കൊറോണമുന്നണിപോരാളികൾക്കും സംരംഭകർക്കും ആദരവുമായി ലിംക ബുക്ക് ഓഫ് റെക്കോർഡ്‌സിന്റെ പുതിയ പതിപ്പ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കൊറോണമുന്നണിപോരാളികൾക്കും സംരംഭകർക്കും ആദരവുമായി ലിംക ബുക്ക് ഓഫ് റെക്കോർഡ്‌സിന്റെ പുതിയ പതിപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 21, 2021, 08:33 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: കൊറോണ മുന്നണിപോരാളികൾക്ക് ആദരവർപ്പിച്ച് ലിംക ബുക്ക് ഓഫ് റെക്കോർഡ്‌സിന്റെ പുതിയ പതിപ്പ്. കൊറോണമഹാമാരി സമയത്ത് നിസ്വാർത്ഥ സേവനം നൽകി രാജ്യത്തെ സഹായിക്കുന്ന ആരോഗ്യപ്രവർത്തകർക്കും സംരംഭകർക്കും മറ്റു മേഖലകളിലെ തൊഴിലാളികൾക്കും ലിംക ബുക്ക ഓഫ് റെക്കോർഡ്‌സ് ആദരമർപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം പ്രകാശനം ചെയ്ത 2020-2022 പതിപ്പിലാണ് കൊറോണ മുന്നണിപോരാളികൾക്ക് പ്രചോദനമാകുന്ന രീതിയിലുള്ള ആദരവ്.എൽബിആറിന്റെ 30-ാം പതിപ്പാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയത്.
കേന്ദ്രസർക്കാരിന്റെ വന്ദേഭാരത് അടക്കമുള്ള നിരവധി പദ്ധതികളും ബുക്കിൽ പരാമർശിച്ചിട്ടുണ്ട്. കൊറോണമഹാമാരി സമയത്ത് വിദേശരാജ്യങ്ങളിൽ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ ജന്മനാട്ടിൽ തിരിച്ചെത്തിക്കുന്നതിനായി കേന്ദ്രസർക്കാർ രൂപം കൊടുത്ത പദ്ധതിയാണ് വന്ദേഭാരത്. പദ്ധതിയിലൂടെ ലോകത്തിന്റെ പലഭാഗങ്ങളിലായി കുടുങ്ങിപ്പോയ പൗരന്മാരെ നാട്ടിലെത്തിക്കാൻ രാജ്യത്തിന് കഴിഞ്ഞിരുന്നു. ഒട്ടേറെ പേർ പദ്ധതിയെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു.

ഭാരത് ബയോടെക്,സിറം ഇൻസ്റ്റിട്യൂട്ട് ഓഫ് ഇന്ത്യ, കോവീഷിൽഡ് വാക്‌സിൻ തുടങ്ങിയവയെക്കുറിച്ചും ബുക്കിൽ പരാമർശമുണ്ട്.

1990 ൽ ഗിന്നസ് വേൾഡ് റെക്കോർഡിന് സമാനമായി പ്രസിദ്ധീകരിക്കാൻ ആരംഭിച്ച ബുക്കാണ് ലിംക ബുക്ക് ഓഫ് റെക്കോർഡ്‌സ്. ഇന്ത്യയിലും വിദേശത്തുമായി ഇന്ത്യക്കാർ കൈവരിക്കുന്ന അസാധാരാണ നേട്ടങ്ങളുടേയും റെക്കോർഡുകളുടേയും സമാഹാരം എന്ന നിലയിൽ എല്ലാവർഷവും ഇത് പ്രസിദ്ധീകരിക്കാറുണ്ട്.കൊറോണ മഹാമാരി തീർത്ത പ്രതിസന്ധികളെ തുടർന്ന് കഴിഞ്ഞ രണ്ടു വർഷമായി എൽബിആർ പ്രസിദ്ധീകരിച്ചിരുന്നില്ല.

Tags: COVID-19health workershealth department
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies