എയർ ഇന്ത്യയെ ടാറ്റ സ്വന്തമാക്കിയെന്ന വാർത്ത തെറ്റെന്ന് കേന്ദ്രസർക്കാർ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എയർ ഇന്ത്യയെ ടാറ്റ സ്വന്തമാക്കിയെന്ന വാർത്ത തെറ്റെന്ന് കേന്ദ്രസർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 1, 2021, 04:45 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: എയർ ഇന്ത്യയെ സ്വന്തമാക്കാനുളള ലേലത്തിൽ ടാറ്റാ ഗ്രൂപ്പ് വിജയിച്ചുവെന്ന മാദ്ധ്യമ വാർത്തകൾ നിഷേധിച്ച് കേന്ദ്രസർക്കാർ. ഇൻവെസ്റ്റ്‌മെന്റ് ആന്റ് പബ്ലിക് അസെറ്റ് മാനേജ്‌മെന്റ് വിഭാഗം സെക്രട്ടറിയാണ് ഈ വാർത്ത നിഷേധിച്ചത്. ഇക്കാര്യത്തിൽ തീരുമാനമെടുത്ത് കഴിഞ്ഞ് സർക്കാർ നേരിട്ട് മാദ്ധ്യമങ്ങളെ അറിയിക്കുമെന്ന് ട്വിറ്ററിൽ സെക്രട്ടറി വ്യക്തമാക്കി.

രാവിലെയാണ് എയർ ഇന്ത്യയെ സ്വന്തമാക്കാനുളള ശ്രമത്തിൽ ടാറ്റ ഗ്രൂപ്പ് വിജയിച്ചതായി ബ്ലൂംബർഗ് വാർത്ത പുറത്തുവിട്ടത്. മറ്റ് മാദ്ധ്യമങ്ങളും ഏറ്റുപിടിച്ചതോടെ വിഷയം സജീവ ചർച്ചയായി. തുടർച്ചയായ നഷ്ടവും ബാദ്ധ്യതയുമാണ് എയർ ഇന്ത്യയുടെ 100 ശതമാനം ഓഹരികളും വിറ്റഴിക്കാനുള്ള സർക്കാർ തീരുമാനത്തിലേക്ക് നയിച്ചത്.

ടാറ്റാ ഗ്രൂപ്പിനെക്കൂടാതെ സ്‌പൈസ് ജെറ്റ് സ്ഥാപകൻ അജയ് സിംഗ് ഉൾപ്പെടെയുളളവർ ബിഡ് സമർപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. രാവിലെ പുറത്തുവന്ന വാർത്തകൾ ടാറ്റാ ഗ്രൂപ്പും സ്ഥിരീകരിച്ചിരുന്നില്ല.

1932 ൽ ടാറ്റാ എയർലൈൻസ് ആയിരുന്നു എയർ ഇന്ത്യയുടെ പൂർവ്വരൂപം. പിന്നീട് 1947 ൽ സ്വാതന്ത്ര്യത്തിന് ശേഷം കമ്പനി ദേശസാൽക്കരിക്കുകയായിരുന്നു. 2020 ജനുവരിയിൽ ഓഹരി വിറ്റഴിക്കൽ നടപടികൾ ആരംഭിച്ചുവെങ്കിലും കൊറോണ വ്യാപനം മൂലം താമസിക്കുകയായിരുന്നു. 2021 ഏപ്രിലിലാണ് താൽപര്യമുളളവരോട് ബിഡ് സമർപ്പിക്കാൻ സർക്കാർ നിർദ്ദേശിച്ചത്.

Tags: air indiasalebid
ShareTweetSendShare

More News from this section

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies