് യുദ്ധവിമാനങ്ങൾ രാജ്യത്തേക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 17, 2021, 07:39 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി:ഇന്ത്യൻ വ്യോമസനയുടെ കരുത്ത് വർദ്ധിപ്പിക്കാൻ പുതിയ പദ്ധതി. ഡസോൾട്ട് ഏവിയേഷൻ നിർമ്മിച്ച 24 സെക്കൻഡ് ഹാൻഡ് മിറാഷ് 2000 യുദ്ധവിമാനങ്ങൾ രാജ്യം സ്വന്തമാക്കും.സൈന്യത്തിന്റെ നിലവിലുള്ള വിമാനങ്ങളും വിമാനഭാഗങ്ങളും സുരക്ഷിതമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണിത്.

വ്യോമസേനയെ കൂടുതൽ ആധുനികവൽക്കരിക്കുന്നതിനും വിപുലപ്പെടുത്തുന്നതിനും ഇത് സഹായകരമാകും.27 മില്യൺ യൂറോയുടെ കരാറിലാണ് യുദ്ധവിമാനങ്ങൾ വാങ്ങുക. എട്ട് യുദ്ധവിമാനങ്ങൾ ഉടൻ ഇന്ത്യയിലേക്കെത്തിക്കുന്നതിനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചു കഴിഞ്ഞു. ഇതിന് വേണ്ടി ഓരോ വിമാനത്തിനും 1.125 ദശലക്ഷം യൂറോ ചിലവ് വരുമെന്നാണ് കണക്കുകൂട്ടൽ.യുദ്ധ വിമാനങ്ങൾ കപ്പലുകൾ വഴി വരും ദിവസങ്ങളിൽ ഇന്ത്യൻ മണ്ണിൽ എത്തിച്ചേരും.

2019 ലെ ബാലാകോട്ട് ഓപ്പറേഷനിൽ ഇന്ത്യൻ സൈന്യത്തിന്റെ കരുത്തായിരുന്ന മിറാഷ് ഫീറ്റ് മിഡ്-ലൈഫ് വിമാനത്തിന് അറ്റകുറ്റപണികൾ നടത്താനുള്ള സമയം ആയി കഴിഞ്ഞു. ഏകദേശം 35 വർഷത്തോളം പഴക്കമുണ്ടിതിന്. ഈ സാഹചര്യത്തിൽ പുതിയ യുദ്ധ വിമാനങ്ങൾ വാങ്ങുന്നത് ആവശ്യകതയാണ്.

24 യുദ്ധ വിമാനങ്ങളിൽ 13 വിമാനത്തിന്റെ എഞ്ചിന്റെയും എയർഫ്രയിമുകളുടെയും പണികൾ കഴിഞ്ഞു. അതിൽ എട്ടെണ്ണം ഉടൻ രാജ്യത്തെത്താനുള്ള തയ്യാറെടുപ്പിലാണ്. ബാക്കിയുള്ള 11 യുദ്ധ വിമാനങ്ങളുടെ അറ്റകുറ്റപണികൾ പുരോഗമിക്കുകയാണ്. വിമാനങ്ങളുടെ അറ്റകുറ്റപണികൾ തീരുന്ന മുറയ്‌ക്ക് വിമാനങ്ങൾ സേനയുടെ ഭാഗമാകും.

Tags: airforce india
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies